"ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഹെൽപ്പിംഗ് ഹാൻഡ് - പഠന പരിപോഷണ പരിപാടി==

[[പ്രമാണം:13760_2425_1.jpg|thumb|left|325px|പ്രവേശനോത്സവത്തിൽ നിന്ന്]]
[[പ്രമാണം:13760_2425_1.jpg|thumb|left|325px|ഗണിത വെളിച്ചത്തിൽ നിന്ന്]]
[[പ്രമാണം:13760_2425_2.jpg|thumb|right|325px|പ്രവേശനോത്സവത്തിൽ നിന്ന്]]
[[പ്രമാണം:13760_2425_2.jpg|thumb|right|280px|ഗണിത വെളിച്ചത്തിൽ നിന്ന്]]

ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിൽ എത്തിക്കാനുള്ള പദ്ധതിയായ ഗണിത വെളിച്ചത്തിനു തുടക്കം കുറിച്ച്. രാവിലെയും വൈകുന്നേരവുമായി വിവിധ പ്രവർത്തനങ്ങളിലൂടെ ക്ലാസുകൾ നടത്തി വരുന്നു.

==പലഹാര മേള==
[[പ്രമാണം:13760_34.jpg|210px|പലഹാര മേളയിൽ നിന്ന്]]
[[പ്രമാണം:13760_35.jpg|210px|പലഹാര മേളയിൽ നിന്ന്]]
[[പ്രമാണം:13760_36.jpg|210px|പലഹാര മേളയിൽ നിന്ന്]]
            ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടു നവംബർ മാസം 27ആം തീയതി സ്കൂളിൽ വച്ച്  പലഹാര മേള നടത്തി. പ്രധാനാധ്യാപിക സോഫിയാമ്മ അബ്രഹാം പരിപാടി ഉദ്‌ഘാടനം ചെയ്തു. മികച്ച പ്രതികരണമായിരുന്നു കുട്ടികളുടെ  ഭാഗത്തു  നിന്ന് ഉണ്ടായിരുന്നത്.എല്ലാവരും വലിയ ആവേശത്തോടെ പരിപാടിയിൽ തങ്ങളുടേതായ സംഭാവനകൾ നൽകി. വൈവിധ്യമാർന്ന പലതരം പലഹാരങ്ങൾ എല്ലാവരും ചേർന്ന് പരിചയപ്പെടുകയും പങ്കിട്ടുഎടുക്കുകയും ചെയ്തു. രക്ഷിതാക്കളുടെയും പി ടി എ യുടെയും ഭാഗത്തുനിന്നുമുള്ള പിന്തുണയും എടുത്തു പറയേണ്ടതാണ്.

14:08, 4 ഡിസംബർ 2024-നു നിലവിലുള്ള രൂപം

ഹെൽപ്പിംഗ് ഹാൻഡ് - പഠന പരിപോഷണ പരിപാടി

ഗണിത വെളിച്ചത്തിൽ നിന്ന്
ഗണിത വെളിച്ചത്തിൽ നിന്ന്

ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിൽ എത്തിക്കാനുള്ള പദ്ധതിയായ ഗണിത വെളിച്ചത്തിനു തുടക്കം കുറിച്ച്. രാവിലെയും വൈകുന്നേരവുമായി വിവിധ പ്രവർത്തനങ്ങളിലൂടെ ക്ലാസുകൾ നടത്തി വരുന്നു.

പലഹാര മേള

പലഹാര മേളയിൽ നിന്ന് പലഹാര മേളയിൽ നിന്ന് പലഹാര മേളയിൽ നിന്ന്