"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 15: വരി 15:

==പൈ ദിനം ==
പൈ ദിനത്തോടനുബന്ധിച്ചു 22-07-2024ന്  കുട്ടികൾ പൈയുടെ വില ജിയോജിബ്ര ഉപയോഗിച്ച് കണ്ടെത്തി.അതോടെ പൈ എങ്ങനെ ഒരു സ്ഥിര സംഖ്യ ആയി എന്ന ആശയം കൂടുതൽ ഊട്ടി ഉറപ്പിക്കപ്പെട്ടു.  
പൈ ദിനത്തോടനുബന്ധിച്ചു 22-07-2024ന്  കുട്ടികൾ പൈയുടെ വില ജിയോജിബ്ര ഉപയോഗിച്ച് കണ്ടെത്തി.അതോടെ പൈ എങ്ങനെ ഒരു സ്ഥിര സംഖ്യ ആയി എന്ന ആശയം കൂടുതൽ ഊട്ടി ഉറപ്പിക്കപ്പെട്ടു.  
<gallery>
<gallery>

17:35, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പ്രീ ടെസ്റ്റ്

ഗണിത ക്ലബ് പ്രവർത്തനങ്ങൾ പ്രധാന അദ്ധ്യാപികയുടെ സമ്മതത്തോടെ പ്രീ ടെസ്റ്റിലൂടെ തുടങ്ങാൻ തീരുമാനിക്കുകയും. അതും പ്രകാരം 21-06-2024 ന് പ്രീ ടെസ്റ്റ് നടത്തുകയും അതിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ മാത്‍സ് ക്ലിനിക്കിലേക്കു തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.

12-06-2024 നടന്ന ഗണിത ക്ലബ് മീറ്റിംഗിൽ ഗണിത ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ അരുൺ ഗോപൻ,ആരോമൽ,അഭിരാം ഷിജു എന്നിവർക്ക് ശ്രീമതി സൗമ്യ ടീച്ചർ സമ്മാനദാനം നിർവഹിച്ചു.

ഗണിത മാഗസിൻ നിർമ്മിക്കുന്നതിലേക്കായി മാഗസിൻ കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.

മാഗസിൻ കമ്മിറ്റി അംഗങ്ങൾ

പൈ ദിനം

പൈ ദിനത്തോടനുബന്ധിച്ചു 22-07-2024ന് കുട്ടികൾ പൈയുടെ വില ജിയോജിബ്ര ഉപയോഗിച്ച് കണ്ടെത്തി.അതോടെ പൈ എങ്ങനെ ഒരു സ്ഥിര സംഖ്യ ആയി എന്ന ആശയം കൂടുതൽ ഊട്ടി ഉറപ്പിക്കപ്പെട്ടു.