"ഗവ യു പി എസ് പാലുവള്ളി/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂളിൽ നിരവധി ക്ലബുകളുടെ പ്രവർത്തനം സജീവമായി നടക്കുന്നുണ്ട് . | |||
* ഇക്കോ ക്ലബ്ബ് | |||
* ശാസ്ത്ര ക്ലബ്ബ് | |||
* ഗാന്ധി ദർശൻ ക്ലബ്ബ് | |||
* ഗണിതക്ലബ്ബ് | |||
* ശുചിത്വ ക്ലബ്ബ് | |||
* കാർഷിക ക്ലബ്ബ് | |||
* ഭാഷ ക്ലബ്ബ് | |||
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉത്പന്നങ്ങളുടെ നിർമാണം ആരംഭിക്കുകയുണ്ടായി.അതിന്റെ ആദ്യപടിയായി സ്വദേശി സോപ്പ് നിർമാണം നടത്തി .പ്രവർത്തനങ്ങൾ കുട്ടികൾ നന്നായി ചെയ്‌തു,ഒപ്പം അവരെ സഹായിക്കാൻ ഗാന്ധിദർശൻ ചാർജ് ഉള്ള അദ്ധ്യാപകനും ഒപ്പം മറ്റു അധ്യാപകരും പി ടി എ യും ചേർന്നു. പ്രവർത്തനം വിജയം കണ്ടതോടെ അടുത്ത പടിയായി ലോഷൻ നിർമാണവും നടത്തി. ഇവയുടെ വിപണനവും കുട്ടികൾ തന്നെയാണ് നടത്തുന്നത്.[[പ്രമാണം:42647 TVM GANDHIDERSHAN.resized.jpg|ലഘുചിത്രം]] | ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉത്പന്നങ്ങളുടെ നിർമാണം ആരംഭിക്കുകയുണ്ടായി.അതിന്റെ ആദ്യപടിയായി സ്വദേശി സോപ്പ് നിർമാണം നടത്തി .പ്രവർത്തനങ്ങൾ കുട്ടികൾ നന്നായി ചെയ്‌തു,ഒപ്പം അവരെ സഹായിക്കാൻ ഗാന്ധിദർശൻ ചാർജ് ഉള്ള അദ്ധ്യാപകനും ഒപ്പം മറ്റു അധ്യാപകരും പി ടി എ യും ചേർന്നു. പ്രവർത്തനം വിജയം കണ്ടതോടെ അടുത്ത പടിയായി ലോഷൻ നിർമാണവും നടത്തി. ഇവയുടെ വിപണനവും കുട്ടികൾ തന്നെയാണ് നടത്തുന്നത്.[[പ്രമാണം:42647 TVM GANDHIDERSHAN.resized.jpg|ലഘുചിത്രം]] | ||
== ഇക്കോ ക്ലബ്ബ് == | |||
[[പ്രമാണം:42647.GUPS.05.06.2024.jpg|ലഘുചിത്രം]] | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു |
23:01, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിൽ നിരവധി ക്ലബുകളുടെ പ്രവർത്തനം സജീവമായി നടക്കുന്നുണ്ട് .
- ഇക്കോ ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഗാന്ധി ദർശൻ ക്ലബ്ബ്
- ഗണിതക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഭാഷ ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉത്പന്നങ്ങളുടെ നിർമാണം ആരംഭിക്കുകയുണ്ടായി.അതിന്റെ ആദ്യപടിയായി സ്വദേശി സോപ്പ് നിർമാണം നടത്തി .പ്രവർത്തനങ്ങൾ കുട്ടികൾ നന്നായി ചെയ്‌തു,ഒപ്പം അവരെ സഹായിക്കാൻ ഗാന്ധിദർശൻ ചാർജ് ഉള്ള അദ്ധ്യാപകനും ഒപ്പം മറ്റു അധ്യാപകരും പി ടി എ യും ചേർന്നു. പ്രവർത്തനം വിജയം കണ്ടതോടെ അടുത്ത പടിയായി ലോഷൻ നിർമാണവും നടത്തി. ഇവയുടെ വിപണനവും കുട്ടികൾ തന്നെയാണ് നടത്തുന്നത്.
ഇക്കോ ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു