"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
• '''സയൻസ് ലാബ്, ബയോളജി ലാബ്''' | • '''സയൻസ് ലാബ്, ബയോളജി ലാബ്''' | ||
'''•വിശാലമായ സ്കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)''' | '''•വിശാലമായ സ്കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)'''<gallery mode="nolines"> | ||
പ്രമാണം:43040-24-sports11.jpg|alt= | |||
</gallery>•'''ആയോധനകലകളിൽ പരിശീലനം''' | |||
•''' | • '''വിപുലമായ ലൈബ്രറി''' | ||
വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ അവസരം ഒരുക്കുന്ന ഒരു ഗ്രന്ഥശാലയാണ് സ്കൂളിനുള്ളത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള 10000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിശിഷ്ടമായ റഫറൻസ് ഗ്രന്ഥങ്ങൾക്കായി പ്രത്യേക ഷെൽഫും ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ ഹയർസെക്കൻഡറി വിഭാഗത്തിനായി രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. | |||
•'''വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം''' | •'''വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം''' | ||
നാലു ബസ്സാണ് സ്കൂളിന് ഉള്ളത്. മൂന്ന് വലിയ ബസ്സും ഇടറോഡുകളിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി ഒരു ചെറിയ ബസ്സും. എല്ലാ ബസ്സും രണ്ട് ട്രിപ്പ് രാവിലെയും വൈകിട്ടും സർവീസ് നടത്തുന്നുണ്ട്. | നാലു ബസ്സാണ് സ്കൂളിന് ഉള്ളത്. മൂന്ന് വലിയ ബസ്സും ഇടറോഡുകളിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി ഒരു ചെറിയ ബസ്സും. എല്ലാ ബസ്സും രണ്ട് ട്രിപ്പ് രാവിലെയും വൈകിട്ടും സർവീസ് നടത്തുന്നുണ്ട്.<gallery widths="200" heights="180"> | ||
പ്രമാണം:43040-24-bus4 (1).jpg|alt= | |||
'''•മികച്ച പ്രഭാത ഭക്ഷണം''' | പ്രമാണം:43040-24-bus2 (1).jpg|alt= | ||
</gallery>'''•മികച്ച പ്രഭാത ഭക്ഷണം''' | |||
'''•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം''' | '''•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം''' |
22:35, 28 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം കോർപ്പറേഷനിലെയും സമീപപഞ്ചായത്തുകളിലെയും വിദ്യാർഥിനികൾക്ക് കാലങ്ങളായി വിദ്യ പകർന്നു നൽകിവരുന്നു. 3 കെട്ടിടങ്ങളിലായി അപ്പർ പ്രൈമറി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.
•15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
ഇതിൽ 8 എണ്ണം ശീതീകരിച്ചതും, ടച്ച് സ്ക്രീൻ എൽഇഡി പാനൽ ഉൾക്കൊള്ളുന്നതുമാണ്
•യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ
• സയൻസ് ലാബ്, ബയോളജി ലാബ്
•വിശാലമായ സ്കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)
•ആയോധനകലകളിൽ പരിശീലനം
• വിപുലമായ ലൈബ്രറി
വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ അവസരം ഒരുക്കുന്ന ഒരു ഗ്രന്ഥശാലയാണ് സ്കൂളിനുള്ളത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള 10000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിശിഷ്ടമായ റഫറൻസ് ഗ്രന്ഥങ്ങൾക്കായി പ്രത്യേക ഷെൽഫും ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ ഹയർസെക്കൻഡറി വിഭാഗത്തിനായി രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്.
•വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം
നാലു ബസ്സാണ് സ്കൂളിന് ഉള്ളത്. മൂന്ന് വലിയ ബസ്സും ഇടറോഡുകളിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി ഒരു ചെറിയ ബസ്സും. എല്ലാ ബസ്സും രണ്ട് ട്രിപ്പ് രാവിലെയും വൈകിട്ടും സർവീസ് നടത്തുന്നുണ്ട്.
•മികച്ച പ്രഭാത ഭക്ഷണം
•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം
അപ്പർ പ്രൈമറി തലത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലായി 230 കുട്ടികൾ പഠിക്കുന്നു. പ്രഗൽഭരായ 8 അധ്യാപികമാരുടെ ശിക്ഷണത്തിൽ അപ്പർ പ്രൈമറി വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിൽ ഹിന്ദീഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ "സുരീലി ഹിന്ദി", ഇംഗ്ലീഷ് ഭാഷ സുഗമമായി കൈകാര്യം ചെയ്യുവാനുള്ള "ഹലോ ഇംഗ്ലീഷ്" പദ്ധതി എന്നിവ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗാന്ധിദർശന്റെ ഭാഗമായി കുട്ടികളിൽ സ്വയംപര്യാപ്തത വളർത്തുന്നതിലേക്കായി സോപ്പ് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം,സാനിറ്റൈസർ നിർമ്മാണം, ലോഷൻ നിർമാണം തുടങ്ങിയവയ്ക്കുള്ള പരിശീലനങ്ങൾ നൽകി വരുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ 363 കുട്ടികളാണ് പഠനമികവ് നേടാൻ വിദ്യാലയത്തിൽ എത്തുന്നത്. 13 അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികളിൽ അക്കാദമിക, കലാകായിക തലങ്ങളിൽ മികവ് നേടുന്നു. എസ് പി സി യിൽ കുട്ടികൾ വളരെ മികച്ച പങ്കാളിത്തവും മികച്ച രീതിയിലുള്ള പ്രവർത്തനവും കാഴ്ച വയ്ക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളും വളരെ മികവോടു കൂടിത്തന്നെ നടന്നുവരുന്നു.
233 കുട്ടികളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യയനം നടത്തുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 12 അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച വിദ്യാഭ്യാസം നൽകിവരുന്നു. എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ കുട്ടികളെ പാഠ്യ,പാഠ്യേതര വിഷയങ്ങളിൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു.