"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

'''തിരുവനന്തപുരം   ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച സോളാർ പാനൽ,ഏഴ് കമ്പ്യൂട്ടർ സിസ്റ്റം തുടങ്ങിയവയുടെ ഉദ്ഘാടനം'''
'''ജില്ലാ പഞ്ചായത്തിൽ നിന്നും'''
[[പ്രമാണം:43004jilla.jpg|ലഘുചിത്രം]]
തിരുവനന്തപുരം   ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച സോളാർ പാനൽ,ഏഴ് കമ്പ്യൂട്ടർ സിസ്റ്റം തുടങ്ങിയവയുടെ ഉദ്ഘാടനം നടന്നു .
 
'''എസ് എസ് സി  87' എന്ന കൂട്ടായ്മ'''
[[പ്രമാണം:43004def.jpg|ലഘുചിത്രം]]
ഓർമ്മയിൽ എന്നും എസ് എസ് സി  87' എന്ന കൂട്ടായ്മ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്കൂളിൽ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ച് 50 കസേരകൾ സ്കൂളിന് സമർപ്പിച്ചു.
 
'''CH പ്രതിഭ ക്വിസ്'''
 
കോട്ടൺഹിൽ സ്കൂളിൽ വച്ച് നടന്ന CH പ്രതിഭ ക്വിസ് തിരുവനന്തപുരം സോൺ(HS വിഭാഗം)- കൃഷ്ണശ്രീ എം എം.,9C മൂന്നാം സ്ഥാനം കരസ്ഥമാക്കി .  HSS വിഭാഗം-    നിരഞ്ജൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി
 
'''കണിയാപുരം ഉപജില്ലാതലം സയൻസ്ക്വിസ്'''
 
കണിയാപുരം ഉപജില്ലാതലം സയൻസ്ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം - നിരഞ്ജൻ S,HSS(CS2)  
 
'''കണിയാപുരം ഉപജില്ലാതല ഗണിതക്വിസ്'''
 
കണിയാപുരം ഉപജില്ലാതല ഗണിതക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം - അമൽ മുഹമ്മദ്,HSS, CS1
 
'''കണിയാപുരം സബ്ജില്ലാതലം IT ക്വിസ്'''
 
കണിയാപുരം സബ്ജില്ലാതലം IT ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം-JASIL JM (CS2)
 
'''ബഡ്‌സ് സ്കൂളിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ'''
 
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  എൻ സി സി യൂണിറ്റ്, സീഡ് ക്ലബ്  എന്നിവ സംയുക്തമായി വേങ്ങോട്  കാരുണ്യ ബഡ്‌സ് സ്കൂളിലെ കുട്ടി കളോടൊപ്പം ഓണം ആഘോഷിച്ചു.
[[പ്രമാണം:43004budss.jpg|ലഘുചിത്രം|194x194px]]
പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത  വഹിച്ച ചടങ്ങ്  മണലകം വാർഡ് മെമ്പർ ശ്രീമതി നയന വി ബി ഉദ്ഘാടനം ചെയ്തു
 
' '''SSLC 91 എവർഗ്രീൻ''''
[[പ്രമാണം:43004chair.jpg|ലഘുചിത്രം|232x232px]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ   ' SSLC 91 എവർഗ്രീൻ' സ്കൂളിലേക്ക് 20 കസേരകൾ സംഭാവന നൽകി
 
'''HSS ജില്ലാതലം സയൻസ് ക്വിസ്'''
 
HSS ജില്ലാതലം സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് ലേക്ക്  നിരഞ്ജൻ S (CS2) തെരഞ്ഞെടുക്കപെട്ടു
 
'''ശ്രദ്ധ ക്ലാസിന്റെ ഉദ്ഘാടനം'''
[[പ്രമാണം:Shraddha.jpg|ലഘുചിത്രം]]
2024 ഒക്ടോബർ 3ന്,  സ്കൂളിൽ UP വിഭാഗം ശ്രദ്ധ ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. സീനിയർ അധ്യാപിക ശ്രീമതി. ജാസ്മിൻ .H.Aപരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക ശ്രീമതി  ബിന്ദു. L S  ടീച്ചർ ,മഹേഷ്  സർ, ജസീറ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ശ്രദ്ധ പദ്ധതി കോർഡിനേറ്റർമാരായ ഹിമ ടീച്ചർ, അശ്വതി BS ടീച്ചർ എന്നിവർ കുട്ടികളുടെ പഠനശേഷി വളർത്തുന്നതിന് ശ്രദ്ധയുടെ പ്രാധാന്യം വിശദീകരിച്ചു.
 
'''നാഷണൽ റോൾ പ്ലേ'''  
[[പ്രമാണം:F3a76d9d-6733-4859-899e-082f6bc6cd70.jpg|ലഘുചിത്രം|271x271ബിന്ദു]]
തിരുവനന്തപുരം റവന്യൂ ജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
 
[[പ്രമാണം:Sastrolsavamsikha.jpg|ലഘുചിത്രം|171x171ബിന്ദു]]
[[പ്രമാണം:Gandhikalolsavam.jpg|ലഘുചിത്രം|201x201ബിന്ദു]]

21:57, 6 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രതിഭകൾക്ക് അനുമോദനവും ആദരവും

തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അക്കാദമിക അക്കാദമികേതര മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു.അവാർഡ് വിതരണത്തിൻ്റേയും പ്രതിഭാ സംഗമത്തിൻ്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.എസ്.എസ് എൽ.സി, +2 അവാർഡ് വിതരണം, കലാകായിക പ്രതിഭകളെ ആദരിക്കൽ, ജില്ലാ പഞ്ചായത്തിൻ്റെ ഉപഹാര വിതരണം,NMMSE, STEPS , സിവിൽ സർവ്വീസ് മാർഗ്ഗദീപം എന്നിവയിൽ മികവു പുലർത്തിയ പ്രതിഭകൾക്ക് ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.

പ്രതിഭകൾക്ക് അനുമോദനവും ആദരവും

മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്

30 / 07/ 2024ന് തോന്നക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് 8-ാം തരം വിദ്യാർത്ഥി കൾക്ക് മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നടന്നു. കേരള പോലീസ് ക്രൈംബ്രാഞ്ച് ഹൈടെക് ക്രൈം എൻക്വയറി സെൽ സബ് ഇൻസ്പെക്ടർ ശ്രീ കണ്ണൻ എസ് പി യുടെ നേതൃത്വത്തിൽ സൈബർ സെൻസിറ്റൈസേഷൻ ബോധവൽക്കരണ ക്ലാസ് നടന്നു. കുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ആസക്തി, തുടർച്ചയായി കണ്ടുവരുന്ന കുറ്റകൃത്യങ്ങൾ, അതിൽ ഉണ്ടാകുന്ന ശിക്ഷാനടപടികൾ എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.

വയനാടിന് കൈത്താങ്ങായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകൾ( NCC, SPC, JRC, നല്ല പാഠം, സീഡ് ക്ലബ്‌) സംയുക്തമായി അവശ്യസാധനങ്ങൾ ശേഖരിക്കുകയും അതാത് യൂണിറ്റുകളിലേക്ക് കൈമാറുകയും ചെയ്തു.

TEENS ' CLUB INAGURATION

Dr. K. Geetha Lekshmi

തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  ടീൻസ് ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം (05/08/24, തിങ്കൾ ) രാവിലെ 10 .30 ന് ഡോ. കെ.ഗീതാ ലക്ഷ്മി ടീച്ചർ നിർവഹിച്ചു.  ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം ഒരുക്കൽ ഉദ്ഘാടനം ചീര വിത്ത്  പാകിക്കൊണ്ട് ഗീതാലക്ഷ്മി ടീച്ചർ നിർവഹിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024

..

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 16 /8 /2024 വെള്ളിയാഴ്ച വോട്ടിംഗ് മെഷീന്റെ സഹായത്താൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർകുട്ടികളായിരുന്നു.സമ്മതി സോഫ്റ്റ്‌വെയർ 2024 ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താണ്  വോട്ടിംഗ് നടത്തിയത്. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും,തേർഡ് പോളിംഗ് ഓഫീസർ എന്റർ കീ പ്രസ് ചെയ്യുകയും, പ്രിസൈഡിങ് ഓഫീസർ സേവ് ചെയ്യുകയുംചെയ്തു.ആറ് സിസ്റ്റം ഉപയോഗിച്ചാണ് യുപിയിലെയും ഹൈസ്കൂളിലെയും 43 ഡിവിഷനുകളിൽവോട്ടിംഗ് നടത്തിയത്.

എജുക്കേഷൻ ക്യാമ്പയിൻ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെയും,കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷന്റെയും (CAWA)മിഷൻ റാബീ സിന്റെയും നേതൃത്വത്തിലുള്ള റാബീസ് ഫ്രീ പ്രോജക്റ്റിന്റെ ഭാഗമായി പേവിഷ ബാധയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു.മൃഗസംരക്ഷണ വകുപ്പിലെ എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി അശ്വനി.എം ക്ലാസുകൾ നയിച്ചു

സ്വാതന്ത്യദിന ക്വിസ

ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് എൽ വി എച്ച് എസ്സിൽ വച്ചു നടന്ന സ്വാതന്ത്യദിന ക്വിസിൽ up വിഭാഗം ഒന്നാം സ്ഥാനം നേടിയ ശിഖ ആർ സതീഷ് (7 D) അർജ്ജുൻ ആർ എസ് (5 D).

78-മത് സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ വിപുലമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് എൻ സി സി, എസ് പി സി കേഡറ്റുകൾ സംയുക്തമായി നടത്തിയ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യാതിഥിയായിരുന്നു.  അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ഈ ചടങ്ങ് കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു

ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു

തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കാനറ ബാങ്ക് നൽകിയ ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഇ .നസീർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുജിത്ത് .എസ് സ്വാഗതം ആശംസിച്ചു.കാനറ ബാങ്ക് മാനേജർ ശ്രീ ഷിജിൻ, ശ്രീ.ഡിജിൻ, എച്ച് .എസ് സീനിയർ ശ്രീ ഷെഫീക്ക് എ, യു.പി.സീനിയർ ശ്രീമതി ജാസ്മിൻ എച്ച്.എ ആശംസകൾ അറിയിച്ചു.യു.പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ.എസ്, എസ്‌ .എം.സി അംഗം വിനയ് എം.എസ് എന്നിവർ സന്നിഹിതരായിരുന്നു.

ശാസ്ത്രോത്സവം

ജിഎച്ച്എസ്എസ് തോന്നയ്ക്കലിലെ സ്കൂൾതല ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 23/8/2024 വെള്ളിയാഴ്ച  ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി നിർവഹിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ E. നസീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം ആശംസിച്ചു

പി ടി എ പൊതുയോഗം

തോന്നയ്ക്കൽ ഗവ.ഹയർ  സെക്കണ്ടറി സ്കൂൾ പി.ടി.എ വാർഷിക  പൊതുയോഗം ഓഗസ്റ്റ് 30 ന്  ഉച്ച കഴിഞ്ഞ് 2 ന് നടന്നു .പൊതുയോഗം ജില്ലാ ഡിവിഷൻ മെമ്പർ കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്ത‍ു. പി.ടി.എ പ്രസിഡന്റ്  ഇ നസീർ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അധ്യയന വർഷത്തിൽ  പിടിഎ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നസീർ ഇ, വൈസ് പ്രസിഡന്റ്  ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എം സി ചെയർമാൻ  ശ്രീ ജി ജയകുമാർ,  വൈസ് ചെയർമാൻ ശ്രീ ബോബൻ റ്റി. എസ്, എം പി ടി എ  പ്രസിഡന്റ് ശ്രീമതി  അനിലകുമാരി.

.
.

