"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
പ്രമാണം:42050 PIE DAY 3.jpg|പൈ- ദിന ക്വിസ് വിജയികൾ  
പ്രമാണം:42050 PIE DAY 3.jpg|പൈ- ദിന ക്വിസ് വിജയികൾ  
</gallery>
</gallery>
== '''ആഗസ്റ്റ് 15 -പതാക നിർമാണം''' ==
[[പ്രമാണം:42050 maths india 2.jpg|ലഘുചിത്രം|പതാക നിർമാണ മത്സരം ]]
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം സംഘടിപ്പിച്ചു .പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്.  മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24  ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.
[[പ്രമാണം:42050 maths india 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തിയ  പതാക നിർമാണ മത്സരം ]]<gallery>
പ്രമാണം:42050 maths india 1.jpg|സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തിയ  പതാക നിർമാണ മത്സരം
</gallery>




വരി 47: വരി 62:
</gallery><gallery>
</gallery><gallery>
പ്രമാണം:42050 fair 1.jpg|ഗണിത ശാസ്ത്ര മേള  
പ്രമാണം:42050 fair 1.jpg|ഗണിത ശാസ്ത്ര മേള  
</gallery>
== '''സബ് ജില്ലാതല ശാസ്ത്ര- ഗണിതശാസ്ത്ര മേള''' ==
ഗണിത ശാസ്ത്രത്തിൽ സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ,പസിൽ ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,മാത്‍സ് ക്വിസ് ,ഗണിത മാഗസിൻ തുടങ്ങി മത്സരങ്ങളിൽ പങ്കെടുത്തു .ഗണിത മാഗസിൻ കിളിമാനൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി .
അക്ഷയ് അശോക് -10 എ -പസിൽ എ ഗ്രേഡ് നേടി .നമ്പർ ചാർട്ട് -മാളവിക മനോജ്,ജോമെട്രിക്കൽ ചാർട്ട് -അശ്വിൻ.എസ് .നായർ ,സ്റ്റിൽ മോഡൽ -ബിജിത്ത് 9 A ,വർക്കിങ് മോഡൽ -അശിൻ -9 A എന്നിവർ ബി ഗ്രേഡ് നേടി .
[[പ്രമാണം:42050-math-1.jpg|ലഘുചിത്രം|സ്റ്റിൽ മോഡൽ -ബിജിത്ത് 9 A]]
[[പ്രമാണം:42050-MATH 6.jpg|ലഘുചിത്രം|വർക്കിങ് മോഡൽ -അശിൻ -9 A ബി ഗ്രേഡ് ]]<gallery>
പ്രമാണം:42050-MATH 6.jpg|വർക്കിങ് മോഡൽ -അശിൻ -9 A ബി ഗ്രേഡ്
</gallery><gallery>
പ്രമാണം:42050-math-1.jpg|സ്റ്റിൽ മോഡൽ -ബിജിത്ത് 9 A
</gallery><gallery>
പ്രമാണം:42050-math-3.jpg|അശ്വിൻ എസ് .നായർ ,10 എ -ജോമെട്രിക്കൽ ചാർട്ട് -ബി ഗ്രേഡ്
</gallery>[[പ്രമാണം:42050-math-3.jpg|ലഘുചിത്രം|അശ്വിൻ എസ് .നായർ ,10 എ -ജോമെട്രിക്കൽ ചാർട്ട് -ബി ഗ്രേഡ് ]]<gallery>
പ്രമാണം:42050-MATH7.jpg|മാളവിക മനോജ് -10 എ -നമ്പർ ചാർട്ട് -ബി ഗ്രേഡ്
</gallery>
[[പ്രമാണം:42050-MATH7.jpg|ലഘുചിത്രം|മാളവിക മനോജ് -10 എ -നമ്പർ ചാർട്ട് -ബി ഗ്രേഡ് ]]
== '''ഗണിത മാഗസിൻ -2024: MATH WONDERS''' ==
കിളിമാനൂർ സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഗണിത മാഗസിൻ "MATH WONDERS" ഒന്നാം സ്ഥാനം എ ഗ്രേഡ് നേടുകയും ജില്ലാതല മത്സരത്തിൽ എ ഗ്രേഡ് നേടുകയും  ചെയ്തു.
[[പ്രമാണം:42050-math magazine-24.jpg|ലഘുചിത്രം|ഗണിത മാഗസിൻ]]<gallery>
പ്രമാണം:42050-math magazine-24.jpg|ഗണിത മാഗസിൻ :സബ് ജില്ലതലം -ഒന്നാം സ്ഥാനം എ -ഗ്രേഡ്
</gallery><gallery>
പ്രമാണം:42050-maths-2.jpg|ജില്ല തലം -എ ഗ്രേഡ്
</gallery>
</gallery>