"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 419: | വരി 419: | ||
== സർഗോത്സവം (ആരവം 2024 ) == | == സർഗോത്സവം (ആരവം 2024 ) == | ||
'''വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് സ്കൂൾ കലോത്സവം | [[പ്രമാണം:38098-k8.jpg|ലഘുചിത്രം]] | ||
'''വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് സ്കൂൾ കലോത്സവം ""ആരവ""ത്തിന് തിരി തെളിഞ്ഞു.''' | |||
സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. 4 .10. 2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീമതി രാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി കലോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സിന്ധു ജി നായർ സ്വാഗത പ്രസംഗം നടത്തി. വിദ്യാരംഗം കൺവീനർ ശ്രീമതി ഹേമ എസ് ആശംസ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തി. സ്കൂൾ ലീഡർ ആർച്ച രാജ് സ്കൂൾ സ്പീക്കർ ശ്രീലാൽ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. | സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. 4 .10. 2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീമതി രാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി കലോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സിന്ധു ജി നായർ സ്വാഗത പ്രസംഗം നടത്തി. വിദ്യാരംഗം കൺവീനർ ശ്രീമതി ഹേമ എസ് ആശംസ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തി. സ്കൂൾ ലീഡർ ആർച്ച രാജ് സ്കൂൾ സ്പീക്കർ ശ്രീലാൽ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. | ||
| വരി 430: | വരി 431: | ||
പ്രമാണം:38098-k3.jpg|alt= | പ്രമാണം:38098-k3.jpg|alt= | ||
പ്രമാണം:38098 -k.jpg|alt= | പ്രമാണം:38098 -k.jpg|alt= | ||
</gallery>< | </gallery>കൂടുതൽ ചിത്രങ്ങൾ കാണാൻ [[സർഗോത്സവം (ആരവം 2024 )|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
പ്രമാണം:38098- | |||
== ഭക്ഷ്യ ദിനത്തിലെ ഫുഡ് ഫെസ്റ്റ് (october 16) == | |||
[[പ്രമാണം:38098-food day.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:38098-food day1.jpeg|ലഘുചിത്രം]] | |||
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ ഭക്ഷ്യമേള നടത്തി. പോഷകാഹാരം കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെയൊരു മേള സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ പോഷഹാരങ്ങൾ ഏതൊക്കെയാണെന്നും അത് കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികൾ സ്വന്തം വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ഈ മേളയിൽ പ്രദർശിപ്പിക്കുകയും അതെങ്ങനെ തയ്യാറാക്കി എന്ന് വിശദീകരിക്കുകയും ചെയ്തു. പലതരം ഇലകൾ കൊണ്ടുള്ള തോരനും മധുരക്കിഴങ്ങും ചീനയും വാഴക്കായും എല്ലാം കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുഴുക്കും പലതരത്തിലുള്ള അടയും അടങ്ങിയ നാടൻ ഭക്ഷണങ്ങൾ ആണ് കുട്ടികൾ തയാറാക്കിയത് പല രുചിയിലും നിറത്തിലും തയ്യാറാക്കിയ പുട്ടുകൾ ഏറെ ആകർഷണീയ മായിരുന്നു. | |||
വീഡിയോ കാണാൻ [https://www.facebook.com/100037774773515/videos/1084342843486981/ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== മലയാള നാടിന് ഇന്ന് പിറന്നാൾ == | |||
[[പ്രമാണം:38098-1november1.jpeg|ലഘുചിത്രം|'''ഭരണഭാഷ പ്രതിജ്ഞ''' ]] | |||
'''68 വയസ്സ് തികഞ്ഞിരിക്കുന്നു.''' | |||
ഇന്ന് കേരളക്കരയാകെ കേരളപ്പിറവി ആഘോഷിക്കുകയാണ്. ഐക്യ കേരളം രൂപീകൃതമായിട്ട് 68 വർഷം കഴിഞ്ഞിരിക്കുന്നു. 1956 നവംബർ ഒന്നിന് തിരുവിതാംകൂർ കൊച്ചി മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരളസംസ്ഥാനം രൂപീകരിച്ചത്. | |||
[[പ്രമാണം:38098-2november1.jpeg|ലഘുചിത്രം|കേരളത്തിന്റെ ഗ്രാമീണ ഭംഗി കവിതയിലൂടെ ]] | |||
കേരളത്തിലെ ഭരണഭാഷ പൂർണമായും മലയാളം ആക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സർക്കാർ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ് അതിൻറെ ഭാഗമായി എല്ലാ വർഷവും നവംബർ 1 മലയാള ദിനമായും നവംബർ ഒന്നു മുതൽ ഏഴ് വരെ ഭരണഭാഷ ഭാരമായും ആഘോഷിക്കുന്നു. | |||
'''പ്രത്യേക അസംബ്ലി''' | |||
ഇതിനോടനുബന്ധിച്ച് സ്കൂളിൽ ഇന്ന് പ്രത്യേക അസംബ്ലി കൂടി. നവംബർ ഒന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പ്രീത കുമാരി വിശദീകരിച്ചു. മലയാള അധ്യാപികയായ പ്രീത റാണി കേരളപ്പിറവി ദിനാശംസകൾ കുട്ടികൾക്ക് നേർന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥി കാർത്തികൃഷ്ണ ഭരണഭാഷ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു എല്ലാ കുട്ടികളും അധ്യാപകരും ഈ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് കാർത്തിക കമൽ ആമുഖപ്രസംഗം നടത്തി. ഐക്യ കേരളം രൂപം കൊണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കേരളത്തിൻറെ ഗ്രാമീണഭംഗി വിളിച്ചോതുന്ന കാവ്യനർത്തകി എന്ന കവിതയിലെ ഏതാനും വരികൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ലാവണ്യ അസംബ്ലിയിൽ ആലപിച്ചു. | |||
'''ഭരണഭാഷ പ്രതിജ്ഞ''' | |||
മലയാളം എൻറെ ഭാഷയാണ് മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കും മലയാളഭാഷയെയും കേരള സംസ്കാരത്തെയും ഞാൻ ആദരിക്കുന്നു ഭരണനിർവതനത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എൻറെ കഴിവുകൾ ഞാൻ വിനിയോഗിക്കും. | |||
മലയാളമാണ് എൻറെ ഭാഷ | |||
എൻറെ ഭാഷ എൻറെ വീടാണ് | |||
എൻറെ ആകാശമാണ് | |||
ഞാൻ കാണുന്ന നക്ഷത്രമാണ് | |||
എന്നെ തഴുകുന്ന കാറ്റാണ് | |||
എൻറെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ് | |||
എൻറെ അമ്മയുടെ തലോടലും ശാസനയും ആണ് | |||
ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എൻറെ ഭാഷയിലാണ് | |||
എൻറെ ഭാഷ ഞാൻ തന്നെയാണ്. | |||
== ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ == | |||
[[പ്രമാണം:38098-November1.jpeg|ലഘുചിത്രം|"ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ"]] | |||
[[പ്രമാണം:38098-november1.jpeg|ലഘുചിത്രം]] | |||
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. '''ലീഗൽ സർവീസ് അതോറിറ്റി'''യുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. '''അഡ്വക്കേറ്റ് സബിത''' ആണ് ക്ലാസ് നയിച്ചത്. ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചും ബാല അവകാശങ്ങളെ കുറിച്ചും കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിച്ചത്. | |||
പ്രോഗ്രാമിന്റെ ഭാഗമായി, കുട്ടികൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായപ്പെടാൻ വേദി തുറന്നു നൽകി . എവിടെ അവകാശങ്ങൾ മറികടക്കപ്പെടുന്നുവോ അതിനെക്കുറിച്ച് അവർക്കു തുറന്ന മനസ്സോടെ സംസാരിക്കാൻ അവസരം നൽകി ' | |||
"ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ" എന്ന സന്ദേശം കൊണ്ട്, കുട്ടികൾക്ക് അവരുടെ സ്വാതന്ത്ര്യവും അന്യായമായി നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്കെതിരായ ബോധവുമുണ്ടാക്കാനും സഹായകരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത് . | |||
== NOVEMBER 14 == | |||
'''<big><u>ഹരിതസഭ</u></big>''' | |||
[[പ്രമാണം:38098-harithasabha1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:38098-harithasabha.jpeg|ലഘുചിത്രം]] | |||
'''പന്തളം തെക്കേക്കര പഞ്ചായത്തി'''ന്റെ ആഭിമുഖ്യത്തിൽ '''നവംബർ 14ന്''' മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിലെ 10 കുട്ടികൾ ഈ ഹരിത സഭയിൽ പങ്കെടുത്തു സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത് കാർത്തിക കമലാണ്. കുട്ടികളെ കൂടി മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനാണ് പഞ്ചായത്ത് തലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണ ബോധവും ശുചിത്വ സംസ്കാരവും ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. | |||
സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ നിലവിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകത പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ മുതലാളിയെ കുറിച്ചുള്ള ചർച്ചകളാണ് ഈ ഹരിത സഭയിൽ നടന്നത്.കാർത്തിക തന്റെ റിപ്പോർട്ട് അവതരണത്തിൽ സ്കൂളിലെ മാലിന്യം കൈകാര്യം ചെയ്യുന്ന രീതികളെ കുറിച്ച്വിശദീകരിച്ചു. | |||
'''സ്കൂൾ തലത്തിൽ നടപ്പിൽ വരുത്തിയ പ്രവർത്തനങ്ങൾ''' | |||
ഇതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കിയിട്ടുണ്ട് 12 അംഗങ്ങൾ അടങ്ങിയിട്ടുള്ള '''സ്പെഷ്യൽ സ്ക്വാഡ്''' സ്കൂൾതലത്തിൽ രൂപീകരിച്ചിട്ടുണ്ട്.ജൈവ അജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാൻ സ്കൂളിന്റെ വിവിധ ഭാഗത്തു ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ബിന്നുകളിൽ കുട്ടികൾ കൃത്യമായി മാലിന്യങ്ങൾ തരംതിരിച്ച് നിഷേധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് ഈ സ്ക്വാഡ് നിർമ്മിച്ചത്. | |||
'''സ്കൂൾ അസംബ്ലി''' | |||
സ്കൂൾ അസംബ്ലിയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് നിരന്തരം അവബോധം നൽകാറുണ്ട്. | |||
'''പെൻ ബോക്സ്''' | |||
മഷി തീർന്ന പ്ലാസ്റ്റിക് നിക്ഷേപിക്കാൻ പെൻ ബോക്സ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ശിശുദിനത്തിൽ ഒരു ഡിജിറ്റൽ അവയർനസ് ക്യാമ്പയിൻ തയ്യാറാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ വഴി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂളിന്റെ സമീപത്തായി കനാൽ സ്ഥിതി ചെയ്യുന്നുണ്ട് ഇവിടേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന അറിയുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. | |||
അങ്ങനെ സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ട മാർഗ്ഗങ്ങൾ നമ്മളിൽ നിന്നുതന്നെ തുടങ്ങണം | |||
'''Say no to plastic Go green''' | |||
എന്ന മുദ്രാവാക്യവുമായി നമുക്ക് മുന്നോട്ടു പോകാം ഈ കൊച്ചു കേരളത്തെ മാലിന്യമുക്ത കേരളം ആക്കി മാറ്റാം അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. | |||
'''ഡിജിറ്റൽ പോസ്റ്റർരചനാ മത്സരം''' | |||
[[പ്രമാണം:38098-malinyamposter.jpeg|ലഘുചിത്രം]] | |||
മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. | |||
2024-27 ബാച്ചക്കുട്ടികളാണ് ഈ പോസ്റ്റ്ർ തയ്യാറാക്കിയത് | |||
ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ മത്സരം നടത്തിയത്. കാർത്തിക് കൃഷ്ണയാണ് ഈ മത്സരത്തിൽ വിജയിച്ചത്. | |||
'''<big><u>ശിശുദിനാഘോഷം</u></big>''' | |||
ശിശുദിനം വളരെ സമുചിതമായിട്ട് ആഘോഷിച്ചു.രാവിലെ 10 മണിക്ക് തന്നെ അസംബ്ലി ചേർന്ന് ശിശുദിന പ്രാധാന്യത്തെ ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | |||
ശിശുദിനത്തിന്റെ ഭാഗമായി നടന്ന പ്രസംഗം മത്സരത്തിൽ വിജയിച്ചത് അഞ്ചാം ക്ലാസുകാരി രശ്മിയാണ്. | |||
== ലോക പ്രമേഹ ദിനം == | |||
[[പ്രമാണം:38098-diabetes day.jpeg|ലഘുചിത്രം]] | |||
ലോക പ്രമേഹ ദിനത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. '''പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ മാഡമാണ് ഈ ക്ലാസ് നയിച്ചത്..''' | |||
[[പ്രമാണം:38098-diabetes day1.jpeg|ലഘുചിത്രം]] | |||
കൗമാരപ്രായക്കാർ നേരിടുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് അതിനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ഈ അവസരത്തിൽ തന്നെ രേഖ മാഡം വിശദീകരിച്ചു. വ്യക്തി ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് പി ജി പ്രീതകുമാരി സ്വാഗതം നേർന്നു. കൗമാര ക്ലബ്ബിന്റെ കൺവീനറായ റാണി കൃതജ്ഞത രേഖപ്പെടുത്തി. ആക്ടീവ് ആയിട്ട് മുന്നോട്ടുവന്ന അഞ്ചു കുട്ടികൾക്ക്ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്മാനവിതരണവും നടത്തി. | |||
പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ലോകത്ത് മുതിർന്ന പൗരന്മാരിൽ മൂന്നിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് .പ്രായം കൂടുന്നതനുസരിച്ച് പ്രമേഹവുമായി ബന്ധപ്പെട്ട് വെല്ലുവിളികളും കൂടുന്നു .രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി മരുന്ന് നൽകുന്ന മാത്രമല്ല മുതിർന്നവരിലെ പ്രമേഹ ചികിത്സ രോഗത്തിന്റെ സങ്കീർണ്ണതകൾ പരിശോധിച്ചു സമഗ്രമായി ചികിത്സ യാണ് ആവശ്യം. | |||
'''<u><big>പ്രമേഹ നിയന്ത്രണവും സാങ്കേതികവിദ്യയും</big></u>''' | |||
പ്രായമായവർക്ക് പ്രമേഹം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന ചില നൂതന സംവിധാനങ്ങളെ LITTLE KITES കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. | |||
2023-2026ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിയായ അനീഷ യാണ് മറ്റുകുട്ടികൾക്കു ഈ ക്ലാസ് എടുത്തത് | |||
മരുന്നു മറക്കാതിരിക്കാൻ ലളിതമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട് .'''സ്മാർട്ട് ഡിസ്പെൻസറുകൾ''' പ്രായമായവരെ കൃത്യസമയത്ത് മരുന്നു കഴിക്കാൻ ഓർമ്മപ്പെടുത്തുന്നു .ഒന്നിലധികം മരുന്നുകൾ സൂക്ഷിക്കാനും കൃത്യസമയത്ത് ശരിയായ ഡോസ് എടുക്കാനും മരുന്നുകളുടെ ഉപയോഗം ട്രാക്ക് ചെയ്യാനും സഹായിക്കുന്നതാണ് ഡിസ്പെൻസറുകൾ. | |||
'''ടെലി മെഡിസിൻ''' മുതിർന്നവർക്ക് ഡോക്ടർമാരുമായും ആരോഗ്യപ്രവർത്തകരുമായും ബന്ധപ്പെടാൻ വെർച്ചൽ അപ്പോയിൻമെന്റ് കളുടെ സാധിക്കും ഇതുവരെ ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാം . | |||
'''സിജിഎം''' | |||
കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും. | |||
== സബ് ജില്ലാ സംസ്കൃതോത്സവം (OVERALL) == | |||
[[പ്രമാണം:38098-sanskrit1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:38098-sanskrit.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:38098-trophy.jpeg|ലഘുചിത്രം]] | |||
സബ് ജില്ലാ സംസ്കൃതോത്സവത്തിൽ HSവിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി . | |||
നവംബർ 10, 11 തീയതികളിലായി തോട്ടക്കോണം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കാൻ | |||
നമ്മുടെ സ്കൂളിന് കഴിഞ്ഞു. എച്ച് എസ് വിഭാഗത്തിൽ 68 പോയിന്റോടെ സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത അധ്യാപികയായ റാണി നേതൃത്വത്തിലാണ് കുട്ടികൾ ഈ പരിപാടികൾ അവതരിപ്പിച്ചത്. | |||
{| class="wikitable" | |||
|+ | |||
!ITEM | |||
!NAME | |||
!GRADE | |||
|- | |||
|പാഠകം | |||
|ആർച്ച രാജ് | |||
|A | |||
|- | |||
|ഉപന്യാസ രചന | |||
|വിഷ്ണു പ്രിയ | |||
|A | |||
|- | |||
|കഥാരചന | |||
|വിഷ്ണു പ്രിയ | |||
|A | |||
|- | |||
|കവിത രചന | |||
|നി ഥുന | |||
|A | |||
|- | |||
|സമസ്യ പുരണം | |||
|ആർച്ച രാജ് | |||
|A | |||
|- | |||
|പ്രഭാഷണം | |||
|കാർത്തിക കമൽ | |||
|A | |||
|- | |||
|ചമ്പു പ്രഭാഷണം | |||
|ആര്യ സി | |||
|A | |||
|- | |||
|നാടകം | |||
|ശ്രീലാൽ | |||
|A | |||
|- | |||
|അഷ്ടപദി | |||
|ആര്യ സി | |||
|A | |||
|} | |||
== കുട്ടികളുടെ അവകാശദിനം (November 20) == | |||
[[പ്രമാണം:38098-child rights.jpg|ലഘുചിത്രം|child rights day]] | |||
S.V.H.S. പോങ്ങലാടി സ്കൂളിലെ വിദ്യാർത്ഥികൾ ലോക കുട്ടികളുടെ അവകാശ ദിനം ആഘോഷിച്ചു | |||
