"ജി.യു.പി.എസ്. ആയമ്പാറ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്‌ വിവരങ്ങൾ ഉൾപ്പെടുത്തി)
 
(add photos)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2024-2025  അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ്ബ് ജൂൺ 15 നു ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ രൂപീകരിച്ചു. 30 വിദ്യാർത്ഥി പ്രതിനിധികളടങ്ങുന്ന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി, അക്വാപോണിക്സ്, ജൈവോദ്യാനം, പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ എന്നീ പ്രവർത്തനങ്ങൾ നടന്നു. നവോദയ സ്കൂളിന്റെ  സീഡ് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ മുപ്പതോളം ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
=== 2024-2025  അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ്ബ് ജൂൺ 15 നു ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ രൂപീകരിച്ചു. 30 വിദ്യാർത്ഥി പ്രതിനിധികളടങ്ങുന്ന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി, അക്വാപോണിക്സ്, ജൈവോദ്യാനം, പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ എന്നീ പ്രവർത്തനങ്ങൾ നടന്നു. നവോദയ സ്കൂളിന്റെ  സീഡ് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ മുപ്പതോളം ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ===
 
[[പ്രമാണം:12235 solid waste mgt pit.jpeg|ശൂന്യം|ലഘുചിത്രം|405x405ബിന്ദു|സ്കൂളിലെ അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ദ്രവ മാലിന്യ സംസ്കരണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.]]
 
സ്കൂളിലെ അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ദ്രവ മാലിന്യ സംസ്കരണ യൂണിറ്റ് ഒക്ടോബർ 16 നു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
 
=== ക്ലീൻ ക്യാമ്പസ്‌ ഗ്രീൻ ക്യാമ്പസ്‌ ===
[[പ്രമാണം:12235 clean campus.jpeg|നടുവിൽ|ലഘുചിത്രം|479x479ബിന്ദു]]
[[പ്രമാണം:12235 aquaponix tomato.jpeg|നടുവിൽ|ലഘുചിത്രം|534x534ബിന്ദു|മീൻകുളത്തിലെ വെള്ളം ഉപയോഗിച്ച് കൊണ്ടുള്ള അക്വാപോനിക്സ് കൃഷി.]]
[[പ്രമാണം:12235 vegetable plants.jpeg|നടുവിൽ|ലഘുചിത്രം|587x587ബിന്ദു|അടുക്കള മാലിന്യം ഉപയോഗിച്ചുള്ള ജൈവ കൃഷി]]
[[പ്രമാണം:12235 bananafarming.jpeg|നടുവിൽ|ലഘുചിത്രം|473x473ബിന്ദു|അടുക്കള മാലിന്യം ഉപയോഗിച്ചുള്ള ജൈവ കൃഷി]]
[[പ്രമാണം:12235 waste management.jpeg|നടുവിൽ|ലഘുചിത്രം|531x531ബിന്ദു|പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാ സ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്നു]]

20:54, 1 നവംബർ 2024-നു നിലവിലുള്ള രൂപം

2024-2025 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ്ബ് ജൂൺ 15 നു ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ രൂപീകരിച്ചു. 30 വിദ്യാർത്ഥി പ്രതിനിധികളടങ്ങുന്ന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി, അക്വാപോണിക്സ്, ജൈവോദ്യാനം, പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ എന്നീ പ്രവർത്തനങ്ങൾ നടന്നു. നവോദയ സ്കൂളിന്റെ സീഡ് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ മുപ്പതോളം ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

സ്കൂളിലെ അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ദ്രവ മാലിന്യ സംസ്കരണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ദ്രവ മാലിന്യ സംസ്കരണ യൂണിറ്റ് ഒക്ടോബർ 16 നു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

ക്ലീൻ ക്യാമ്പസ്‌ ഗ്രീൻ ക്യാമ്പസ്‌

മീൻകുളത്തിലെ വെള്ളം ഉപയോഗിച്ച് കൊണ്ടുള്ള അക്വാപോനിക്സ് കൃഷി.
അടുക്കള മാലിന്യം ഉപയോഗിച്ചുള്ള ജൈവ കൃഷി
അടുക്കള മാലിന്യം ഉപയോഗിച്ചുള്ള ജൈവ കൃഷി
പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാ സ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്നു