"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#mw-head|Jump to navigation]] [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#searchInput|Jump to search]] | [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#mw-head|Jump to navigation]] [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#searchInput|Jump to search]] | ||
മറ്റു ക്ളബ്ബുകളായ ഹിന്ദി ക്ളബ്ബ്, ഇംഗ്ലീഷ് ക്ളബ്ബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട്. | |||
'''റീഡിങ് ക്ലബ്ബ്''' | |||
G. H. S. S. തോന്നക്കൽ സ്കൂളിലെ വായനാ ക്ലബ് പ്രവർത്തനങ്ങൾ 2024 ജൂൺ 30ന് ആരംഭിച്ചു. തുടർന്ന് എല്ലാ ഞായറാഴ്ചയും ഒരു പുതിയ വീഡിയോ വീതം അപ്ലോഡ് ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ പുസ്തക നിരൂപണങ്ങൾ, കവിതാ പാരായണങ്ങൾ, സമകാലീന സംഭവങ്ങളിലേക്കുള്ള ചർച്ചകൾ തുടങ്ങിയവ ഉൾപ്പെടുന്നു. | |||
8, 9 ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുന്നതോടൊപ്പം അപ്പർ പ്രൈമറി തലത്തിൽ നിന്നുകൂടി കുട്ടികൾ പങ്കെടുക്കുന്നു. | |||
ക്ലാസിലെ വിവിധ വിദ്യാർത്ഥികൾക്കായി ഈ വീഡിയോകൾ അധ്യാപകർ അവരുടെ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു . ഇത് നമ്മുടെ കുട്ടികൾക്ക് ഏറെ ഗുണകരമാണ്. ഇതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രദർശിപ്പിക്കാൻ ഒരു അവസരം ലഭിക്കുന്നു. | |||
'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' | ||
വരി 8: | വരി 16: | ||
[[പ്രമാണം:43004 it.jpg|ലഘുചിത്രം]] | [[പ്രമാണം:43004 it.jpg|ലഘുചിത്രം]] | ||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീക് . എ. എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കൈറ്റ് മാസ്റ്റർ ട്രെയിനർ അരുൺ സി വിജയൻ ക്ലാസ് നയിച്ചു. കൈറ്റ്സ് മിസ്ട്രസ് മാരായ ലാലി. ആർ, ആശ, എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൂതന സാങ്കേതികവിദ്യയുടെ മേന്മകളും പ്രവർത്തനങ്ങളും ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭിച്ചു. തുടർന്ന് നടന്ന രക്ഷിതാക്കളുടെ മീറ്റിംഗിൽ പ്രഥമാധ്യാപകൻ സുജിത്. എസ് രക്ഷിതാക്കളോട് സംവദിച്ചു. | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീക് . എ. എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കൈറ്റ് മാസ്റ്റർ ട്രെയിനർ അരുൺ സി വിജയൻ ക്ലാസ് നയിച്ചു. കൈറ്റ്സ് മിസ്ട്രസ് മാരായ ലാലി. ആർ, ആശ, എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൂതന സാങ്കേതികവിദ്യയുടെ മേന്മകളും പ്രവർത്തനങ്ങളും ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭിച്ചു. തുടർന്ന് നടന്ന രക്ഷിതാക്കളുടെ മീറ്റിംഗിൽ പ്രഥമാധ്യാപകൻ സുജിത്. എസ് രക്ഷിതാക്കളോട് സംവദിച്ചു. | ||
'''Teen's Club''' | |||
[[പ്രമാണം:Teens .jpg|ലഘുചിത്രം|193x193ബിന്ദു]] | |||
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന് വിഷയത്തിൽ 18/10/2024 വെള്ളിയാഴ്ച 1.00 PM ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് സ്കൂൾ കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് ആണ് . 8,9,10 ക്ലാസുകളിലെ ടീൻസ് ക്ലബ് പ്രസിഡൻറ് ,സെക്രട്ടറി എന്നിവർ ഈ ക്ലാസ്സിൽ പങ്കെടുത്തു |
16:57, 20 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
Jump to navigation Jump to search
മറ്റു ക്ളബ്ബുകളായ ഹിന്ദി ക്ളബ്ബ്, ഇംഗ്ലീഷ് ക്ളബ്ബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
റീഡിങ് ക്ലബ്ബ്
G. H. S. S. തോന്നക്കൽ സ്കൂളിലെ വായനാ ക്ലബ് പ്രവർത്തനങ്ങൾ 2024 ജൂൺ 30ന് ആരംഭിച്ചു. തുടർന്ന് എല്ലാ ഞായറാഴ്ചയും ഒരു പുതിയ വീഡിയോ വീതം അപ്ലോഡ് ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ പുസ്തക നിരൂപണങ്ങൾ, കവിതാ പാരായണങ്ങൾ, സമകാലീന സംഭവങ്ങളിലേക്കുള്ള ചർച്ചകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
8, 9 ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുന്നതോടൊപ്പം അപ്പർ പ്രൈമറി തലത്തിൽ നിന്നുകൂടി കുട്ടികൾ പങ്കെടുക്കുന്നു.
ക്ലാസിലെ വിവിധ വിദ്യാർത്ഥികൾക്കായി ഈ വീഡിയോകൾ അധ്യാപകർ അവരുടെ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു . ഇത് നമ്മുടെ കുട്ടികൾക്ക് ഏറെ ഗുണകരമാണ്. ഇതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രദർശിപ്പിക്കാൻ ഒരു അവസരം ലഭിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീക് . എ. എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കൈറ്റ് മാസ്റ്റർ ട്രെയിനർ അരുൺ സി വിജയൻ ക്ലാസ് നയിച്ചു. കൈറ്റ്സ് മിസ്ട്രസ് മാരായ ലാലി. ആർ, ആശ, എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൂതന സാങ്കേതികവിദ്യയുടെ മേന്മകളും പ്രവർത്തനങ്ങളും ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭിച്ചു. തുടർന്ന് നടന്ന രക്ഷിതാക്കളുടെ മീറ്റിംഗിൽ പ്രഥമാധ്യാപകൻ സുജിത്. എസ് രക്ഷിതാക്കളോട് സംവദിച്ചു.
Teen's Club
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന് വിഷയത്തിൽ 18/10/2024 വെള്ളിയാഴ്ച 1.00 PM ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് സ്കൂൾ കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് ആണ് . 8,9,10 ക്ലാസുകളിലെ ടീൻസ് ക്ലബ് പ്രസിഡൻറ് ,സെക്രട്ടറി എന്നിവർ ഈ ക്ലാസ്സിൽ പങ്കെടുത്തു