"ജി.എച്ച്.എസ്‌. മുന്നാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎NMMS വിജയികൾ: അടിസ്ഥാന വിവരം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
2024[[പ്രമാണം:11073 sangeethaquiz 3.jpg|പകരം=nmms|നടുവിൽ|ലഘുചിത്രം|220x220ബിന്ദു|യദു ദേവ് എഎം]]
2024[[പ്രമാണം:11073 sangeethaquiz 3.jpg|പകരം=nmms|നടുവിൽ|ലഘുചിത്രം|220x220ബിന്ദു|യദു ദേവ് എഎം]]


=== <big>ശ്രീ ആനന്ദകൃഷ്ണൻ ഇടച്ചേരി മാഷിന് പുരസ്കാരം</big> ===
 
സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ ഇടച്ചേരി മാഷിന് ഹിന്ദി ചെറുകവിത വിഭാഗത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ കാവ്യശ്രീ പുരസ്കാരം ലഭിച്ചു
=== <big>ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി മാഷിന് പ്രഥമ ശ്രേണിയിലുള്ള കബീർ കോഹിനൂർ ദേശീയ അവാർഡ്</big> ===
[[പ്രമാണം:11073 puraskaram 2.jpg|പകരം=അവാർഡ്|നടുവിൽ|ലഘുചിത്രം|സ്കൂളിലെ അധ്യാപകരും ജീവനക്കാരും ശ്രീ ആനന്ദകൃഷ്ണൻ മാഷിനൊപ്പം]]
മുന്നാട് ഗവ. ഹൈസ്കൂളിലെ അധ്യാപകനും കവിയും വിവർത്തകനുമായ ആനന്ദകൃഷ്ണൻ എടച്ചേരിക്ക് രാജസ്ഥാനിലെ ബഡീ ഘാട്ടു, നാഗോറിൽ പ്രവർത്തിക്കുന്ന സദ്ഗുരു കബീർ സേവാശ്രമത്തിന്റെയും അന്താരാഷ്ട്ര കബീർ മഠത്തിന്റെയും 2023 - ലെ കബീർ കോഹിനൂർ ദേശീയ സാഹിത്യ പുരസ്കാരം ലഭിച്ചു. സുപ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ ഡോ. അഭിഷേക് കുമാർ രചിച്ച "ആധുനിക് ഭാരത് കേ നിർമാൺ മേം സദ്ഗുരു കബീർ കാ യോഗ്ദാൻ " എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമായ " ആധുനിക ഭാരതം കെട്ടിപ്പടുക്കുന്നതിൽ സദ്ഗുരു കബീറിന്റെ സംഭാവന " എന്ന ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചതിനാണ് പുരസ്കാരം. കല,സാഹിത്യം,ചലച്ചിത്രം, കൃഷി, ശിൽപ്പകല, പത്രപ്രവർത്തനം, ഹിന്ദി ഭാഷാ പ്രചരണം, നാട്യകല മുതലായ മേഖലകളിൽ ദേശീയോദ്ഗ്രഥനത്തിന് സഹായകമായ പ്രവർത്തനങ്ങൾ നടത്തിയവരുടെ ഒന്നാം പട്ടികയിൽ രാജ്യത്തെ തെരഞ്ഞെടുത്ത 100 അസാധാരണ പ്രതിഭകൾക്കാണ് ഈ ബഹുമതി ലഭിച്ചത്.ഭാരതത്തിലെ മഹാനായ സന്ത് കവി കബീറിന്റെ 505-ാം പരിനിർവ്വാണ സുദിനത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 5 ന് ഞായറാഴ്ച ന്യൂഡൽഹി ജനപഥ് റോഡിലെ ഡോ.അംബേദ്കർ ഇന്റർനാഷണൽ ഹാളിൽ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ അന്താരാഷ്ട കബീർ മഠാധിപതിയും ഭാരത സർക്കാർ വാണിജ്യ വ്യാവസായമന്ത്രാലയത്തിലെ മുൻ ടീ ബോർഡംഗവുമായ ഭാരത് ഭൂഷൺ മഹന്ത് ഡോ.നാനക് ദാസ് മഹാരാജ് അവാർഡ് സമ്മാനിച്ചു.. സന്ത് കബീർ ആശ്രമം (രാജസ്ഥാൻ), സനാതൻ ധർമ്മ് ട്രസ്റ്റ്, സന്ത് കബീർ നഗർ (ഉത്തർപ്രദേശ്), സന്ത് കബീർ സമാധി (മഗഹർ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഡൽഹിയിൽ അവാർഡ് ദാന ചടങ്ങ് നടന്നത്. ആനന്ദകൃഷ്ണൻ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.[[പ്രമാണം:11073 puraskaram 2.jpg|പകരം=അവാർഡ്|നടുവിൽ|ലഘുചിത്രം|സ്കൂളിലെ അധ്യാപകരും ജീവനക്കാരും ശ്രീ ആനന്ദകൃഷ്ണൻ മാഷിനൊപ്പം]]
[[പ്രമാണം:11073 puraskaram 1.jpg|പകരം=അവാർഡ്|നടുവിൽ|ലഘുചിത്രം|കുട്ടികളോടൊപ്പം അവാർഡുമായി]]
[[പ്രമാണം:11073 puraskaram 1.jpg|പകരം=അവാർഡ്|നടുവിൽ|ലഘുചിത്രം|കുട്ടികളോടൊപ്പം അവാർഡുമായി]]

20:41, 13 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


NMMS വിജയികൾ

2019
മേഘന എം
ഹരിത ടികെ
നയന ടിവി
ശരത്

2021

ശ്രേയ പി
2022
അനന്യ വി
2023
ശ്വേത ശരത്
ശ്രീനന്ദ എം

2024

nmms
യദു ദേവ് എഎം


ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി മാഷിന് പ്രഥമ ശ്രേണിയിലുള്ള കബീർ കോഹിനൂർ ദേശീയ അവാർഡ്

മുന്നാട് ഗവ. ഹൈസ്കൂളിലെ അധ്യാപകനും കവിയും വിവർത്തകനുമായ ആനന്ദകൃഷ്ണൻ എടച്ചേരിക്ക് രാജസ്ഥാനിലെ ബഡീ ഘാട്ടു, നാഗോറിൽ പ്രവർത്തിക്കുന്ന സദ്ഗുരു കബീർ സേവാശ്രമത്തിന്റെയും അന്താരാഷ്ട്ര കബീർ മഠത്തിന്റെയും 2023 - ലെ കബീർ കോഹിനൂർ ദേശീയ സാഹിത്യ പുരസ്കാരം ലഭിച്ചു. സുപ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ ഡോ. അഭിഷേക് കുമാർ രചിച്ച "ആധുനിക് ഭാരത് കേ നിർമാൺ മേം സദ്ഗുരു കബീർ കാ യോഗ്ദാൻ " എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമായ " ആധുനിക ഭാരതം കെട്ടിപ്പടുക്കുന്നതിൽ സദ്ഗുരു കബീറിന്റെ സംഭാവന " എന്ന ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചതിനാണ് പുരസ്കാരം. കല,സാഹിത്യം,ചലച്ചിത്രം, കൃഷി, ശിൽപ്പകല, പത്രപ്രവർത്തനം, ഹിന്ദി ഭാഷാ പ്രചരണം, നാട്യകല മുതലായ മേഖലകളിൽ ദേശീയോദ്ഗ്രഥനത്തിന് സഹായകമായ പ്രവർത്തനങ്ങൾ നടത്തിയവരുടെ ഒന്നാം പട്ടികയിൽ രാജ്യത്തെ തെരഞ്ഞെടുത്ത 100 അസാധാരണ പ്രതിഭകൾക്കാണ് ഈ ബഹുമതി ലഭിച്ചത്.ഭാരതത്തിലെ മഹാനായ സന്ത് കവി കബീറിന്റെ 505-ാം പരിനിർവ്വാണ സുദിനത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 5 ന് ഞായറാഴ്ച ന്യൂഡൽഹി ജനപഥ് റോഡിലെ ഡോ.അംബേദ്കർ ഇന്റർനാഷണൽ ഹാളിൽ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ അന്താരാഷ്ട കബീർ മഠാധിപതിയും ഭാരത സർക്കാർ വാണിജ്യ വ്യാവസായമന്ത്രാലയത്തിലെ മുൻ ടീ ബോർഡംഗവുമായ ഭാരത് ഭൂഷൺ മഹന്ത് ഡോ.നാനക് ദാസ് മഹാരാജ് അവാർഡ് സമ്മാനിച്ചു.. സന്ത് കബീർ ആശ്രമം (രാജസ്ഥാൻ), സനാതൻ ധർമ്മ് ട്രസ്റ്റ്, സന്ത് കബീർ നഗർ (ഉത്തർപ്രദേശ്), സന്ത് കബീർ സമാധി (മഗഹർ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഡൽഹിയിൽ അവാർഡ് ദാന ചടങ്ങ് നടന്നത്. ആനന്ദകൃഷ്ണൻ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.

അവാർഡ്
സ്കൂളിലെ അധ്യാപകരും ജീവനക്കാരും ശ്രീ ആനന്ദകൃഷ്ണൻ മാഷിനൊപ്പം
അവാർഡ്
കുട്ടികളോടൊപ്പം അവാർഡുമായി