"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
== '''പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
ഒന്നാം ക്ലാസിൽ 2024-25 അധ്യയന വർഷാരംഭത്തിൽ തന്നെ രക്ഷിതാക്കൾക്ക് ഒരു ദിവസത്തെ ശില്പശാലയും ക്ലാസും സംഘടിപ്പിച്ചു. മാറി വന്ന പുസ്തകങ്ങളെക്കുറിച്ചും പുതിയ പഠനരീതികളെക്കുറിച്ചും പാഠപുസ്തക രചനാ സമിതിയിൽ പെട്ട ശ്രീ.രാജൻ മാസ്റ്റർ കൊഴുമ്മൽ ക്ലാസെടുത്തു. | |||
ആഗസ്ത് മാസത്തിൽ വിവിധ തരം പൂക്കളെ കുട്ടികൾക്ക് പരിചയപ്പെടുത്താനായി പുഷ്പമേള സംഘടിപ്പിച്ചു. പൂക്കളുടെ നിറം, മണം, ഘടന, ഇതളുകളുടെ എണ്ണം തുടങ്ങിയ വിവിധ കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ പരിപാടി കൊണ്ട് സാധിച്ചു | |||
കുട്ടികളിൽ ഇംഗ്ലീഷ് Speaking skill മെച്ചപെടുത്താൻ ക്ലാസ് മുറിയിലും പുറത്തും ഇംഗ്ലീഷ് സംസാരിക്കാനായി ആരംഭിച്ച പരിപാടിയാണ് Speak easy English. കുട്ടികൾ ഇംഗീഷിൽ സംസാരിക്കുന്ന ഓരോ സന്ദർഭങ്ങളിലും അവർക്ക് ഓരോ കോയിനുകൾ നൽകുന്നും, ഓരേ മാസവും ഏറ്റവും കൂടുതൽ കോയിനുകൾ ലഭിക്കുന്ന കുട്ടിക്ക് സമ്മാനം നൽകുന്നും. | കുട്ടികളിൽ ഇംഗ്ലീഷ് Speaking skill മെച്ചപെടുത്താൻ ക്ലാസ് മുറിയിലും പുറത്തും ഇംഗ്ലീഷ് സംസാരിക്കാനായി ആരംഭിച്ച പരിപാടിയാണ് Speak easy English. കുട്ടികൾ ഇംഗീഷിൽ സംസാരിക്കുന്ന ഓരോ സന്ദർഭങ്ങളിലും അവർക്ക് ഓരോ കോയിനുകൾ നൽകുന്നും, ഓരേ മാസവും ഏറ്റവും കൂടുതൽ കോയിനുകൾ ലഭിക്കുന്ന കുട്ടിക്ക് സമ്മാനം നൽകുന്നും. | ||
വരി 19: | വരി 22: | ||
സച്ചിദാനന്ദന്റെ വേഗമുറങ്ങൂ എന്ന കവിതയ്ക്ക് രംഗഭാഷ്യമൊരുക്കി കരിപ്പാൽ എസ് വി യൂ പിസ്കൂളിലെ ആറാം തരം വിദ്യാർഥികൾ | സച്ചിദാനന്ദന്റെ വേഗമുറങ്ങൂ എന്ന കവിതയ്ക്ക് രംഗഭാഷ്യമൊരുക്കി കരിപ്പാൽ എസ് വി യൂ പിസ്കൂളിലെ ആറാം തരം വിദ്യാർഥികൾ | ||
കുട്ടികളുടെ പഠനത്തിനായി, ഇംഗ്ലീഷ് ക്ലാസ്സിൽ എല്ലാ ദിവസവും ഡയറി എൻട്രി എഴുതുകയും, വൊക്കേബുലറി ബിൽഡ്-അപ്പ് നടത്തുകയും, സ്പെല്ലിങ് ബീ കോമ്പറ്റിഷൻ നടത്തുകയും ചെയ്യുന്നു. ക്ലാസ്സിന്റെ ആരംഭത്തിൽ മുതൽ മുഴുവനായും ഇംഗ്ലീഷിൽ സംസാരിക്കുകയും, അതിലൂടെയും കുട്ടികളെ ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. |
09:02, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
ഒന്നാം ക്ലാസിൽ 2024-25 അധ്യയന വർഷാരംഭത്തിൽ തന്നെ രക്ഷിതാക്കൾക്ക് ഒരു ദിവസത്തെ ശില്പശാലയും ക്ലാസും സംഘടിപ്പിച്ചു. മാറി വന്ന പുസ്തകങ്ങളെക്കുറിച്ചും പുതിയ പഠനരീതികളെക്കുറിച്ചും പാഠപുസ്തക രചനാ സമിതിയിൽ പെട്ട ശ്രീ.രാജൻ മാസ്റ്റർ കൊഴുമ്മൽ ക്ലാസെടുത്തു.
ആഗസ്ത് മാസത്തിൽ വിവിധ തരം പൂക്കളെ കുട്ടികൾക്ക് പരിചയപ്പെടുത്താനായി പുഷ്പമേള സംഘടിപ്പിച്ചു. പൂക്കളുടെ നിറം, മണം, ഘടന, ഇതളുകളുടെ എണ്ണം തുടങ്ങിയ വിവിധ കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ പരിപാടി കൊണ്ട് സാധിച്ചു
കുട്ടികളിൽ ഇംഗ്ലീഷ് Speaking skill മെച്ചപെടുത്താൻ ക്ലാസ് മുറിയിലും പുറത്തും ഇംഗ്ലീഷ് സംസാരിക്കാനായി ആരംഭിച്ച പരിപാടിയാണ് Speak easy English. കുട്ടികൾ ഇംഗീഷിൽ സംസാരിക്കുന്ന ഓരോ സന്ദർഭങ്ങളിലും അവർക്ക് ഓരോ കോയിനുകൾ നൽകുന്നും, ഓരേ മാസവും ഏറ്റവും കൂടുതൽ കോയിനുകൾ ലഭിക്കുന്ന കുട്ടിക്ക് സമ്മാനം നൽകുന്നും.
കുട്ടികൾ ഏറെ തൽപര്യത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ ഈ പരിപാടിയിലൂടെ മുന്നോട്ട് വരുന്നുണ്ട്. എല്ലാ ദിവസവും കുട്ടികൾ പുതിയ വാക്കുകൾ കണ്ടെത്തുകയും അത് സംസാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാൻ സ്രമിക്കുകയും ചെയ്യുന്നുണ്ട്.
നാലാം ക്ലാസ്സിലെ മലയാളം പഠനപ്രവർത്തനത്തിന്റെ ഭാഗമായി ജൂൺ മാസത്തിൽ ഡോ .കെ ശ്രീകുമാറിന്റെ വിശപ്പ് എന്ന കഥയെ ആസ്പദമാക്കി ഷോട്ട് ഫിലിം ചിത്രീകരിച്ചു .ജൂലൈ മാസത്തിൽ കാവ്യോത്സവം നടന്നു.ഓഗസ്ത് മാസത്തിൽ പിണ്ടാണി എൻ ബി പിള്ളയുടെ ഞാവൽക്കാട് എന്ന പാഠഭാഗത്തെ പത്രവാർത്ത തയ്യാറാക്കാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ടെലിവിഷൻ വാർത്ത തയ്യാറാക്കി.
സമയ ഗാനം..നാലാം ക്ലാസിലെ പരിസര പഠനത്തിന്റെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി മാതമംഗലം- മണിയറ വയലിലേക്ക്.... ഒരു യാത്ര...
പയ്യന്നൂർ മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീ പി ഭാസ്കരൻ കുട്ടികൾക്ക് പ്രദേശത്തിന്റെ പ്രത്യേകതകൾ വിശദീകരിച്ചു കൊടുത്തു...
വിനീത ടീച്ചർ, മഞ്ജു ടീച്ചർ, നീതു ടീച്ചർ, സുജേഷ് മാഷ് എന്നിവർ യാത്രയ്ക്ക് നേതൃത്വം കൊടുത്തു.
ഗണിതത്തിലെ സമയചക്രം എന്ന പാഠത്തിന്റെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി..ക്ലോക്കിലെ പ്രവർത്തനങ്ങൾ.. ഭാഗങ്ങൾ ഇവയെ അറിയാൻ ഇതുമായി ബന്ധപ്പെട്ട ഗാനം വഞ്ചിപ്പാട്ടിന്റെ രീതിയിൽ അവതരിപ്പിച്ചു.
സച്ചിദാനന്ദന്റെ വേഗമുറങ്ങൂ എന്ന കവിതയ്ക്ക് രംഗഭാഷ്യമൊരുക്കി കരിപ്പാൽ എസ് വി യൂ പിസ്കൂളിലെ ആറാം തരം വിദ്യാർഥികൾ
കുട്ടികളുടെ പഠനത്തിനായി, ഇംഗ്ലീഷ് ക്ലാസ്സിൽ എല്ലാ ദിവസവും ഡയറി എൻട്രി എഴുതുകയും, വൊക്കേബുലറി ബിൽഡ്-അപ്പ് നടത്തുകയും, സ്പെല്ലിങ് ബീ കോമ്പറ്റിഷൻ നടത്തുകയും ചെയ്യുന്നു. ക്ലാസ്സിന്റെ ആരംഭത്തിൽ മുതൽ മുഴുവനായും ഇംഗ്ലീഷിൽ സംസാരിക്കുകയും, അതിലൂടെയും കുട്ടികളെ ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.