"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
[[പ്രമാണം:43078-sports2.resized.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-sports2.resized.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-sports3.resized.jpeg|ലഘുചിത്രം]]
[[പ്രമാണം:43078-sports3.resized.jpeg|ലഘുചിത്രം]]
[[പ്രമാണം:43078-independence day rally.resized.JPG|നടുവിൽ|ലഘുചിത്രം]]
2024 ആഗസ്റ്റ് 15 സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു. എൻ എസ് എസ് , സ്കൗട്ട് ഗൈഡ്, ജെ ആർ സി ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളിലെ കുട്ടികൾ റാലിയിൽ പങ്കെടുത്തു.
[[പ്രമാണം:43078-independence day preprimary.resized.JPG|ലഘുചിത്രം|നടുവിൽ]]
ഈ വർഷത്തെ സ്കൂൾ കലോൽസവം ആഗസ്റ്റ് 22,23 തീയതികളിൽ നടന്നു. മൂന്നു സ്റ്റേജുകളിലായി കുട്ടികളുടെ കലാമൽസരങ്ങൾ നടന്നു.
ഈ വ‍ർഷത്തെ സ്കൂൾ ശാസ്ത്രമേള ആഗസ്റ്റ് 30  ന് നടന്നു. കുട്ടികൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു.
[[പ്രമാണം:43078-sastramela 2.resized.JPG|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078-sastramela 3.resized.JPG|ലഘുചിത്രം]]
[[പ്രമാണം:43078 sastramela maths.resized.JPG|ലഘുചിത്രം]]
[[പ്രമാണം:43078-school sastramela24-25.resized.JPG|ഇടത്ത്‌|ലഘുചിത്രം]]

15:25, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

24-25 വർഷത്തെ പ്രവേശനോത്സവം വർണാഭമായി നടന്നു. ശ്രീ ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ തലയൽ മനോഹരൻ നായർ മുഖ്യ അതിഥിയായിരുന്നു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ റിട്ട. റേഞ്ച് ഓഫീസർ ശ്രീ രാധാകൃഷ്ണൻ നായർ കുട്ടികളോട് സംവദിച്ചു. വൃക്ഷതൈ വിതരണം നടത്തി. പോസ്റ്റർ പ്രദർശനം , ഉപന്യാസമൽസരം എന്നിവ ഉണ്ടായിരുന്നു.

വായനാവാരാചരണം

ഈ വ‍ർഷത്തെ വായനാവാരാഘോഷം കവിയും ഗാനരചയിതാവുമായ ശ്രീ അജി ദൈവപ്പുരം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ വിവധങ്ങളായ പ്രവ‍ർത്തനങ്ങൾ നടന്നു.

യോഗ ദിനം ശ്രീ ഗോപകുമാർ സാറിന്റെ നേതൃത്വത്തിൽ യോഗക്ലാസ്സ് നടന്നു.

ആഗസ്റ്റ് 5 ന് ലീപ് സൈക്കോമെട്രിക് ടെസ്റ്റ് ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.

രക്ഷാകർത്താക്കൾക്ക് സൈബർ സുരക്ഷ പരീശീലനം നൽകി.

ആഗസ്റ്റ് 6 ന് ഹിരോഷിമാ ദിനത്തിൽ പ്രത്യക അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ഈ വ‍ർഷത്തെ സ്കൂൾ കായികോത്സവം ആഗസ്റ്റ് 8,9 തീയതികളിൽ നടന്നു.