"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:

== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023 -26 ==
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023 -26 ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 38: വരി 38:
!പേര്                         
!പേര്                         
|-
|-
|
|1
|12686
|12686
|അഭിജിത്ത് അജികുമാർ
|അഭിജിത്ത് അജികുമാർ
|-
|-
|
|2
|12687
|12687
|റോണി കെ റെജി
|റോണി കെ റെജി
|-
|-
|
|3
|12688
|12688
|ഗൗരിനാഥ് ബി
|ഗൗരിനാഥ് ബി
|-
|-
|
|4
|12689
|12689
|ആൽവിൻ എബി
|ആൽവിൻ എബി
|-
|-
|
|5
|12704
|12704
|ആൽവിൻ പ്രസാദ്
|ആൽവിൻ പ്രസാദ്
|-
|-
|
|6
|12706
|12706
|ആകാശ് ബിജു
|ആകാശ് ബിജു
|-
|-
|
|7
|12714
|12714
|ഷിജിൻ ആർ
|ഷിജിൻ ആർ
|-
|-
|
|8
|12719
|12719
|അഭിറാം പി എസ്
|അഭിറാം പി എസ്
|-
|-
|
|9
|12747
|12747
|ഗിരി ആർ ജി
|ഗിരി ആർ ജി
|-
|-
|
|10
|12752
|12752
|മെറീന മനോജ്
|മെറീന മനോജ്
|-
|-
|
|11
|12776
|12776
|അശ്വിൻ എം
|അശ്വിൻ എം
|-
|-
|
|12
|12878
|12878
|സനുഷ് കെ കൃഷ്ണ
|സനുഷ് കെ കൃഷ്ണ
|-
|-
|
|13
|
|12957 
|ആഷ് ലിൻ ബി ജോസഫ്
|ആഷ് ലിൻ ബി ജോസഫ്
|-
|-
|
|14
|
|12960
|അക്സ അനീഷ്
|അക്സ അനീഷ്
|-
|-
|
|15
|
|12962
|ആദിത്യൻ എ
|ആദിത്യൻ എ
|-
|-
|
|16
|
|12969
|അഭിനവ്  എസ്
|അഭിനവ്  എസ്
|-
|17
|12972
|ആദിത്യൻ പി എസ്
|-
|18
|12997
|അ‍ഡോണ ആൻ ബിജു
|-
|19
|13023
|രജിത്ത് എ ആർ
|-
|20
|13039
|കീർത്തന ബി എം
|-
|21
|13042
|അർജുൻ ബി എസ്
|-
|22
|13043
|ഗംഗാ എസ്
|-
|23
|13044
|ആവണി വിനീഷ്
|-
|24
|13058
|ആദിശങ്കർ ആർ എസ്
|-
|25
|13069
|അജിത്ത് ആർ സജി
|}
|}

== LITTLE KITES ==
== LITTLE KITES ==
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ,  ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

