"വെളിയനാട് എൽ പി ജി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PREETHA F (സംവാദം | സംഭാവനകൾ)
PREETHA F (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്''' പരിധിയിൽ വരുന്ന പഞ്ചായത്താണ് 19.41 ച.കി.മീറ്റർ വിസ്തൃതിയുള്ള '''വെളിയനാട് ഗ്രാമപഞ്ചായത്ത്'''.  ഈ ഗ്രാമപഞ്ചായത്ത് 1953 ജൂലൈ 18-ന് നിലവിൽ വന്നു.
വാർഡുകൾ - വെളിയനാട് വടക്ക്, മുക്കോടി, വെള്ളിസ്രാക്കൽ, തച്ചേടം, കുന്നംകരി, കുമരങ്കരി, കിടങ്ങറ ബസാർ തെക്ക്, കിടങ്ങറ, കിടങ്ങറ ബസാർ, വെളിയനാട് തെക്ക്, കുരിശുംമൂട്, വില്ലേജ് ഓഫീസ്, പൂച്ചാൽ.
{| class="wikitable"
! colspan="2" |ജനസംഖ്യ
|-
!ജനസംഖ്യ
|13,526 (2001)
|-
!പുരുഷന്മാർ
|• 6,710 (2001)
|-
!സ്ത്രീകൾ
|• 6,816 (2001)
|-
!സാക്ഷരത നിരക്ക്
|98 ശതമാനം (2001)
|}
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
വെളിയനാട് ഉപജില്ലയിൽ ധാരാളം സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രവും ബോട്ട് ജെട്ടികളും പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും പോസ്റ്റ് ഓഫീസ ബാങ്കുകളും ഉണ്ട്
==  ശ്രദ്ധേയരായ വ്യക്തികൾ ==
ടോംസ്  - രേഖാചിത്രം(കാരിക്കേച്ചർ)
മോഹൻ കുമാർ.IPS
അഡ്വ.കൃഷ്ണപിള്ള
ഡോ.രാധാകൃഷ്ണൻ
കെ ആർ ഗൗരിയമ്മ
== ആരാധനാലയങ്ങൾ ==
സെന്റ് സേവിയേഴ്സ് ചർച്ച്
സെന്റ് മൈക്കിൾ കാനായ ചർച്ച്
സെന്റ് സേവിയേഴ്സ് ചർച്ച് മിത്രക്കരി
സെന്റ് സേവിയേഴ്സ് പ്രസ് വിക്ടറി
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ഗവൺമെന്റ് യുപിഎസ് കണ്ണാടി
ഗവൺമെന്റ് എച്ച്എസ്എസ് കിടങ്ങറ
എൻഎസ്എസ് എച്ച് എസ് വെളിയനാട്
ഗവൺമെന്റ് എൽപിഎസ് വെളിയനാട് നോർത്ത്
സൗത്ത് വെളിയനാട്
== ചിത്രശാല ==
<Gallery>
പ്രമാണം:Preetha F 5.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 4.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 3.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 2.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
പ്രമാണം:Preetha F 1.jpeg|thumb|ജി എൽ പി  സ്‍ക‍ൂൾ‍ വെളിയനാട്
</Gallery>
"https://schoolwiki.in/വെളിയനാട്_എൽ_പി_ജി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്