"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
</gallery>'''<big>ഹിരോഷിമ-നാഗസാക്കി ദിനം-ആഗസ്റ്റ് 9</big>'''
</gallery>'''<big>ഹിരോഷിമ-നാഗസാക്കി ദിനം-ആഗസ്റ്റ് 9</big>'''


സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.                           ([[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25|കൂടുതൽ വായനയ്ക്കായി]])
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ([[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25|കൂടുതൽ വായനയ്ക്കായി]])


'''<big>ഗാന്ധിദർശൻ ക്ലബ്-ആഗസ്റ്റ് 13</big>'''
'''<big>ഗാന്ധിദർശൻ ക്ലബ്-ആഗസ്റ്റ് 13</big>'''
വരി 75: വരി 75:
പ്രമാണം:42085 expo24.jpg|alt=
പ്രമാണം:42085 expo24.jpg|alt=
പ്രമാണം:42085 expo 22.jpg|alt=
പ്രമാണം:42085 expo 22.jpg|alt=
</gallery>'''<big>സ്വാതന്ത്യദിനാഘോഷം-ആഗസ്റ്റ് 15</big>'''
</gallery>'''<big>സ്വാതന്ത്ര്യയദിനാഘോഷം-ആഗസ്റ്റ് 15</big>'''
[[പ്രമാണം:42085 indep4.jpg|ലഘുചിത്രം]]
[[പ്രമാണം:42085 indep4.jpg|ലഘുചിത്രം]]
ഇക്കൊല്ലം സ്വതന്ത്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഉച്ചയ്ക്ക് പായസ വിതരണം പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.<gallery>
ഇക്കൊല്ലം സ്വാതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക്    പായസ വിതരണം നടത്തി..<gallery>
പ്രമാണം:42085 indep11.jpg|alt=
പ്രമാണം:42085 indep11.jpg|alt=
പ്രമാണം:42085 indep10.jpg|alt=
പ്രമാണം:42085 indep10.jpg|alt=
വരി 89: വരി 89:
പ്രമാണം:42085 indep 1.jpg|alt=
പ്രമാണം:42085 indep 1.jpg|alt=
</gallery>
</gallery>
'''<big>ഫുഡ് ഫെസ്റ്റ് 2024-ആഗസ്റ്റ് 19</big>
'''<big>സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>-<big>ആഗസ്റ്റ് 16</big>'''
 
ഇക്കൊല്ലത്തെ സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ്16-ാം തീയതി നടന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്.
 
സ്‍കൂൾ ചെയർമാൻ:അശ്വിൻ.വി.പ്രകാശ്(9A)      വൈസ് ചെയർപേഴ്സൺ:അനന്യ.ആർ(8A)      ആഭ്യന്തരമന്ത്രി:വിഷ്ണു.ബി.ആർ(10A)
[[പ്രമാണം:42085 ele12.jpg|ലഘുചിത്രം|ഇലക്ഷൻ2024-സത്യപ്രതിജ്ഞ]]
 
 
ആരോഗ്യം,പരിസ്ഥിതി മന്ത്രി:ശിവഗംഗ(7A)          കലാകായിക മന്ത്രി:അനശ്വർ.എൽ.ആർ (6A) <gallery>
പ്രമാണം:42085 ele1.jpg|alt=
പ്രമാണം:42085 ele7.jpg|alt=
പ്രമാണം:42085 ele5.jpg|alt=
പ്രമാണം:42085 ele4.jpg|alt=
പ്രമാണം:42085 ele2.jpg|alt=
പ്രമാണം:42085 ele11.jpg|alt=
പ്രമാണം:42085 election10.jpg|alt=
</gallery>'''<big>ഫുഡ് ഫെസ്റ്റ് 2024-ആഗസ്റ്റ് 19</big>'''


സ്‍കൂളിൽ ആഗസ്റ്റ് 19-ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുന്ന വിവിധ നാടൻ വിഭവങ്ങൾ ഫെസ്റ്റിനെ ആകർഷകമാക്കി.പി.ടി.എ.,എസ്.എം.സി അംഗങ്ങളും,രക്ഷിതാക്കളും ഫുഡ് ഫെസ്റ്റിൽ പങ്കെടുത്തു.
സ്‍കൂളിൽ ആഗസ്റ്റ് 19-ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുന്ന വിവിധ നാടൻ വിഭവങ്ങൾ ഫെസ്റ്റിനെ ആകർഷകമാക്കി.പി.ടി.എ.,എസ്.എം.സി അംഗങ്ങളും,രക്ഷിതാക്കളും ഫുഡ് ഫെസ്റ്റിൽ പങ്കെടുത്തു.
വരി 107: വരി 123:
<big>'''സ്‍ക‍ൂൾ കായികോത്സവം-ആഗസ്റ്റ് 19,22'''</big>
<big>'''സ്‍ക‍ൂൾ കായികോത്സവം-ആഗസ്റ്റ് 19,22'''</big>


സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ ആഗസ്റ്റ് 19,22സംഘടിപ്പിച്ചു<big>.</big>'''([[ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്/2023-24|കൂടുതൽ വായനയ്ക്കായി]])'''
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ ആഗസ്റ്റ് 19,22സംഘടിപ്പിച്ചു<big>.</big>'''([[ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്/2024-25|കൂടുതൽ വായനയ്ക്കായി]])'''
 
'''<big>ഓണാഘോഷം-സെപ്തംബർ 13</big>'''
[[പ്രമാണം:42085-onam24-1.jpg|ലഘുചിത്രം|ഓണാഘോഷം 2024]]
സ്‍ക‍ൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 13-ന് സമുചിതമായി ആഘോഷിച്ചു[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2024-25|(കൂടുതൽ വായനയ്ക്കായി)]]
 
 
 
 
 
<big>'''സ്‍ക‍ൂൾതല ശാസ്‍ത്രമേള-സെപ്തംബർ 24'''</big>
[[പ്രമാണം:42085 we 8.jpg|ലഘുചിത്രം|ശാസ്‍ത്രോത്സവം2024]]
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി ക‍ുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ഐ.ടി,ശാസ്ത്രം,[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25|സാമൂഹ്യശാസ്ത്രം,]][[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2024-25|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാക‍ുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.<gallery>
പ്രമാണം:42085 we 10.jpg|alt=
പ്രമാണം:42085 we 9.jpg|alt=
പ്രമാണം:42085 we 6.jpg|alt=
പ്രമാണം:42085 we 3.jpg|alt=
പ്രമാണം:42085 we 1.jpg|alt=
പ്രമാണം:42085 we11.jpg|alt=
</gallery>
 
 
'''<big>പ്രീപ്രൈമറി കളേഴ്സ് ഡേ-സെപ്തംബർ 27</big>'''
[[പ്രമാണം:42085 COL 1..jpg|ലഘുചിത്രം|കളേഴ്സ് ഡേ]]
സ്‍ക‍ൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞു കൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും ചുവന്ന നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.<gallery>
പ്രമാണം:42085 COL 2.jpg|alt=
പ്രമാണം:42085 COL4.jpg|alt=
പ്രമാണം:42085 COL3.jpg|alt=
പ്രമാണം:42085 COL 6.jpg|alt=
പ്രമാണം:42085 COL8.jpg|alt=
പ്രമാണം:42085 COL-7.jpg|alt=
പ്രമാണം:42085 COL 5..jpg|alt=
</gallery>'''<big>സ്‍ക‍ൂൾ കലോത്സവം-സെപ്തംബർ 30 & ഒക്ടോബർ 1</big>'''
 
ഇക്കൊല്ലത്തെ സ്‍ക‍ൂൾ കലോത്സവം <big>സെപ്തംബർ 30 & ഒക്ടോബർ 1</big> തീയതികളിലായി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2024-25|(കൂടുതൽ വായനയ്ക്കായി)]]
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്