"എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. | |||
വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക ഇതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിന് വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക സെമിനാറുകൾ വിവിധ ശില്പശാലകൾ സംഘടിപ്പിക്കുക പതിപ്പുകൾ മാഗസിനുകൾ ചിത്രരചന മത്സരം കവിത രചന കഥാരചന പുസ്തക ആസ്വാദനം പ്രബന്ധരചന തുടങ്ങിയ വിവിധ രചന മത്സരങ്ങൾ നടത്തുക എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് വിദ്യാരംഗം | |||
എനിക്കുള്ളതെല്ലാം സമൂഹത്തിന് സമർപ്പിക്കുക എനിക്ക് ആവശ്യം വേണ്ടത് സമൂഹത്തിൽനിന്ന് സ്വീകരിക്കുക ഇതിനു വിദ്യാർഥികളെ പ്രാപ്തരാക്കുന്നത് ഭാഷാ സംസ്കാര ബോധനമാണ് പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന കലയുടെയും സർഗാത്മകതയുടെയും സൗന്ദര്യ ആത്മകമായി മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യവേദി പ്രതിജ്ഞാബദ്ധമാണ്. | |||
വിദ്യാലയ പ്രവേശനം നേടുന്ന മുഴുവൻ കുട്ടികളും അധ്യാപകരും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാലയത്തെ ഒരു സാംസ്കാരിക പാഠശാല ആക്കി ഉയർത്തുന്നു അതുവഴി വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഉൾക്കൊള്ളുന്നവരായവർ മാറുകയും ചെയ്യുന്നു കലയുടെ ലക്ഷ്യം മനുഷ്യൻ നന്മയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും | |||
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഈ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കി യും ചെയ്തിട്ടുണ്ട് | കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഈ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കി യും ചെയ്തിട്ടുണ്ട് |
15:41, 18 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.
വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക ഇതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിന് വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക സെമിനാറുകൾ വിവിധ ശില്പശാലകൾ സംഘടിപ്പിക്കുക പതിപ്പുകൾ മാഗസിനുകൾ ചിത്രരചന മത്സരം കവിത രചന കഥാരചന പുസ്തക ആസ്വാദനം പ്രബന്ധരചന തുടങ്ങിയ വിവിധ രചന മത്സരങ്ങൾ നടത്തുക എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് വിദ്യാരംഗം
എനിക്കുള്ളതെല്ലാം സമൂഹത്തിന് സമർപ്പിക്കുക എനിക്ക് ആവശ്യം വേണ്ടത് സമൂഹത്തിൽനിന്ന് സ്വീകരിക്കുക ഇതിനു വിദ്യാർഥികളെ പ്രാപ്തരാക്കുന്നത് ഭാഷാ സംസ്കാര ബോധനമാണ് പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന കലയുടെയും സർഗാത്മകതയുടെയും സൗന്ദര്യ ആത്മകമായി മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യവേദി പ്രതിജ്ഞാബദ്ധമാണ്.
വിദ്യാലയ പ്രവേശനം നേടുന്ന മുഴുവൻ കുട്ടികളും അധ്യാപകരും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാലയത്തെ ഒരു സാംസ്കാരിക പാഠശാല ആക്കി ഉയർത്തുന്നു അതുവഴി വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഉൾക്കൊള്ളുന്നവരായവർ മാറുകയും ചെയ്യുന്നു കലയുടെ ലക്ഷ്യം മനുഷ്യൻ നന്മയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഈ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കി യും ചെയ്തിട്ടുണ്ട്