"വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
പ്രമാണം:42050 ss club raly.jpg|alt=
പ്രമാണം:42050 ss club raly.jpg|alt=
</gallery>
</gallery>

== '''സോഷ്യൽ സയൻസ് മേള -സ്കൂൾ തലം''' ==
== '''സോഷ്യൽ സയൻസ് മേള -സ്കൂൾ തലം''' ==
സ്കൂൾ തല സോഷ്യൽ സയൻസ്  മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച്ച ഉച്ചക്ക് 1 .30 നു നടന്നു .കുട്ടികൾ അഗ്നിപർവതം ,വയനാട് -മുൻപും പിൻപും തുടങ്ങി വ്യത്യസ്ത തരം വിജ്ഞാനപ്രദമായ മെച്ചപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കുകയും സബ്ജില്ലയിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തുകയും ചെയ്തു .

[[പ്രമാണം:42050 fair.11.jpg|ലഘുചിത്രം|സോഷ്യൽ സയൻസ് മോഡൽ -വയനാട് ]]<gallery>
[[പ്രമാണം:42050 fair.11.jpg|ലഘുചിത്രം|സോഷ്യൽ സയൻസ് മോഡൽ -വയനാട് ]]
[[പ്രമാണം:42050 fair 4.jpg|ലഘുചിത്രം|സ്കൂൾ തല മേള ]]<gallery>
പ്രമാണം:42050 fair.11.jpg|സോഷ്യൽ സയൻസ് മോഡൽ -വയനാട്  
പ്രമാണം:42050 fair.11.jpg|സോഷ്യൽ സയൻസ് മോഡൽ -വയനാട്  
</gallery><gallery>
പ്രമാണം:42050 fair 3.jpg|സോഷ്യൽ സയൻസ് മേള -സ്കൂൾ തലം
</gallery>
</gallery>

21:59, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2024 -25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 7 വെള്ളിയാഴ്ച ക്ലബ്ബ് കൺവീനർ ശ്രീമതി മഞ്ജുഷ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .തുടർന്ന് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി ജൂൺ -8 സമുദ്രദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി.

ലോകജനസംഖ്യ ദിനം ജൂലൈ 11

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ 11 നു ലോക ജനസംഖ്യാദിനം ആചരിച്ചു .ജനസംഖ്യാദിന ക്വിസ് നടത്തുകയും 'ജനസംഖ്യയും സാമ്പത്തിക വികസനവും 'എന്ന വിഷയത്തിൽ ഡിബേറ്റ് നടത്തുകയും ചെയ്തു .

ജനസംഖ്യാദിനം

ഹിരോഷിമ ദിനം -ആഗസ്റ്റ് 6

സഡാക്കോ കൊക്ക് നിർമാണം

സ്കൂളിൽ ഹിരോഷിമ ദിനാചരണത്തോട് അനുബന്ധിച്ചു യുദ്ധവിരുദ്ധ പ്രതിജ്ഞ ,അണുബോംബ് ആക്രമണത്തിൽ രക്തസാക്ഷി ആകേണ്ടി വന്ന ജാപ്പനീസ് പെൺകുട്ടിയായ സഡാക്കോ സസാക്കിയിലൂടെ ലോകസമാധാനത്തിന്റെപ്രതീകമായി അറിയപ്പെടുന്ന സഡാക്കോ കൊക്ക് നിർമാണം എന്നിവ സംഘടിപ്പിച്ചു .

ഹിരോഷിമ ദിനം -ആഗസ്റ്റ് 6
സഡാക്കോ കൊക്ക്

നാഗസാക്കി ദിനം-ആഗസ്റ്റ് 9

ആഗസ്റ്റ് 9 വെള്ളിയാഴ്ച വിവിധ പ്രവർത്തനങ്ങളോടെ നാഗസാക്കി ദിനം ആചരിച്ചു .യുദ്ധ വിരുദ്ധ റാലി ,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി .ബാനറിൽ അധ്യാപകരും വിദ്യാർത്ഥികളും യുദ്ധ വിരുദ്ധ സന്ദേശം എഴുതി .

യുദ്ധ വിരുദ്ധ റാലി
യുദ്ധ വിരുദ്ധ സന്ദേശം
പോസ്റ്റർ ,പ്ലക്കാർഡ്

സോഷ്യൽ സയൻസ് മേള -സ്കൂൾ തലം

സ്കൂൾ തല സോഷ്യൽ സയൻസ്  മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച്ച ഉച്ചക്ക് 1 .30 നു നടന്നു .കുട്ടികൾ അഗ്നിപർവതം ,വയനാട് -മുൻപും പിൻപും തുടങ്ങി വ്യത്യസ്ത തരം വിജ്ഞാനപ്രദമായ മെച്ചപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കുകയും സബ്ജില്ലയിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തുകയും ചെയ്തു .

സോഷ്യൽ സയൻസ് മോഡൽ -വയനാട്