ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ഡബ്ലു.എൽ. പി. എസ്.ഐവർക്കാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Susan lincy (സംവാദം | സംഭാവനകൾ)
ASWATHY.K.S (സംവാദം | സംഭാവനകൾ)
(ചെ.) സ്ഥലവിവരം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പുത്തനമ്പലം ഐവർക്കാല =
<u>'''<big>ഐവർകാല</big>'''</u>
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ നെടിയവിള പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഐവർക്കാല.




പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്‌.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് ,
കൊല്ലം ജില്ലയിലെ, കുന്നത്തൂർ താലൂക്കിലെ ഒരു  ഗ്രാമമാണ് '''ഐവർകാല'''. പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്‌.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് ,
 
Locality Name  :                                            Iverkala              (   ഇവർകള  )              
 
Block Name : Sasthamcottah
 
District : Kollam 
 
State : Kerala 
 
Division : South Kerala 
 
Language : Malayalam      and  English, Tamil, Hindi            
 
Current Time  09:20 PM
 
Date:  Saturday , Mar 15,2025 (IST)
 
Time zone: IST (UTC+5:30)
 
Elevation / Altitude:  24 meters.  <small>Above Seal leve</small>
 
ഐവ‌‌ർകാല സ്ഥലന്ങൾ
 
1  പാകിസ്ഥാൻ മുക്ക്
 
2.വട്ടവിള സ്കൂൾ
 
3.കടമ്പനാട്
 
4.മണ്ണടി ക്ഷോത്റം
 
5.ദളവ മയ്യസിയം

21:36, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

ഐവർകാല


കൊല്ലം ജില്ലയിലെ, കുന്നത്തൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ഐവർകാല. പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്‌.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് ,

Locality Name  : Iverkala ( ഇവർകള )

Block Name : Sasthamcottah

District : Kollam

State : Kerala

Division : South Kerala

Language : Malayalam and English, Tamil, Hindi

Current Time 09:20 PM

Date: Saturday , Mar 15,2025 (IST)

Time zone: IST (UTC+5:30)

Elevation / Altitude: 24 meters. Above Seal leve

ഐവ‌‌ർകാല സ്ഥലന്ങൾ

1 പാകിസ്ഥാൻ മുക്ക്

2.വട്ടവിള സ്കൂൾ

3.കടമ്പനാട്

4.മണ്ണടി ക്ഷോത്റം

5.ദളവ മയ്യസിയം