പോങ്ങലാടി: എസ്.വി.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥികളും ഇംഗ്ലീഷ് ക്ലബും ചേർന്ന് നവംബർ 20-നു ലോക കുട്ടികളുടെ അവകാശ ദിനം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി പോസ്റ്റർ പ്രദർശനം, സമവായ സെഷനുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | |||
ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സൃഷ്ടിച്ച‘കുട്ടികളുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടണം’ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി പ്രീതകുമാരി പി.ജി. "കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ബോധവത്കരണം സമൂഹത്തിന്റെ ആവശ്യമാണെന്നും ഓരോ കുട്ടിക്കും മികച്ച ജീവിതം ലഭിക്കാനുള്ള പിന്തുണ ലഭിക്കണമെന്നും" ചൂണ്ടിക്കാട്ടി. | |||
വിനോദപരിപാടികളും ഉൾപ്പെടുത്തിയാണ് ആഘോഷം നടന്നത്. പ്രധാനധ്യാപകൻ കുട്ടികളുടെ പ്രതിഭയെ പ്രശംസിച്ച് അവരുടെ മുന്നേറ്റത്തിനുള്ള പിന്തുണ ഉറപ്പാക്കി. | |||
പ്രഥമഅധ്യാപിക പ്രീതകുമാരി പി.ജി ആശംസ പ്രസംഗത്തിൽ ബാലാവകാശങ്ങളുടെയും അവയുടെ പ്രാധാന്യത്തിന്റെയും പ്രസക്തി വിദ്യാർത്ഥികൾക്ക് മനസിലാക്കി | |||
== കുട്ടി ഡോക്‌ടേഴ്‌സ് == | |||
[[പ്രമാണം:38098-doctor1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:38098-doctor.jpeg|ലഘുചിത്രം]] | |||
തുമ്പമൺ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ peer doctors സംഗമം നടന്നു. കഴിഞ്ഞ രണ്ടു വർഷക്കാലമായി കുട്ടി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നുണ്ടായിരുന്നു. അവർക്കുള്ള കോട്ട് വിതരണമാണ് ദിവസം നടന്നത്. നവംബർ 14 വ്യാഴാഴ്ച രാവിലെ 10 മണി ക്കു തുമ്പമൺ സാംസ്കാരിക നിലയിൽ വച്ചാണ് ഈ പ്രോഗ്രാം നടന്നത് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറാണ് കുട്ടികൾക്ക് കോട്ട് വിതരണം ചെയ്തത്. | |||
കൗമാരപ്രായക്കാർ 10-നും 19-നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ്. കൗമാരപ്രായം ഒരു വ്യക്തിയുടെ ജീവിതകാലത്തെ സുപ്രധാന ഘട്ടമാണ്, അവളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദീർഘകാല സ്വാധീനം ചെലുത്തുന്നു. കൗമാരക്കാരുടെ ആരോഗ്യം സമഗ്രമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന്, ആരോഗ്യപ്രശ്നങ്ങളും അവയുടെ അനന്തരഫലങ്ങളും നിർണ്ണയിക്കുന്ന രണ്ട് ഘടകങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു ബഹുഘടക ഇടപെടൽ അത്യന്താപേക്ഷിതമാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം -ദേശീയ ആരോഗ്യ ദൗത്യം, കേരള സർക്കാരുമായി ചേർന്ന് കൗമാരക്കാർക്കായി ഒരു സമഗ്ര ആരോഗ്യ പരിപാടി, കൗമാര ആരോഗ്യ പരിപാടി. | |||
പരിപാടിയുടെ പ്രത്യേക ലക്ഷ്യങ്ങൾ ഇവയാണ് | |||
a) പോഷകാഹാരം മെച്ചപ്പെടുത്തുക | |||
b) ലൈംഗിക, പ്രത്യുൽപാദന, മാതൃ ആരോഗ്യം പ്രാപ്തമാക്കുക/വർദ്ധിപ്പിക്കുക | |||
സി) മാനസികാരോഗ്യം മെച്ചപ്പെടുത്തുക | |||
d) പരിക്കുകളും അക്രമങ്ങളും തടയുക/കുറയ്ക്കുക | |||
ഇ) ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുക | |||
f) സാംക്രമികേതര രോഗങ്ങൾ തടയുക | |||
== <big>സംവിധാൻ ദിവസ്</big> == | |||
[[പ്രമാണം:38098-constitution day.jpeg|ലഘുചിത്രം|constitution value tree]] | |||
നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. സംവിധാൻ ദിവസ് എന്നും ഇത് അറിയപ്പെടുന്നു. നമുക്ക് ആഘോഷിക്കാം. | |||
[[പ്രമാണം:38098-constitution day 3.jpeg|ലഘുചിത്രം]] | |||
ഭരണഘടനയുടെ 75 ആം വാർഷികം ആഘോഷിക്കുന്ന ഇന്ന് സ്കൂൾ തലത്തിൽ രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഭരണഘടനയുടെ ആമുഖം കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഭരണഘടനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. സോഷ്യൽ സ്റ്റഡീസ് അധ്യാപികയായ സിന്ധു ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. | |||
'''<big>ഭരണഘടന മൂല്യ വൃക്ഷം</big>''' | |||
[[പ്രമാണം:38098-constitution day 2.jpeg|ലഘുചിത്രം]] | |||
തുടർന്ന് കുട്ടികൾ തയ്യാറാക്കിയ ഭരണഘടന മൂല്യ വൃക്ഷം അസംബ്ലിയിൽ പ്രദർശിപ്പിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളാണ് ഈ വൃക്ഷത്തിൽ ഇലകളുടെ ആകൃതിയിൽ കുട്ടികൾ തയ്യാറാക്കിയത്സ്നേഹം സമത്വം ധാർമികത നീതി ഐക്യം സ്വാതന്ത്ര്യം ജനാധിപത്യം പരമാധികാരം എന്നെ മൂല്യങ്ങളാണ് ഈ വൃക്ഷത്തിൽ അവർ തയ്യാറാക്കിയത്. | |||
'''<big>പാർലമെന്റിലേക്ക് ഒരു വെർച്ചൽ ടൂർ</big>''' | |||
ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ കുട്ടികൾ ഒന്നിച്ചു കൂടിഇന്ത്യൻ പാർലമെന്റിലേക്ക് ഒരു വെർച്ചൽ ടൂർ സംഘടിപ്പിച്ചു.കുട്ടികളെല്ലാം വളരെ ആകാംക്ഷ ഭരിതരായിട്ടാണ് ഈയൊരു പരിപാടിയിൽ പങ്കുചേർന്നത്.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും നടത്തി.ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള പോസ്റ്ററുകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്. | |||
'''<big>ഡോക്യുമെന്ററി</big>''' | |||
ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവചരിത്രംവിശദീകരിക്കുന്ന ഡിജിറ്റൽ ഡോക്യുമെന്ററി കുട്ടികൾക്ക് പ്രത്യേക അനുഭവമായിരുന്നു. | |||
[[പ്രമാണം:38098-constitution day1jpeg.jpeg|നടുവിൽ|ലഘുചിത്രം|documentary]] | |||
== National De worming day == | |||
നവംബർ 26-നാണ് ഈ വർഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. | |||
ദേശീയ വിര വിമുക്ത ദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി. വിര ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. വിരബാധ കുട്ടികളുടെ വളർച്ചയും പൊതുവേയുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നും ഇത് ശ്രദ്ധിക്കണമെന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകാഹാരം കുറവിനും ഇത് കാരണമാകുന്നു. സയൻസ് അധ്യാപികയായ ഹനീഷാ ഹമീദ് വിര ബായുള്ള ആളുകളിൽ കാണുന്ന ചില ബുദ്ധിമുട്ടുകൾ വിശദീകരിച്ചു. | |||
വിരബാധയുളള ആളുകളിൽ ഉത്സാഹക്കുറവ്, ക്ഷീണം, വിളർച്ച, വയറുവേദന, തലകറക്കം, ഛർദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളിൽ വിരകളുടെ തോത് വളരെ കൂടുതലാണെങ്കിൽ കുടലിന്റെ പ്രവർത്തനം തടസപ്പെടാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കിൽ സങ്കീർണമാകാനും സാധ്യതയുണ്ട്. | |||
ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. | |||
== '''ഒന്നാകാം ഉയരാം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ്’''' == | |||
[[പ്രമാണം:38098-bhinnaseshi.jpeg|ലഘുചിത്രം]] | |||
ഇന്ന് ലോക ഭിന്നശേഷി ദിനം .എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു. | |||
'''ഒന്നാകാം ഉയരാം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ്’''' എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം. | |||
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ പരിപാടികൾ ഈ ദിനത്തിൽ നടന്നു. | |||
[[പ്രമാണം:38098-bhinnaseshi1.jpeg|ലഘുചിത്രം]] | |||
രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് വിവിധ പരിപാടികൾ അവർക്കായി സംഘടിപ്പിച്ചു. സ്പെഷ്യൽ സ്കൂൾ അധ്യാപകരായ ഡോറ ടീച്ചർ മോളി ടീച്ചർ എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. little kites അംഗങ്ങളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. യുപി തലത്തിൽ ഡിജിറ്റൽ പെയിന്റിംഗ് കുട്ടികളെ പരിചയപ്പെടുത്തി. ഹൈസ്കൂൾ തരത്തിൽ ജിമ്മിൽ ഊടെ പോസ്റ്റർ തയ്യാറാക്കുന്നതാണ് കുട്ടികൾ ഭിന്നശേഷി കുട്ടികളെ പഠിപ്പിച്ചത്.. | |||
[[പ്രമാണം:38098-bhinnaseshi2.jpeg|ലഘുചിത്രം]] | |||
കുഞ്ഞുങ്ങൾക്ക് മോട്ടിവേഷൻ നൽകുന്നതിനായിട്ട് നിക്കിന്റെ വീഡിയോ പ്രദർശിപ്പിച്ചു. | |||
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വിവിധ സാമൂഹിക മേഖലകളിൽ അവരെ ഉൾചേർക്കുന്നതിനുമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ്. | |||
== സമ്പൂർണ്ണ ഹരിതവിദ്യാലയ പ്രഖ്യാപനം. == | |||
[[പ്രമാണം:38098-jeebin2.jpeg|ലഘുചിത്രം]] | |||
ശങ്കര വിലാസം ഹൈസ്കൂൾ സമ്പൂർണ്ണ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് തലത്തിൽ നടന്ന മാലിന്യമുക്തം കേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ് അവർകളിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ജൈവ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും ജീബിന്നുകൾ വിതരണം ചെയ്തു. | |||
[[പ്രമാണം:38098-jeebin1.jpeg|ലഘുചിത്രം]] | |||
ഈ ചടങ്ങിൽ പന്തളം സബ്ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മുഖ്യപ്രഭാഷണം നടത്തി. പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ഈ ഒരു ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ശ്രീകുമാർ ആശംസകൾ അറിയിച്ചു. ജിബിനുകൾ ഉപയോഗിക്കേണ്ട രീതികളെക്കുറിച്ച് ഈ ചടങ്ങിൽ വിശദീകരിച്ചു. | |||
പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി ജയശ്രീ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലാവണ്യ കാർത്തിക അഞ്ജന കാർത്തിക ആവണി സനുഎന്നീ കുട്ടികളും ഈ ചടങ്ങിൽ പങ്കെടുത്തു. | |||
ജിബിൻ വന്നതോടുകൂടി സ്കൂളിലെ ജൈവമാലിന്യ സംസ്കരണത്തിന് ഒരു പരിധിവരെ പരിഹാരം ലഭിച്ചു ഉറവിടമാലിന്യ സംസ്കരണം ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് .മാലിന്യം അത് സൃഷ്ടിക്കപ്പെടുന്നിടത്ത് വച്ച് തന്നെ സംസ്കരിച്ച് വളവാക്കി മാറ്റി ഉപയോഗിക്കുന്നതിനാണ് ജിബിന്നുകൾ ഉപയോഗിക്കുന്നത്. | |||
[[പ്രമാണം:38098-jeebin.jpeg|നടുവിൽ|ലഘുചിത്രം|498x498ബിന്ദു]] | |||
== National Energy Conservation Day(december 14) == | |||
[[പ്രമാണം:38098 sanjay1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:38098 vishnu.jpg|ലഘുചിത്രം]] | |||
'''എനർജി ക്ലബ്ബ്''' - സമൂഹങ്ങളിലും, പ്രത്യേകിച്ചും വിദ്യാർത്ഥികളുടെയും യുവതലമുറയുടെയും ഇടയിൽ ഊർജ്ജവുമായി ബന്ധപ്പെട്ട അവബോധം ഉയർത്താൻ രൂപീകരിക്കുന്ന ഒരു സംഘടനയാണ്. ഇതിന്റെ പ്രധാന ഉദ്ദേശം ഊർജ്ജസംരക്ഷണവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ പ്രചാരണവും പ്രോത്സാഹിപ്പിക്കുക എന്നതാണ്. | |||
എനർജി ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ: | |||
- ഊർജ്ജത്തെക്കുറിച്ചുള്ള സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പിക്കൽ. | |||
- ഊർജ്ജ സംരക്ഷണ പ്രതിജ്ഞകൾ, പോസ്റ്റർ നിർമാണം, ഉത്ഘോഷങ്ങൾ. | |||
- സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ പുനരുപയോഗ പദ്ധതികൾ നടപ്പിലാക്കൽ. | |||
== മനുഷ്യാവകാശ ദിനം(December 10) == | |||
ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ മനുഷ്യാവകാശ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു എട്ടാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുരാജ് ആണ് ലോഗോ വരച്ചത് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലി ആണ് നടന്നത് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു | |||
== Millet Day(December 19) == | |||
[[പ്രമാണം:38098 MILLETDAY.jpeg|ലഘുചിത്രം]] | |||
ഡിസംബർ 19 ചെറു ധാന്യങ്ങളുടെ ദിനം ആചരിച്ചു ചെറുധാന്യങ്ങൾ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു .millet ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പോസ്റ്റർ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
== '''ചെറുധാന്യങ്ങളുടെ പ്രാധാന്യം''' == | |||
1 പ്രധാന ധാന്യങ്ങളെ പോലെ തന്നെ ചെറു ധാന്യങ്ങളും അന്നജ പ്രധാനമാണ് | |||
2 100 ഗ്രാം ചെറു ധാന്യത്തിൽ നിന്നും 328 കലോറി ഊർജ്ജം ലഭ്യമാകുന്നു | |||
3 നെല്ലുമായി താരതമ്യം ചെയ്യുമ്പോൾ മാംസ്യം ധാതുലവനങ്ങൾ എന്നിവ ചെറുധാന്യങ്ങളിൽ വളരെ കൂടുതലാണെന്ന് കാണാം | |||
4 വളരെ നാൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനും ഇതിന് സാധിക്കും | |||
5 കുറഞ്ഞ ചെലവിൽ ഇത് കൃഷി ചെയ്ത് എടുക്കാവുന്നതാണ് | |||
6 കാര്യമായ കീടബാധ ഇതിന് ഉണ്ടാവുകയില്ല | |||
== മാലിന്യ മുക്ത കേരളം (പഞ്ചായത്തു തല ശുചീകരണ കിറ്റ് വിതരണം ) == | |||
[[പ്രമാണം:38098 panchayathu1.jpeg|ലഘുചിത്രം]] | |||
മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് പഞ്ചായത്ത് തലത്തിൽ നടന്ന ശുചീകരണ കിറ്റ് വിതരണം എസ് വി എച്ച് എസ് സ്കൂളിൽ വെപൊങ്ങ ലടിച്ച് ഡിസംബർ 20നു നടന്നു. | |||
പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് പ്രീതകുമാരി എല്ലാവരെയും സ്വാഗതം ചെയ്തു .പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും ശുചീകരണ കിറ്റ് വിതരണം നടത്തി .എല്ലാ സ്കൂളിലും ഹെഡ്മി പ്രസിഡന്റും കുട്ടികളും ഏറ്റുവാങ്ങാൻ എത്തിയിരുന്നു. | |||
[[പ്രമാണം:38098 panchayathu.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] | |||
== HAPPY X MAS == | |||
[[പ്രമാണം:38098-xmas1.jpeg|ലഘുചിത്രം]] | |||
'''ക്രിസ്തുമസ് ആശംസകൾ.: 'ജ്വലിക്കട്ടെ കനിവിൻ താരങ്ങളും സ്നേഹപ്പുൽക്കൂടും' ; നേരാം ഹൃദ്യമായ ക്രിസ്മസ് ആശംസകൾ · വിശുദ്ധിയുടെ പൊൻനിറവിൽ വീണ്ടുമൊരു ക്രിസ്മസ് വന്നെത്തിയിരിക്കുകയാണ്.''' | |||
ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്മസ് ഞങ്ങൾ ആഘോഷമാക്കി | |||
[[പ്രമാണം:38098 x mas.jpeg|ലഘുചിത്രം]] | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തി കുട്ടികൾക്ക് ക്രിസ്മസ് കേക്ക് നൽകുകയും ഉച്ചയ്ക്ക് ഫ്രൈഡ് റൈസ് ചിക്കനും കൂട്ടി ഭക്ഷണം നൽകി. | |||
ഹെഡ്മിസ്ട്രസ് പിജി പ്രീ ക്രിസ്മസ് സന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറി എട്ടാം ക്ലാസിൽ പഠിക്കുന്ന അഞ്ചിനെയാണ് ക്രിസ്മസ് അപ്പൂപ്പൻ ആയിട്ട് വേഷമിട്ടത് | |||
== കൊച്ചി രാജാക്കന്മാരുടെ നാട്ടിലേക്കു ഒരു യാത്ര == | |||
[[പ്രമാണം:38098 TOUR3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:38098 TOUR4.jpeg|ലഘുചിത്രം]] | |||
ആരെയും മയക്കുന്ന വശ്യ ഭംഗിയോടെ ചുവടുകൾ വെച്ച് നാഗവല്ലി എന്ന തമിഴത്തി നിറഞ്ഞാടിയ അകത്തളം രാമനാഥനെ ഒരു നോക്കു കാണാനായി പതിവായി അവളെത്തിയ തെക്കിനി ഒടുവിൽ കാരണവരെ കൊല്ലാൻ കണ്ണിൽ പറക്കുന്ന ദൈവമായി അവരുടെ ആത്മാവ് അലഞ്ഞ ഇടനാഴികൾ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കൊപ്പം മലയാളികൾ മനസ്സിലേറ്റിയ ആ തറവാട്ട് വീട് നട്ടുച്ചയുടെ ചൂടിലും കുളിർമഴയിലും കോച്ചിനെ തണുപ്പിലും ഒന്നും ഒരു നിറവ്യത്യാസം പോലും ഇല്ലാതെ കൂടുതൽ മനോഹരമായി ഇന്നും നിൽക്കുകയാണ്. ഇവിടെ നമ്മുടെ കൊച്ചിയിൽ | |||
കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം ആയിരുന്നു തൃപ്പൂണിത്തറ ഹിൽപാലസിലേക്ക് കുട്ടികളെയും കൊണ്ട് ഒരു യാത്ര നടത്തി ഡിസംബർ 21നായിരുന്നു ഈ യാത്ര. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ആയിരുന്നു ഇത് 45 ഓളം കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു മ്യൂസിയ സന്ദർശനം സന്ദർശനത്തിനുശേഷം മറൈൻഡ്രൈവിലെ ബോട്ടി യാത്രയും വളരെ രസകരമായിരുന്നു കുട്ടികൾ ഏറെ ആസ്വദിച്ച ഒരു വിനോദ യാത്രയായിരുന്നു ഇത്<gallery> | |||
പ്രമാണം:38098 metro.jpeg|alt= | |||