ഗോടെക് പദ്ധതിയ്ക്ക്‌ തുടക്കമായി

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായുള്ള GOTEC (Global opportunities through English Communication ) പ്രോഗ്രാം ഉദ്ഘാടനം സെപ്റ്റംബർ 26 വ്യാഴാഴ്ച തോന്നയ്ക്കൽ ഗവ. ഹയർസക്കന്ററി സ്കൂളിൽ നടന്നു. പദ്ധതി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ. വേണുഗോപാലൻ നായർ  ഉദ്ഘാടനം ചെയ്തു .പി.ടി.എ. പ്രസിഡൻറ് ശ്രീ ഇ . നസീർ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൽ ശ്രീമതി ജെസി ജലാൽ  സ്വാഗതം പറഞ്ഞു .പ്രോജക്ട് കോഡിനേറ്റർ ശ്രീമതി. രമ്യ എൽ.കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി GOTEC പ്രോഗ്രാം പരിചയപ്പെടുത്തി.ഈപദ്ധതിയിലൂടെ കുട്ടികൾക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും അവരുടെ ആശയവിനിമയ നൈപുണി വികസിപ്പിക്കാനും സാധ്യമാകുന്നു. .

ജില്ലാ പഞ്ചായത്തിൽ നിന്നും

തിരുവനന്തപുരം   ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച സോളാർ പാനൽ,ഏഴ് കമ്പ്യൂട്ടർ സിസ്റ്റം തുടങ്ങിയവയുടെ ഉദ്ഘാടനം നടന്നു .

എസ് എസ് സി  87' എന്ന കൂട്ടായ്മ

ഓർമ്മയിൽ എന്നും എസ് എസ് സി  87' എന്ന കൂട്ടായ്മ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്കൂളിൽ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ച് 50 കസേരകൾ സ്കൂളിന് സമർപ്പിച്ചു.

CH പ്രതിഭ ക്വിസ്

കോട്ടൺഹിൽ സ്കൂളിൽ വച്ച് നടന്ന CH പ്രതിഭ ക്വിസ് തിരുവനന്തപുരം സോൺ(HS വിഭാഗം)- കൃഷ്ണശ്രീ എം എം.,9C മൂന്നാം സ്ഥാനം കരസ്ഥമാക്കി .  HSS വിഭാഗം-    നിരഞ്ജൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി

കണിയാപുരം ഉപജില്ലാതലം സയൻസ്ക്വിസ്

കണിയാപുരം ഉപജില്ലാതലം സയൻസ്ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം - നിരഞ്ജൻ S,HSS(CS2)  

കണിയാപുരം ഉപജില്ലാതല ഗണിതക്വിസ്

കണിയാപുരം ഉപജില്ലാതല ഗണിതക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം - അമൽ മുഹമ്മദ്,HSS, CS1

കണിയാപുരം സബ്ജില്ലാതലം IT ക്വിസ്

കണിയാപുരം സബ്ജില്ലാതലം IT ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം-JASIL JM (CS2)

ബഡ്‌സ് സ്കൂളിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  എൻ സി സി യൂണിറ്റ്, സീഡ് ക്ലബ്  എന്നിവ സംയുക്തമായി വേങ്ങോട്  കാരുണ്യ ബഡ്‌സ് സ്കൂളിലെ കുട്ടി കളോടൊപ്പം ഓണം ആഘോഷിച്ചു.

പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത  വഹിച്ച ചടങ്ങ്  മണലകം വാർഡ് മെമ്പർ ശ്രീമതി നയന വി ബി ഉദ്ഘാടനം ചെയ്തു

' SSLC 91 എവർഗ്രീൻ'

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ   ' SSLC 91 എവർഗ്രീൻ' സ്കൂളിലേക്ക് 20 കസേരകൾ സംഭാവന നൽകി

HSS ജില്ലാതലം സയൻസ് ക്വിസ്

HSS ജില്ലാതലം സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് ലേക്ക് നിരഞ്ജൻ S (CS2) തെരഞ്ഞെടുക്കപെട്ടു

ശ്രദ്ധ ക്ലാസിന്റെ ഉദ്ഘാടനം

നാഷണൽ റോൾ പ്ലേ

തിരുവനന്തപുരം റവന്യൂ ജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി