"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

173870 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
173870 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:


== '''സ്വാതന്ത്ര്യദിനാഘോഷം''' ==
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
പിടിഎ പ്രസിഡന്റ് ശ്രീ സജി സുന്ദർ അധ്യക്ഷനായുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ എച്ച് എം ശ്രീമതി അനുപമ വി. ജെ സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്ക് നൽകി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ലൈജു സ്വാതന്ത്ര്യത്തിന്റെ മഹത്വം വ്യക്തമാക്കി.
കേരള യൂണിവേഴ്സിറ്റി എക്കണോമിക്സ് ആൻഡ് ഡാറ്റ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ  നാലാം റാങ്ക്. നേടി ഉജ്വല വിജയം കൈവരിച്ച രുദ്ര കുമാറിനെ ആശാൻ പള്ളിക്കൂടം വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു.  കൂടാതെ കായിക്കര ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ കുഞ്ഞു മക്കൾക്ക് പായസവിതരണവും നടത്തി..
[[പ്രമാണം:42209 swath1.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42209swath2.resized.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42209swath3.resized.jpg|ലഘുചിത്രം|നടുവിൽ]]
== '''ഗാന്ധിജയന്തിദിനാഘോഷം'''     ==
ഗാന്ധിഅനുസ്മരണം,പുഷ്പാർച്ചന,അഞ്ചുതെങ്ങ്കോസ്റ്റൽപോലീസിന്റെനേതൄത്വത്തിൽ ലഹരിവിരുദ്ധബോധവൽക്കരണം,ഗാന്ധിക്വിസ്,പ്രസംഗം,മധുരംവിതരണംഎന്നിവ നടന്നു.
[[പ്രമാണം:42209gandhi1.resized.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42209gandhi2.resized.jpg|ലഘുചിത്രം]]