ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJIMOL P RAJU (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== KOOVAKKAVU,MUKKADA ==
== കൂവക്കാവ് ==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നൂ.
[[പ്രമാണം:32073SCHOOL.jpeg|thumb|my school]]
=== ചരിത്രം ===
<blockquote>എന്റെ നാട്</blockquote>കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ
 
== ഈ  വർഷം  മേളകളിലും പ്ര വർത്തിപരിചയ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു. ==
എരുമേലി - റാന്നി റൂട്ടിൽ മുക്കടയിൽ നിന്ന് മണിമല റോഡ് 500 മീറ്റർ അകത്ത്
 
മണിമല - എരുമേലി റൂട്ടിൽ പൊന്തൻപുഴയ്ക്കും മുക്കടയ്ക്കും മധ്യഭാഗം

19:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കൂവക്കാവ്

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നൂ.

my school

ചരിത്രം

എന്റെ നാട്

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ

ഈ  വർഷം മേളകളിലും പ്ര വർത്തിപരിചയ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു.

എരുമേലി - റാന്നി റൂട്ടിൽ മുക്കടയിൽ നിന്ന് മണിമല റോഡ് 500 മീറ്റർ അകത്ത്

മണിമല - എരുമേലി റൂട്ടിൽ പൊന്തൻപുഴയ്ക്കും മുക്കടയ്ക്കും മധ്യഭാഗം