പ്രമാണം:38098 tour2.jpeg|alt= | |||
പ്രമാണം:38098 tour1.jpeg|alt= | |||
പ്രമാണം:38098 tour.jpeg|alt= | |||
</gallery> | </gallery> | ||
== വലിച്ചെറിയൽ വിരുദ്ധ ദിനം == | |||
[[പ്രമാണം:38098 valicheriyal virudha dhinam-2.jpeg|ലഘുചിത്രം]] | |||
'''സിഗ്നേച്ചർ ക്യാമ്പയിൻ''' | |||
[[പ്രമാണം:38098 valicheriyal virudha dhinam.jpeg|ലഘുചിത്രം]] | |||
മാലിന്യ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് സ്കൂൾതലത്തിൽ വലിച്ചെറിയൽ വിരുദ്ധ ദിനാചരണം നടത്തി ഏഴാം തീയതി ചൊവ്വാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി കുട്ടികൾക്ക് മാലിന്യം വലിച്ചെറിയാൻ പാടില്ല എന്നും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു കുട്ടികൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയും ഇതുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും നടത്തി തുടർന്ന് ഉച്ചയ്ക്ക് ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന ഉറപ്പുവരുത്തി കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിൻ എന്ന പരിപാടി സംഘടിപ്പിച്ചു എല്ലാ ക്ലാസിലെ കുട്ടികൾ നിരനിരയായി വന്ന ഒപ്പിട്ടുകൊണ്ട് അവരും ഈ പദ്ധതിയുടെ ഭാഗമായി. | |||
ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് മനുഷ്യ ചങ്ങല തീർത്തു | |||
== എം ടി അനുസ്മരണം == | |||
[[പ്രമാണം:38098 mt2.jpeg|ലഘുചിത്രം]] | |||
എം.ടി.യെന്ന രണ്ടക്ഷരത്തിലായിരുന്നു എല്ലാമനസ്സും. മഹായുഗമായിത്തീർന്ന ആ രണ്ടക്ഷരം, ഓർമ്മയുടെ നിറവിൽ എല്ലാവരും ഒരുകാര്യം ഉറപ്പിച്ചു പറഞ്ഞു: ‘‘മലയാളഭാഷ ഉള്ളിടത്തോളം എം.ടി. ഓർമിക്കപ്പെടും’’. ..പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് പ്രണാമമർപ്പിച്ചു..... | |||
[[പ്രമാണം:38098 mt1.jpeg|ലഘുചിത്രം]] | |||
എം ടി യുടെ ജീവചരിത്രക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു. എംടിയുടെ തിരക്കഥയെ ആസ്പദമാക്കിയുള്ള നൃത്ത ആവിഷ്കാരം എംടിയുടെ കൃതികളുടെ ആസ്വാദനക്കുറിപ്പ് ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചു. | |||
മലയാള അധ്യാപിയായ പ്രീത റാണി ഹേമ എന്നിവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | |||
== കുട്ടി ഗ്രാമസഭ == | |||
പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഘ്യത്തിൽ സ്കൂൾ തലത്തിൽ കുട്ടികളുടെ ഗ്രാമസഭ നടന്നു. | |||
കുട്ടികളുടെ ഗ്രാമസഭ ഒരു നവീന ആശയമാണ്, പ്രധാനമായും ഗ്രാമ തലത്തിൽ കുട്ടികളെ സജീവപങ്കാളികളാക്കാനും അവരുടെ ശബ്ദം സമൂഹത്തിന്റെ തീരുമാനമെടുക്കൽ പ്രക്രിയയിലേക്ക് ഉൾപ്പെടുത്താനുമുള്ള സംരംഭമാണ്. കുട്ടികൾക്ക് അവരുടെ ആശയങ്ങൾ, പ്രശ്നങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയവ തുറന്നുപറയാനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു. | |||
== ശ്രീഹരിക്കോട്ട @100 == | |||
[[പ്രമാണം:38098.sreeharikotta1.Jpeg|ലഘുചിത്രം]] | |||
'''രാജ്യത്തിന്റെ അഭിമാനമായ ശ്രീഹരിക്കോട്ട''' | |||
2025, ജനു 29 — ഐഎസ്ആർഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൻറെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി. | |||
[[പ്രമാണം:38098.ശ്രീഹറിക്കോട്ട.Jpeg|ലഘുചിത്രം]] | |||
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേയ്‌സ് സെന്റർ... ഇന്ത്യയുടെ ബഹിരാകാശ കവാടമെന്ന് അറിയപ്പെടുന്ന ഇവിടെനിന്നാണ് ചന്ദ്രനെയും ചൊവ്വയെയും സൂര്യനെയും പഠിക്കാനുള്ള യാത്രകൾ ഐഎസ്‌ആർഒ ആരംഭിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച റെക്കോഡ് കുതിപ്പും ഇവിടെനിന്നായിരുന്നു. വിദേശ ഉപഗ്രഹങ്ങളടക്കം വിജയകരമായി വിക്ഷേപിച്ച ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എൻജിനിയറിങ് മികവിന്റെ സാക്ഷ്യപത്രമാണ്. ഇവിടെനിന്നുള്ള നൂറാമത്തെ വിക്ഷേപണം ആഘോഷമാക്കി ഐഎസ്‌ആർഒ. വിക്ഷേപണം 29ന് നടന്നു '''.''' | |||
== വൈദ്യുതി അമൂല്യമാണ് == | |||
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പന്തളം തെക്കേക്കര സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയറായ ശ്യാം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.[[പ്രമാണം:38098.എലെക്ട്രിസിറ്റി.jpeg|ലഘുചിത്രം]]'''വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം''' | |||
ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും. | |||
== നമുക്ക് നൽകാം ഒരു തുള്ളി ദാഹജലം == | |||
കടുത്ത വേനലിൽ പറവകൾക്കും ചെറുജീവികൾക്കും എല്ലാം ദാഹജലം ഒഴുകുകയാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ. | |||
[[പ്രമാണം:38098-birds1.jpeg|ലഘുചിത്രം]] | |||
തങ്ങളുടെ വീടുകളിലും സമീപപ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും എല്ലാം പാത്രങ്ങളിൽ വെള്ളം നിറക്കുകയാണിവർ ചെയ്യുന്നത് | |||
തോടുകളും തണ്ണീർ തടങ്ങളും എല്ലാം വറ്റിവരട്ടകളുടെ പക്ഷികൾക്കും മറ്റു ആശ്വാസമാവുകയാണ് ഇത് കഴിഞ്ഞ കുറെ വർഷമായി വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം നൽകാറുണ്ട് | |||
