"Schoolwiki:എഴുത്തുകളരി/44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>പ്രവേശനോൽസവം 2024</big>'''
ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ മൂന്നാം തിയതി തിങ്കളാഴ്ച 9.30 ന് ആരംഭിച്ചു. പുതുതായി സ്കൂളിലെത്തിയ കൂട്ടുകാരും അവരുടെ രക്ഷിതാക്കളും മുൻനിരയിൽത്തന്നെ അണിനിരന്നു. ഈശ്വരപ്രാർത്ഥനയോടുകൂടി ഈ വർഷം ആരംഭിച്ചു. പ്രാഥാനാധ്യാപിക ലിനി ടീച്ചർ സ്വാഗതം ആശംസിച്ചു അതിനു ശേഷം നമ്മുടെ സ്കൂളിലെ ആദ്യ SSLC ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ശ്രീകുമാരി ടീച്ചറും പുതിയ കുട്ടികളും വിശിഷ്ടാധിതികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. തുടർന്ന് ശ്രീകുമാരി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി സലൂജ യോഗം ഉൽഘാടനം ചെയ്തു. മുഖ്യാതിധി ഗവൺമെൻ്റ് പബ്ലിക് പ്രോസികൂട്ടർ ശ്രീ അജികുമാർ സർ പുതിയ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ വർഷത്തെ പ്രവേശനോൽസവഗാനം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ആലപിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി വിനിത കുമാരി , HSS പ്രിൻസിപ്പാൾ ശ്രീമതി റാണി ടീച്ചർ, PTA വൈസ് പ്രസിഡൻ്റ് ശ്രീ. ബിനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നമ്മുടെ സ്കൂളിലെ 2 വിദ്യാർത്ഥികളായ ആഷ്ലിൻ ഷാജി, റിതിക എന്നിവർ ചേർന്ന് കരോക്കെ ഗാനം ആലപിച്ചു. VHSE പ്രിൻസിപ്പാൾ ശ്രീ ജയൻ സാർ നന്ദി പറഞ്ഞു. അതിനു ശേഷം ക്ലാസ് അധ്യാപകർ കുട്ടികളെ അവരവരുടെ ക്ലാസിലേയ്ക്ക് കൂട്ടി കൊണ്ടുപോവുകയും മധുരം നൽകി സ്വീകരിക്കുകയും ചെയ്തു.
'''<big>ബോധവൽകരണ ക്ലാസ്</big>'''
3ജൂൺ 2024 പ്രവേശനോൽസവവുമായി ബന്ധപ്പെട്ട് കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശം എന്നീ വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് സ്കൂൾ കൗൺസിലർ പ്രീത ടീച്ചറുടെ നേതൃത്വത്തിൽ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
'''<big>അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം</big>'''
12 ജൂൺ 2024 നമ്മുടെ സ്കൂളിൽ 5 മുതൽ 8 വരെയുള്ള കുട്ടികൾക്ക്  അന്താരാഷ്ട്ര ബാലവേലദിനത്തോടനുബന്ധിച്ച് Special assembly നടത്തുകയും ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് HM ലിനി ടീച്ചർ സംസാരിക്കുകയും കുട്ടികൾക്ക് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രീത ടീച്ചർ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുകയും തുടർന്ന് ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.
== '''കായികദിനം 2024''' ==
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/പ്രവർത്തനങ്ങൾ#catlinks|(+)]]
*
<gallery>
പ്രമാണം:44041 GVHSS Parassala sportsday.jpg
പ്രമാണം:44041 GVHSS PARASSALA Entrance.jpg
</gallery>
[[പ്രമാണം:44041 GVHSS Parassala sportsday.jpg|ലഘുചിത്രം|ഇടത്ത്‌|400x400ബിന്ദു]]

20:56, 28 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം 2024

ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ മൂന്നാം തിയതി തിങ്കളാഴ്ച 9.30 ന് ആരംഭിച്ചു. പുതുതായി സ്കൂളിലെത്തിയ കൂട്ടുകാരും അവരുടെ രക്ഷിതാക്കളും മുൻനിരയിൽത്തന്നെ അണിനിരന്നു. ഈശ്വരപ്രാർത്ഥനയോടുകൂടി ഈ വർഷം ആരംഭിച്ചു. പ്രാഥാനാധ്യാപിക ലിനി ടീച്ചർ സ്വാഗതം ആശംസിച്ചു അതിനു ശേഷം നമ്മുടെ സ്കൂളിലെ ആദ്യ SSLC ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ശ്രീകുമാരി ടീച്ചറും പുതിയ കുട്ടികളും വിശിഷ്ടാധിതികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. തുടർന്ന് ശ്രീകുമാരി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി സലൂജ യോഗം ഉൽഘാടനം ചെയ്തു. മുഖ്യാതിധി ഗവൺമെൻ്റ് പബ്ലിക് പ്രോസികൂട്ടർ ശ്രീ അജികുമാർ സർ പുതിയ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ വർഷത്തെ പ്രവേശനോൽസവഗാനം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ആലപിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി വിനിത കുമാരി , HSS പ്രിൻസിപ്പാൾ ശ്രീമതി റാണി ടീച്ചർ, PTA വൈസ് പ്രസിഡൻ്റ് ശ്രീ. ബിനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നമ്മുടെ സ്കൂളിലെ 2 വിദ്യാർത്ഥികളായ ആഷ്ലിൻ ഷാജി, റിതിക എന്നിവർ ചേർന്ന് കരോക്കെ ഗാനം ആലപിച്ചു. VHSE പ്രിൻസിപ്പാൾ ശ്രീ ജയൻ സാർ നന്ദി പറഞ്ഞു. അതിനു ശേഷം ക്ലാസ് അധ്യാപകർ കുട്ടികളെ അവരവരുടെ ക്ലാസിലേയ്ക്ക് കൂട്ടി കൊണ്ടുപോവുകയും മധുരം നൽകി സ്വീകരിക്കുകയും ചെയ്തു.

ബോധവൽകരണ ക്ലാസ്

3ജൂൺ 2024 പ്രവേശനോൽസവവുമായി ബന്ധപ്പെട്ട് കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശം എന്നീ വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് സ്കൂൾ കൗൺസിലർ പ്രീത ടീച്ചറുടെ നേതൃത്വത്തിൽ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം

12 ജൂൺ 2024 നമ്മുടെ സ്കൂളിൽ 5 മുതൽ 8 വരെയുള്ള കുട്ടികൾക്ക് അന്താരാഷ്ട്ര ബാലവേലദിനത്തോടനുബന്ധിച്ച് Special assembly നടത്തുകയും ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് HM ലിനി ടീച്ചർ സംസാരിക്കുകയും കുട്ടികൾക്ക് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രീത ടീച്ചർ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുകയും തുടർന്ന് ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.

കായികദിനം 2024

വർഗ്ഗങ്ങൾ (++): (+)

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/44041&oldid=2584059" എന്ന താളിൽനിന്ന് ശേഖരിച്ചത്