"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 2: വരി 2:

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

<b> എൻഎസ്എസ് നടത്തിയ പ്രവർത്തനങ്ങൾ <br>നെല്ലിക്കുത്ത് അങ്ങാടിയിലെ  ബസ്റ്റോപ്പും പരിസരവും വൃത്തിയാക്കി സ്നേഹാരാമം നിർമ്മിച്ചു.
<b> എൻഎസ്എസ് നടത്തിയ പ്രവർത്തനങ്ങൾ <br>
നെല്ലിക്കുത്ത് അങ്ങാടിയിലെ  ബസ്റ്റോപ്പും പരിസരവും വൃത്തിയാക്കി സ്നേഹാരാമം നിർമ്മിച്ചു.
  ലഹരി വിരുദ്ധ പ്രതിജ്ഞ.കടകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഒട്ടിക്കൽ.

  നെല്ലിക്കുത്ത് സ്കൂൾ പരിസരത്തുള്ള വീടുകളിൽ ഡെങ്കി ബോധവൽക്കരണ സർവ്വേ.

  ജലസംരക്ഷണവുമായി ബന്ധപ്പെട്ട ജലം ജീവിതം എന്ന നാടകം മലപ്പുറത്തെ വിവിധ സ്കൂളുകളിൽ എൻഎസ്എസ് വളണ്ടിയർമാർ  അവതരിപ്പിച്ചു.

  മിതം 2.0 ഊർജ സംരക്ഷണ സാക്ഷരതാ യജ്ഞം  സംഘടിപ്പിച്ചു

09:56, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. എൻഎസ്എസ് നടത്തിയ പ്രവർത്തനങ്ങൾ