[[പ്രമാണം:38098-birds.jpg|നടുവിൽ|ലഘുചിത്രം]] | |||
== പഠന പിന്തുണ നൽകൽ == | |||
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ അർദ്ധ വാർഷിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്തി, അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞതിനുശേഷം പരീക്ഷ പേപ്പറുകൾ കുട്ടികൾക്ക് വിതരണം നൽകിയയും പിടിഎ മീറ്റിങ്ങുകൾ നടത്തുകയും ചെയ്തു, മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ വിശകലനയോഗം എസ് ആർ ജിയിൽ നടത്തി, | |||
ഈ ഗ്രേഡ് നേടിയ കുട്ടികൾക്കാണ് പഠന പിന്തുണ സംവിധാനം ഒരുക്കിയത് അവരെ ഡിഗ്രേഡിലോട്ട് അതിനു മുകളിലേക്കും ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം വിശകലനം നടത്തുകയും കുട്ടികളുടെ പഠനശേഷി വിലയിരുത്തി വ്യക്തികതമായി പഠന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു മലയാളം കണക്ക് ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് കൂടുതൽ മുൻഗണന നൽകി രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനം ഇതിൽ ഉണ്ടായിരുന്നു പഠന പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി അവർക്ക് അനുയോജ്യമായ രീതിയിലുള്ള പഠന പിന്തുണയാണ് നൽകിയത് അധ്യാപകർ വിവിധ പരിപാടികൾ ഇതിനായി തയ്യാറാക്കിയിരുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും അവർക്ക് ആവശ്യമുള്ള പഠന പിന്തുണ നൽകുകയും ചെയ്തു രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുകയും കുട്ടികളുടെ പഠനനിലവാരം അവരെ അറിയിക്കുകയും ചെയ്തു | |||
വിവിധ പരീക്ഷയിലൂടെ പഠന പിന്തുണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുകയും കൂടുതൽ ആത്മവിശ്വാസം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സാധിച്ചു | |||
== പരീക്ഷയെ പേടി വേണ്ട ,Mitivation Class and Carrer Guidance == | |||
[[പ്രമാണം:38098-motivation.jpeg|ലഘുചിത്രം]] | |||
പത്താം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷ വരുന്നതിന്റെ അടിസ്ഥാനത്തിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു എങ്ങനെ പരീക്ഷയെ നേരിടണമെന്നും ആത്മവിശ്വാസത്തോടെ എങ്ങനെ പരീക്ഷ എഴുതണമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയിട്ടാണ് ഇങ്ങനെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത് പത്താം ക്ലാസിനു ശേഷം അവർ ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നുള്ള ക്ലാസുകളും സംഘടിപ്പിച്ചു | |||
== SCHOOL ANNIVERSARY March 29 == | |||
[[പ്രമാണം:38098-varshikam1.jpeg|ലഘുചിത്രം]] | |||
'''അരങ്ങ്''' | |||
വാർഷികാഘോഷവും പ്രീത ടീച്ചറിന്റെ യാത്രയയപ്പ് സമ്മേളനവും പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്ര പ്രസാദ് അവർകൾ ഉത് ഘാടന കർമ്മം നിർവഹിക്കുന്നു. | |||
Rtd DGP Dr Alexander Jacob sir മുഖ്യ പ്രഭാഷണം നടത്തി. | |||
വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു ജയശ്രീ ടീച്ചർ നന്ദി രേഖപ്പെടുത്തി | |||
[[പ്രമാണം:38098-varshikam.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
== സമഗ്ര ഗുണമേന്മ പദ്ധതി == | |||
[[പ്രമാണം:38098-samagra gunamenma1.jpeg|ലഘുചിത്രം]] | |||
ലക്ഷ്യം | |||
1 അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, | |||
2ക്ലാസ് റൂം പഠനത്തിന് അക്കാദമിക കലണ്ടറിന് അനുസൃതമായി നിശ്ചിത സമയം ഉറപ്പുവരുത്തുക, | |||
3 സ്‌കൂൾ എസ്.ആർ.ജി.കൾ വഴി സമയബന്ധിതമായ അക്കാദമിക പ്രവർത്തനം പ്ലാൻ ചെയ്യുക, | |||
[[പ്രമാണം:38098-samagra.jpg|ലഘുചിത്രം]] | |||
4 ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, | |||
വാർഡ് മെമ്പർ ശ്രീ രഞ്ജിത് ഉൽഘടനം ചെഹെഡ്മിസ്ട്രസ് പ്രീതകുമാറി പി ജി അധ്യക്ഷത വഹിച്ചു srg കൺവീനർ ജയശ്രീ ടീച്ചർ പദ്ധതി വിശദീകരിച്ചു സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു പ്രീതരാനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു | |||
== പഠനോത്സവം == | |||
[[പ്രമാണം:38098-padanolsavam3.jpg|ലഘുചിത്രം]] | |||
പഠനോത്സവം സ്കൂൾ ലീഡർ ആഴ്ച്ച രാജ് ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആശംസ അറിയിച്ചു | |||
ലക്ഷ്യം | |||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുക. | |||
കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക. | |||
കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക. | |||
ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക. | |||
കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുമുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക. | |||
കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക. | |||
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂൾ എന്ന പരിമിതി മുറിച്ചു കടക്കാൻ സ്കൂളുകളെ പ്രാപ്തമാക്കുക. | |||
[[പ്രമാണം:38098-padanolsavam4.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||