"കെ.എം.ജി.യു.പി എസ് തവനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''തവനൂർ''' == | == '''തവനൂർ''' == | ||
[[പ്രമാണം:19254 VillageMap.jpeg|thumb| | [[പ്രമാണം:19254 thoppikallu.jpg|thump|തവനൂർ ]] | ||
[[പ്രമാണം:19254 VillageMap.jpeg|thumb|തവനൂർപഞ്ചായത്ത്]] ]] | |||
മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിൽ, പൊന്നാനി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂർ, കാലടി എന്നീ വില്ലേജുകളും 15 വാർഡുകളും ഉൾപ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: വടക്കും പടിഞ്ഞാറും ഭാരതപ്പുഴ (വടക്ക് പുഴയ്ക്കക്കരെ തൃപ്രങ്ങോട്, കുറ്റിപ്പുറം പഞ്ചായത്തുകളും പടിഞ്ഞാറ് പുഴയ്ക്കകരെ തൃപ്രങ്ങോട്, കാലടി പഞ്ചായത്തുകളും), കിഴക്ക് ആനക്കര (പാലക്കാട് ജില്ല), വട്ടംകുളം പഞ്ചായത്തുകൾ, തെക്ക് എടപ്പാൾ, ഈഴുവത്തുരുത്തി പഞ്ചായത്തുകൾ. നിളാനദിയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന തവനൂർ സ്ഥലനാമപുരാണത്തിൽ 'താപസനൂർ' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മൺപാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോൻ, എ.വി. കുട്ടിമാളുഅമ്മ എന്നിവർ ദേശീയ പ്രസ്ഥാനത്തിന് തവനൂരിൽ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം തവനൂരിൽ ശക്തി പ്രാപിച്ചു. 1948-ൽ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിമജ്ജനം ചെയ്യപ്പെട്ടു. | മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിൽ, പൊന്നാനി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തവനൂർ, കാലടി എന്നീ വില്ലേജുകളും 15 വാർഡുകളും ഉൾപ്പെടുന്ന ഈ പഞ്ചായത്തിന് 42.37 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: വടക്കും പടിഞ്ഞാറും ഭാരതപ്പുഴ (വടക്ക് പുഴയ്ക്കക്കരെ തൃപ്രങ്ങോട്, കുറ്റിപ്പുറം പഞ്ചായത്തുകളും പടിഞ്ഞാറ് പുഴയ്ക്കകരെ തൃപ്രങ്ങോട്, കാലടി പഞ്ചായത്തുകളും), കിഴക്ക് ആനക്കര (പാലക്കാട് ജില്ല), വട്ടംകുളം പഞ്ചായത്തുകൾ, തെക്ക് എടപ്പാൾ, ഈഴുവത്തുരുത്തി പഞ്ചായത്തുകൾ. നിളാനദിയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന തവനൂർ സ്ഥലനാമപുരാണത്തിൽ 'താപസനൂർ' ആണ്. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മൺപാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. കോഴിപ്പുറത്ത് മാധവമേനോൻ, എ.വി. കുട്ടിമാളുഅമ്മ എന്നിവർ ദേശീയ പ്രസ്ഥാനത്തിന് തവനൂരിൽ അടിത്തറ പാകി. കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം തവനൂരിൽ ശക്തി പ്രാപിച്ചു. 1948-ൽ ഗാന്ധിജിയുടെ ചിതാഭസ്മം തവനൂരിലും നിമജ്ജനം ചെയ്യപ്പെട്ടു. | ||
കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് തവനൂർ. ഭാരതപ്പുഴയുടെ സാമീപ്യം തവനൂരിനെ ഒരു കാർഷിക ഗ്രാമമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പ്രധാന വിളയായ നെല്ലിനു പുറമേ പയർ, എള്ള്, പച്ചക്കറികൾ, വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു. | കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് തവനൂർ. ഭാരതപ്പുഴയുടെ സാമീപ്യം തവനൂരിനെ ഒരു കാർഷിക ഗ്രാമമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പ്രധാന വിളയായ നെല്ലിനു പുറമേ പയർ, എള്ള്, പച്ചക്കറികൾ, വാഴ, മരച്ചീനി, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു.പ്രസിദ്ധമായ ഓത്തനാർ മഠവും തവനൂർമനയും തവനൂരിന് തിലകക്കുറി ചാർത്തുന്നു. | ||
തവന്നൂർ ഒരു കലാപ്രദേശമായിരുന്നു,ഭാരതപ്പുഴയുടെ തീരത്താണ് തവനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കേളപ്പൻ്റെ വരവോടെയാണ് തവനൂരിൽ ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായത് . | |||
== '''ഭൂമിശാസ്ത്രം''' == | |||
[[പ്രമാണം:19254 puzha.jpg|thump|'''ഭൂമിശാസ്ത്രം]]''' | |||
നദിയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന തവനൂർ ഒരു തീരപ്രദേശമാണ്.മിതമായ മഴയും ചൂടും ഈ പ്രദേശത്തിന്റെ പ്രതേക്തയാണ്. | |||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | |||
* ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ | |||
* കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പു് | |||
* ഖാദിഗ്രാമോദയസംഘം | |||
* കാർഷികസർവകലാശാല | |||
[[പ്രമാണം:19254krishi.jpg|thump| കാർഷികസർവകലാശാല]] | |||
* ഫെഡറൽബേക് | |||
== '''പ്രധാന ആരാധനാലയങ്ങൾ''' == | |||
[[പ്രമാണം:19254 temple.jpg|thump|പ്രധാന ആരാധനാലയങ്ങൾ']] | |||
* ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം | |||
* തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം | |||
* തവനൂർ ജുമാ മസ്ജിദ് | |||
* പാപ്പിനിക്കാവ് ക്ഷേത്രം | |||
* ചുണ്ടേക്കാവ് ക്ഷേത്രം | |||
== '''മഹത് വ്യക്തികൾ''' == | |||
* കെ.കേളപ്പൻ് | |||
* വാസുദേവൻ നമ്പൂതിരി | |||
* ആറ്റക്കോയ | |||
* എൻ.പി.ദാമോദരൻ | |||
* അഡ്വ. രാമൻ മേനോൻ | |||
* ഗോപാലക്കുറുപ്പ് | |||
* പി.കെ. മേനോൻ | |||
* മടമ്പത്ത് ഗോവിന്ദൻ മേനോൻ | |||
== ചിത്രശാല == | == ചിത്രശാല == | ||
== കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പും കെൽട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നു. ഫർണിച്ചർ നിർമ്മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേർപ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകൽച്ചെരിപ്പുനിർമ്മാണവും എടുത്തുപറയത്തക്ക കുടിൽ വ്യവസായങ്ങളാണ്. സ്കൂളുകൾ, ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിർത്തിയിൽനിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. തൃശൂർ-കുറ്റിപ്പുറം ഹൈവേയും നാഷണൽ ഹൈവേ 66-ഉം ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട് == | == കെ.