"ജി.എൽ.പി.എസ് പൂവാറൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
വ്യത്യസ്തമാക്കുന്നു. വിനോദ സഞ്ചാരികളെ ഈ ഗ്രാമത്തിലേക്കു ആകർഷിക്കുന്നതിൽ ഇവിടുത്തെ കൃഷിക്കും ഒരു പ്രധാന പങ്കുണ്ട്. | വ്യത്യസ്തമാക്കുന്നു. വിനോദ സഞ്ചാരികളെ ഈ ഗ്രാമത്തിലേക്കു ആകർഷിക്കുന്നതിൽ ഇവിടുത്തെ കൃഷിക്കും ഒരു പ്രധാന പങ്കുണ്ട്. | ||
ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട് | ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട് | ||
=== ഉടുമ്പുപാറ === | ==== ഉടുമ്പുപാറ ==== | ||
പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ് | പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ് | ||
ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് . | ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് . | ||
'''പ്രധാന കാർഷിക വിളകൾ :''' തെങ്ങ് ,കവുങ്ങ് ,ജാതി ,കൊക്കോ,കാപ്പി ഏലം മുതലായവയാണ് . | |||
ഇവിടുത്തെ കാലാവസ്ഥ ഈ കാർഷിക വിഭവങ്ങളുടെ വളർച്ചക്ക് വളരെ അനുയോജ്യമാണ് . | |||
'''പ്രധാന പൊതു സ്ഥാപനങ്ങൾ :'''തപാൽ ആഫീസ് പൂവാറൻതോട് ,ഇത് മാത്രമാണ് പ്രധാന പൊതുസ്ഥാപനമായി ഇവിടെ ഉള്ളത് . | |||
[[പ്രമാണം:47313 school.jpeg|ലഘുചിത്രം|309x309ബിന്ദു|G.L.P.S POOVARNTHODE]] | |||
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ :'''ഗവണ്മെന്റ് എൽ .പി .സ്‌കൂൾ പൂവാറൻതോട്. | |||
'''ആരാധനാലയങ്ങൾ :'''സെന്റ് മേരീസ് ചർച്ച് പൂവാറൻത്തോട് | |||