"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Gvhss school.jpeg|Thumb|my school]]
== ജി. വി. എച്ച്. എസ്.എസ്. വേങ്ങര ==
== വേങ്ങര നഗരത്തോട് ചേർന്നു ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി .എച് .എസ്.എസ് .ബോയ്സ്  സ്‌കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .1957  ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്   ==
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര.
[[പ്രമാണം:19013 building.jpeg|thumb|ജി. വി. എച്ച്. എസ്.എസ്.]]
== '''ഊരകം പഞ്ചായത്ത്''' ==
'''<big>മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്</big> <big>ഊരകം ഗ്രാമപഞ്ചായത്ത്</big>'''


== '''ഭൂമിശാസ്ത്രം''' ==
<big>'''ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം.'''</big>
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്  
 
<big>'''മഹാകവി വി.സി ''ബാലകൃഷ്ണ പണിക്കർ (കവി)'' സ്മാരക മന്ദിരം ഊരകം,കീഴ്മുറിയിലാണ്.'''</big>
 
== '''ഊരകമല''' ==
<big>'''മലപ്പുറത്തെ ഊരകം കുന്ന് സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഗ്രാമങ്ങൾക്ക് മുകളിലൂടെ ഉയർന്നുനിൽക്കുന്ന ഊരകം കുന്ന് മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു, മാത്രമല്ല കരിപ്പൂരിലെ ദൂരെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കാണാൻ നിങ്ങളെ അനുവദിക്കുന്നു. മലമുകളിലേക്കുള്ള ട്രെക്കിംഗ്  ഒരു പുരാതന ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.'''</big>
 
== '''തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം''' ==
<big>'''ഏകദേശം 2000 വർഷം പഴക്കമുള്ള ഈ ക്ഷേത്രം പൂർണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനടുത്തായി പുതുതായി നിർമ്മിച്ച മറ്റൊരു ക്ഷേത്രം കാണാം. ഇതാണ് തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം'''</big>
 
== '''ജി.വി .എച് .എസ്.എസ് വേങ്ങര''' ==
[[പ്രമാണം:Gvhss school.jpeg|thumb|my school]]
 
== '''വേങ്ങര നഗരത്തോട് ചേർന്നു ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി .എച് .എസ്.എസ് വേങ്ങര.ബോയ്സ് സ്‌കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .1957  ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്  ''' ==
[[പ്രമാണം:19013 HIGHTECH CLASS ROOM.jpg|പകരം=HIGHTECH ROOM|ലഘുചിത്രം|271x271ബിന്ദു|HIGH TECH CLASS ROOM]]
 
==    '''.വിദ്യാലയഭൂമിശാസ്ത്രം''' ==
'''മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''


== '''പ്രധാന പൊതുസ്ഥാപങ്ങൾ''' ==
== '''പ്രധാന പൊതുസ്ഥാപങ്ങൾ''' ==


* വേങ്ങര പോലീസ് സ്റ്റേഷൻ  
* '''വേങ്ങര പോലീസ് സ്റ്റേഷൻ'''
* ടെലിഫോൺ  എക്സ്ചേഞ്ച്  
* '''ടെലിഫോൺ  എക്സ്ചേഞ്ച്'''


== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
ആമാഞ്ചേരി ഭഗവതി ക്ഷേത്രം  
'''ആമാഞ്ചേരി ഭഗവതി ക്ഷേത്രം'''
 
'''കൊയപ്പാപ്പ  മഖ്‌ബറ'''


കൊയപ്പാപ്പ  മഖ്‌ബറ
'''തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം'''


== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==  
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==  


ഗവ.ബോയ്സ്  
'''ഗവ.ബോയ്സ്'''


ഗവ.ഗേൾസ്  
'''ഗവ.ഗേൾസ്'''


മലബാർ കോളേജ്  
'''മലബാർ കോളേജ്'''
 
'''നവോദയ വിദ്യാലയ'''


== '''പ്രശസ്ത വ്യക്തികൾ''' ==
== '''പ്രശസ്ത വ്യക്തികൾ''' ==
''വി.സി ബാലകൃഷ്ണ പണിക്കർ (കവി)''
'''''വി.സി ബാലകൃഷ്ണ പണിക്കർ (കവി)'''''
 
'''എന്റെ നാട്'''
 
 
സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടി
 
കൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് 'എന്റെ നാട്'.സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം.
1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ
2.പ്രദേശത്തിന്റെ പ്രകൃതി.
3.തൊഴിൽ മേഖലകൾ
4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ
5.ചരിത്രപരമായ വിവരങ്ങൾ.
6.സ്ഥാപനങ്ങൾ
7.പ്രധാന വ്യക്തികൾ, സംഭാവനകൾ
8.വികസനമുദ്രകൾ-സാധ്യതകൾ
9.പൈതൃകം, പാരമ്പര്യം
10.തനത് കലാരൂപങ്ങൾ
11.ഭാഷാഭേദങ്ങൾ
        പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.
<!--visbot  verified-chils->-->

20:43, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ജി. വി. എച്ച്. എസ്.എസ്. വേങ്ങര

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര.

ജി. വി. എച്ച്. എസ്.എസ്.

ഊരകം പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഊരകം ഗ്രാമപഞ്ചായത്ത്

ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം.

മഹാകവി വി.സി ബാലകൃഷ്ണ പണിക്കർ (കവി) സ്മാരക മന്ദിരം ഊരകം,കീഴ്മുറിയിലാണ്.

ഊരകമല

മലപ്പുറത്തെ ഊരകം കുന്ന് സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഗ്രാമങ്ങൾക്ക് മുകളിലൂടെ ഉയർന്നുനിൽക്കുന്ന ഊരകം കുന്ന് മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു, മാത്രമല്ല കരിപ്പൂരിലെ ദൂരെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കാണാൻ നിങ്ങളെ അനുവദിക്കുന്നു. മലമുകളിലേക്കുള്ള ട്രെക്കിംഗ് ഒരു പുരാതന ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.

തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം

ഏകദേശം 2000 വർഷം പഴക്കമുള്ള ഈ ക്ഷേത്രം പൂർണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനടുത്തായി പുതുതായി നിർമ്മിച്ച മറ്റൊരു ക്ഷേത്രം കാണാം. ഇതാണ് തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം

ജി.വി .എച് .എസ്.എസ് വേങ്ങര

my school

വേങ്ങര നഗരത്തോട് ചേർന്നു ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി .എച് .എസ്.എസ് വേങ്ങര.ബോയ്സ് സ്‌കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .1957  ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്  

HIGHTECH ROOM
HIGH TECH CLASS ROOM

.വിദ്യാലയഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതുസ്ഥാപങ്ങൾ

  • വേങ്ങര പോലീസ് സ്റ്റേഷൻ
  • ടെലിഫോൺ  എക്സ്ചേഞ്ച്

ആരാധനാലയങ്ങൾ

ആമാഞ്ചേരി ഭഗവതി ക്ഷേത്രം

കൊയപ്പാപ്പ  മഖ്‌ബറ

തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ.ബോയ്സ്

ഗവ.ഗേൾസ്

മലബാർ കോളേജ്

നവോദയ വിദ്യാലയ

പ്രശസ്ത വ്യക്തികൾ

വി.സി ബാലകൃഷ്ണ പണിക്കർ (കവി)