എസ്.ആർ.ടി.സിയുടെ ഒരു റീജിയണൽ വർക്ഷോപ്പും കെൽട്രോണിന്റെ ഒരു യൂണിറ്റും ഈ പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നു. ഫർണിച്ചർ നിർമ്മാണം, അടയ്ക്ക സംസ്കരണം തുടങ്ങിയവയിലേർപ്പെട്ടിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ തവനൂരിന്റെ ഉത്പാദനമേഖലയെ സമ്പന്നമാക്കുന്നു. നാളികേരസംസ്കരണവും തുകൽച്ചെരിപ്പുനിർമ്മാണവും എടുത്തുപറയത്തക്ക കുടിൽ വ്യവസായങ്ങളാണ്. സ്കൂളുകൾ, ആതുര ശുശ്രൂഷാകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്. പഞ്ചായത്ത് അതിർത്തിയിൽനിന്ന് ഒരു കി.മീ. അകലെയാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ. തൃശൂർ-കുറ്റിപ്പുറം ഹൈവേയും നാഷണൽ ഹൈവേ 66-ഉം ഈ പഞ്ചായത്തിലൂടെ == | ||
== കടന്നുപോകുന്നുണ്ട് == | |||
ലോകത്തിൽ ബ്രഹ്മാവ് പ്രതിഷ്ഠയായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം, തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തവനൂർ ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നത് തവനൂർ ഗ്രാമപഞ്ചായത്തിലാണ്. | ലോകത്തിൽ ബ്രഹ്മാവ് പ്രതിഷ്ഠയായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം, തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തവനൂർ ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നത് തവനൂർ ഗ്രാമപഞ്ചായത്തിലാണ്. | ||
| വരി 54: | വരി 108: | ||
|} | |} | ||
== '''ചരിത്രപരമായ വിവരങ്ങൾ''' == | == '''ചരിത്രപരമായ വിവരങ്ങൾ''' == | ||
[[പ്രമാണം:1925 kudakallu.jpgthump|ചരിത്രപരമായ വിവരങ്ങൾ]] | |||
ഭാരതപ്പുഴയുടെ തീരത്താണ് തവനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് . സ്ഥലനാമ ചരിത്രത്തിൽ തപസ്സനൂർ തവനൂരായി എന്നൊരു പഴഞ്ചൊല്ലുണ്ട്. ജനകീയ വിശ്വാസമനുസരിച്ച്, നൂറ്റാണ്ടുകൾക്ക് മുമ്പ് മുനികൾ കരയിൽ തപസ്സനുഷ്ഠിച്ച ഐതിഹ്യത്തിൽ നിന്നാണ് തപസ്സന്നൂർ എന്ന പേര് ലഭിച്ചത്. ഇവിടെ കാണപ്പെടുന്ന ഗുഹകളും മൺപാത്രങ്ങളും ഈ കാഴ്ചയ്ക്ക് ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി , തിരൂർ , പൊന്നാനി താലൂക്കുകളുടെ ഭാഗങ്ങൾ ഭരിച്ചിരുന്ന കോഴിക്കോട് സാമൂതിരിയുടെ സാമന്തരാജ്യമായ മധ്യകാല വെട്ടത്തുനാടിൻ്റെ തെക്കേ അറ്റത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . വെള്ളയിൽ മനയും തവനൂർ മനയും തവനൂർ അംശത്തിലെ ഏറ്റവും പ്രശസ്തമായ നമ്പൂതിരി മനകളായിരുന്നു . വെള്ളയിലിൻ്റെ വാക്കും തവനൂരിൻ്റെ പണവും എന്നൊരു പഴഞ്ചൊല്ല് പ്രദേശത്തുണ്ട് . ഈ മനകളും സവർണ്ണ മേധാവിത്വവും