"ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
പ്രമാണം:42085 sports1.jpg|alt=
പ്രമാണം:42085 sports1.jpg|alt=
</gallery>
</gallery>
[[പ്രമാണം:42085 sp t2.jpg|ലഘുചിത്രം]]
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ സെപ്തംബർ 28 മുതൽ 30വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍ക‍ൂളിലെ കുട്ടികൾ പങ്കെടുത്തു
* [[പ്രമാണം:42085 spt 1.jpg|ലഘുചിത്രം]]'''''പത്താം ക്ലാസിലെ അലൻ ഡിസ്കസ് ത്രോ ജ‍ൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി'''''
* '''''ഒമ്പതാം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട്  ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.'''''

21:20, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രഥമ സ്കൂൾ ഒളിമ്പിക്സ് -ദീപശിഖ തെളിയിക്കൽ

സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ ജൂലൈ 27-ന് പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ സ്കൂൾ പ്രധാനഅധ്യാപകൻ തെളിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം വായിക്കുകയും ചെയ്തു.

സ്‍ക‍ൂൾ കായികോത്‍സവം-ആഗസ്റ്റ് 19,22

സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.ആഗസ്റ്റ് 19-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും ആഗസ്റ്റ് 22-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ സെപ്തംബർ 28 മുതൽ 30വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍ക‍ൂളിലെ കുട്ടികൾ പങ്കെടുത്തു

  • പത്താം ക്ലാസിലെ അലൻ ഡിസ്കസ് ത്രോ ജ‍ൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി
  • ഒമ്പതാം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട് ജ‍ൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.