(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurlമടവൂര്‍ എ യു പി സ്കൂള്‍|}}
| | #തിരിച്ചുവിടുക [[എ യു പി എസ് മടവൂർ]] |

| {{Infobox School

| | സ്ഥലപ്പേര്= മടവൂര്‍

| | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി

| | റവന്യൂ ജില്ല= കോഴിക്കോട്

| | സ്കൂള്‍ കോഡ്= 47466

| | സ്ഥാപിതദിവസം= 01

| | സ്ഥാപിതമാസം= 06

| | സ്ഥാപിതവര്‍ഷം= 1924

| | സ്കൂള്‍ വിലാസം= മടവൂര്‍ പി.ഒ,
കോഴിക്കോട്

| | പിന് കോഡ്= 673582

| | സ്കൂള്‍ ഫോണ്‍= 0495 2247277

| | സ്കൂള്‍ ഇമെയില്‍= aupsmadavoor123@gmail.com

| | സ്കൂള്‍ വെബ് സൈറ്റ്= http://

| | ഉപ ജില്ല=കൊടുവള്ളി

| | ഭരണം വിഭാഗം=എയ്ഡഡ്

| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| | പഠന വിഭാഗങ്ങള്‍1= എല്‍ പി

| | പഠന വിഭാഗങ്ങള്‍2= യു പി

| | പഠന വിഭാഗങ്ങള്‍3=

| | മാദ്ധ്യമം= മലയാളം

| | ആൺകുട്ടികളുടെ എണ്ണം= 400

| | പെൺകുട്ടികളുടെ എണ്ണം= 365

| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1618

| | അദ്ധ്യാപകരുടെ എണ്ണം= 35

| | പ്രിന്‍സിപ്പല്‍= അബ്ദുള്‍ അസീസ് .എം

| | പ്രധാന അദ്ധ്യാപകന്= അബ്ദുള്‍ അസീസ് .എം

| | പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ അബൂബക്കര്‍|

| ഗ്രേഡ്=6.5|

| |സ്കൂള്‍ ചിത്രം=47466ma.jpeg|

| കോഴിക്കോട് ജില്ലയിലെ മടവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മടവൂര്‍ എ യു പി സ്കൂള്‍'''.

| == ചരിത്രം ==

| 1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ല്‍ മടവൂര്‍ എ യു പി സ്ക്കൂള് സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെന്റി സ്ക്കൂളായി കൊളായില്‍ സഹോദരങ്ങളായ കുുട്ടപ്പന്‍ നായരും കുുഞ്ഞന്‍നായരും ചേര്‍ന്നാണിത് സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടാടശ്ശേരി രാമന്‍കുുട്ടി നായര്‍ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുുട്ടിഹാജി , വി.സി അബ്ദുുള്‍ മജീദ് എന്നിവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് പോന്നു. 2005 മുതല്‍ മടവൂരിലെ സി.എം സെന്റ്റര്‍ എന്ന സ്ഥാപനത്തിന്‍െറ നേതൃത്വത്തില്‍ ടി.കെ അബ്ദുുറഹിമാന് ബാഖഫി അവര്‍കള്‍ മാനേജറുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.

| 1950 വരെയുള്ള മടവൂരിന്‍െറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിന്‍ബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങള്‍ മടവൂരില്‍ താമസിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞിടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നര്‍ത്ഥം വരുന്ന മഠവൂര് എന്നതില്‍ നിന്നും ലോപിച്ചാണ് മടവൂര്‍ എന്ന പേര് ഉണ്ടായത്.

| ഏകദേശം 60 വര്‍ഷത്തോളം സ്ക്കൂൂള് മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ടാണ് 1947 ല്‍ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എല്‍ സി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് . സംസ്ഥാന അവാര്‍ഡ് ജേതാവായ പി രാരുക്കുട്ടി നായര്‍ , പ്രശസ്ത സാഹിത്യക്കാരന് കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകര്‍ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ല്‍ വന്ന പരിഷ്കരണത്തിന്‍െറ ഭാഗമായി ഒന്നുമുതല്‍ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .

| == ഭൗതികസൗകര്യങ്ങള് ==

| പ്രീപ്രൈമറി വിഭാഗത്തില്‍ 4 ക്ലാസ് മുറികളും എല്‍ പി വിഭാഗത്തില്‍ 10ഉം യു.പി വിഭാഗത്തില്‍ 12ക്ലാസ് മുറികള്‍ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നു . ഇതില്‍ പ്രീപ്രൈമറിയും ഒന്നാംതരവും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടര്‍ റൂമും ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുമുണ്ട്.

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

| * സ്കൗട്ട് & ഗൈഡ്സ്.

| * മികവ് പദ്ധതി

| * ജെ ആര്,സി

| * ക്ലാസ് മാഗസിന്.

| * വിദ്യാരംഗം കലാ സാഹിത്യ വേദി.

| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

| == മാനേജ്മെന്റ് ==

| ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .ടി.കെ അബ്ദുുറഹിമാന് ബാഖഫി മാനേജറായി പ്രവര്‍ത്തിക്കുന്നു. യു.പി വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് അബ്ദുള്‍ അസീസ് .എം ആണ്.

| == മുന്‍ സാരഥികള്‍ ==

| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

| തട്ടാടശ്ശേരി രാമന്‍ക്കുട്ടി നായര്‍

| ചെന്നിലോട്ട് ഇമ്പിചെക്കു മാസ്റ്റര്‍

| തലക്കോട്ട് ഉത്താന്‍ മാസ്റ്റര്‍

| മണങ്ങാട്ട് കോയട്ടി മാസ്റ്റര്‍

| മിസിസ് ജോണ്‍ കോഴിക്കോട്

| കൂട്ടുംപിറത്ത് അയമ്മദ് മാസ്റ്റര്‍

| പി.രാരുക്കുട്ടിനായര്

| പി.ടി.ഹസ്സന്ക്കുട്ടിമാസ്റ്റര്

| പി.ടി. അഹമ്മദ് മാസ്റ്റര്‍

| സി.പി.അപ്പുനായര്

| സി.അബ്ദുല്‍ മജീദ്

| മലയില്‍ അബ്ദുല്‍ അസീസ്

| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

| *സി എന്‍ ബാലകൃഷ്ണന് നമ്പ്യാര്‍

| * ഡോ ഹൂസൈന് മടവൂര്‍

| * ഡോ എം.വി.എെ മമ്മി

| * ഡോ കെ.പി പ്രഭാകരന്

| *എ ,പി കുഞ്ഞാമു

| ==വഴികാട്ടി==

| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| | style="background: #ccf; text-align: center; font-size:99%;" |

| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

| {{#multimaps: 11.3496751,75.8758313,17| width=800px | zoom=16 }}

| 11.3496751,75.8758313,17, Madavoor a u p school

| </googlemap>

| * കോഴിക്കോട് നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് ബാലുശേരി റോഡില്‍ മടവൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.