തമ്മിലുള്ള മത്സരത്തിൻ്റെ പരിസമാപ്തിയാണ് ഈ പഴഞ്ചൊല്ല് . കാവുകൾക്ക് പേരുകേട്ടതാണ് തവനൂർ ഗ്രാമം . പാപ്പിനിക്കാവ് , ചുണ്ടേക്കാവ് , കരിമ്പിയങ്കാവ് , വേളംപുള്ളിക്കാവ് , ഭരണിക്കാവ് എന്നിവ ഇവിടുത്തെ പ്രശസ്തമായ കാവുകളാണ് | ഭാരതപ്പുഴയുടെ തീരത്താണ് തവനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് . സ്ഥലനാമ ചരിത്രത്തിൽ തപസ്സനൂർ തവനൂരായി എന്നൊരു പഴഞ്ചൊല്ലുണ്ട്. ജനകീയ വിശ്വാസമനുസരിച്ച്, നൂറ്റാണ്ടുകൾക്ക് മുമ്പ് മുനികൾ കരയിൽ തപസ്സനുഷ്ഠിച്ച ഐതിഹ്യത്തിൽ നിന്നാണ് തപസ്സന്നൂർ എന്ന പേര് ലഭിച്ചത്. ഇവിടെ കാണപ്പെടുന്ന ഗുഹകളും മൺപാത്രങ്ങളും ഈ കാഴ്ചയ്ക്ക് ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി , തിരൂർ , പൊന്നാനി താലൂക്കുകളുടെ ഭാഗങ്ങൾ ഭരിച്ചിരുന്ന കോഴിക്കോട് സാമൂതിരിയുടെ സാമന്തരാജ്യമായ മധ്യകാല വെട്ടത്തുനാടിൻ്റെ തെക്കേ അറ്റത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . വെള്ളയിൽ മനയും തവനൂർ മനയും തവനൂർ അംശത്തിലെ ഏറ്റവും പ്രശസ്തമായ നമ്പൂതിരി മനകളായിരുന്നു . വെള്ളയിലിൻ്റെ വാക്കും തവനൂരിൻ്റെ പണവും എന്നൊരു പഴഞ്ചൊല്ല് പ്രദേശത്തുണ്ട് . ഈ മനകളും സവർണ്ണ മേധാവിത്വവും തമ്മിലുള്ള മത്സരത്തിൻ്റെ പരിസമാപ്തിയാണ് ഈ പഴഞ്ചൊല്ല് . കാവുകൾക്ക് പേരുകേട്ടതാണ് തവനൂർ ഗ്രാമം . പാപ്പിനിക്കാവ് , ചുണ്ടേക്കാവ് , കരിമ്പിയങ്കാവ് , വേളംപുള്ളിക്കാവ് , ഭരണിക്കാവ് എന്നിവ ഇവിടുത്തെ പ്രശസ്തമായ കാവുകളാണ് | ||
[[പ്രമാണം:I9254 high tech school.jpg|thumb|thavanur ]] | [[പ്രമാണം:I9254 high tech school.jpg|thumb|thavanur ]] | ||
| വരി 64: | വരി 118: | ||
=== <small>'''<u>തവനൂരും സർവോദയമേളയും</u>''' മലപ്പുറത്ത് തിരുന്നാവായ-തവനൂരിൽ നടക്കുന്ന ഒരു വാർഷിക പരിപാടിയാണ് '''സർവോദയമേള . എല്ലാവർഷവും ഫെബ്രുവരി മാസത്തിലാണ് ഇത് നടത്തുന്നത്. മഹാത്മാഗാന്ധി എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി ആരംഭിച സാർവത്രിക പ്രക്ഷോഭമാണ് സർവോദയ . 1948 ഫെബ്രുവരിയിൽ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തതിന്റെ സ്മരണാർത്ഥമാണ് സർവോദയമേള നടത്തുന്നത്'''</small> === | === <small>'''<u>തവനൂരും സർവോദയമേളയും</u>''' മലപ്പുറത്ത് തിരുന്നാവായ-തവനൂരിൽ നടക്കുന്ന ഒരു വാർഷിക പരിപാടിയാണ് '''സർവോദയമേള . എല്ലാവർഷവും ഫെബ്രുവരി മാസത്തിലാണ് ഇത് നടത്തുന്നത്. മഹാത്മാഗാന്ധി എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി ആരംഭിച സാർവത്രിക പ്രക്ഷോഭമാണ് സർവോദയ . 1948 ഫെബ്രുവരിയിൽ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തതിന്റെ സ്മരണാർത്ഥമാണ് സർവോദയമേള നടത്തുന്നത്'''</small> === | ||
== നാടിന്റെ വിദ്യാലയം == | == നാടിന്റെ വിദ്യാലയം == | ||