== ക്യാമറ കണ്ണിലൂടെ പെൺകരുത്ത് ==
പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ  പെൺകുട്ടികൾ കൂടി  ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  പ്രാപ്തരാക്കുന്നു . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്.  . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു .
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
== സ്കൂൾ കലണ്ടർ ==
2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ  രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ  ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു .
== സ്കൂൾ വിക്കി അപ്ഡേഷൻ ==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കിയിലേക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രത്തനം ഈ വർഷം ഈ ബാച്ചിലെ  പെൺകുട്ടികൾക്കാണ് നൽകിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ് . സ്കൂളിലെ  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, ദിനാഘോഷങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ ലിബർ ഓഫീസ് റൈറ്ററിൽ തയാറാക്കി കൈറ്റ് മിസ്ട്രസിന്റെ നേത്രത്വത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ട്.
== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ . ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി '''<nowiki/>' ബേപ്പൂർ സുൽത്താൻ''' 'എന്നപേരിൽ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു .
== സയൻസ് പരീക്ഷണങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ ==
എട്ടാം ക്ലാസിലെ അമീബയുടെ സാഹസികതയെ കുറിച്ചും , ചാന്ദ്രദിനത്തിൽ റോക്കറ്റ് വിക്ഷേപണത്തെ കുറിച്ചും ഓരോ മോഡൽ തയാറാക്കി കുട്ടികൾ പ്രദർശിപ്പിച്ചു.
== പോസ്റ്റർ പരിശീലനം ==
JRC, NCC യൂണിറ്റിലെ കുട്ടികൾക്ക് പോസ്റ്റർ തയാറാക്കുന്നതിനെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ  കുട്ടികൾ പരിശീലനം നടത്തി. 
== യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരം ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ  കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാനുളള മത്സരം നടത്തി. മത്സരത്തിൽ JRC ,NCC കുട്ടികളും പങ്കെടുത്തു. സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അവർ തയ്യാറാക്കിയ  യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ  അസംബ്ലിയിൽ പ്രദർശിപ്പിച്ചു .
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==
സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി  ബൂത്തിന് മുന്നിൽ  ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
== ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം ==
LITTLE KITES കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിയ ശേഷം ഒരു മത്സരം നടത്തുകയും ആ മത്സരത്തിൽ മികച്ച Degital പൂക്കളങ്ങൾ കണ്ടെത്തുകയും ചെയ്തു . LKbatch ലെ 9 B യിലെ അർജുൻ ബി എസ് തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളത്തിന്  ഒന്നാം സ്ഥാനം കരസ്ഥമാക്കി . രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയത് എട്ടാം ക്ലാസിലെ LK ബാച്ചിലെ കുട്ടികളായ ആദിത്യ ബിയും, ആഷ് ലി സുനിലും കരസ്ഥമാക്കി . ഇവർക്ക് അസംബ്ലിയിൽ വെച്ച് പ്രഥമ അധ്യാപകൻ ശ്രീ ആലക്സ് ജോർജ് സമ്മാനം നൽകുകയും ചെയ്തു.
== ചിത്രശാല....... ==
<gallery>
പ്രമാണം:38102 speech.jpeg|ലഹരി വിരുദ്ധദിനം പ്രതി‍ജ്ഞ
പ്രമാണം:38102-poster.jpeg|ലഹരി വിരുദ്ധദിനം
പ്രമാണം:38102 -lk photo.jpg|lk award കുട്ടികൾ ഏറ്റുവാങ്ങിയപ്പോൾ
പ്രമാണം:38102-assembly.jpg|assembly program
പ്രമാണം:38102-poster.rachana.jpeg|പോസ്റ്റർ മത്സരം
പ്രമാണം:38102 lk poster..JPG|നാഗസാക്കി ദിനം LK കുട്ടികൾ തയാറാക്കിയ poster
പ്രമാണം:38102-ele2.jpg|school election LK Team
പ്രമാണം:38102-ELECTION-P3.JPG|school ELECTION 2024
പ്രമാണം:38102 -ARJUN BS.png|pookalam first
പ്രമാണം:38102-model.jpg|ameeba lunch adventuremodel
പ്രമാണം:38102-model2.jpg|ameeba model
പ്രമാണം:38102-model 3.jpg|chandra day model
</gallery>

22:16, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Pathanamthitta
ഉപജില്ല Adoor
ലീഡർKeerthana B M
ഡെപ്യൂട്ടി ലീഡർGanga S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susan John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Anitha Daniel
അവസാനം തിരുത്തിയത്
03-09-202438102

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023 -26

ക്രമനമ്പർ അഡ്മിഷൻ

നമ്പർ

പേര്
1 12686 അഭിജിത്ത് അജികുമാർ
2 12687 റോണി കെ റെജി
3 12688 ഗൗരിനാഥ് ബി
4 12689 ആൽവിൻ എബി
5 12704 ആൽവിൻ പ്രസാദ്
6 12706 ആകാശ് ബിജു
7 12714 ഷിജിൻ ആർ
8 12719 അഭിറാം പി എസ്
9 12747 ഗിരി ആർ ജി
10 12752 മെറീന മനോജ്
11 12776 അശ്വിൻ എം
12 12878 സനുഷ് കെ കൃഷ്ണ
13 12957 ആഷ് ലിൻ ബി ജോസഫ്
14 12960 അക്സ അനീഷ്
15 12962 ആദിത്യൻ എ
16 12969 അഭിനവ് എസ്
17 12972 ആദിത്യൻ പി എസ്
18 12997 അ‍ഡോണ ആൻ ബിജു
19 13023 രജിത്ത് എ ആർ
20 13039 കീർത്തന ബി എം
21 13042 അർജുൻ ബി എസ്
22 13043 ഗംഗാ എസ്
23 13044 ആവണി വിനീഷ്
24 13058 ആദിശങ്കർ ആർ എസ്
25 13069 അജിത്ത് ആർ സജി

LITTLE KITES

സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ,  ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

ക്യാമറ കണ്ണിലൂടെ പെൺകരുത്ത്

പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ പെൺകുട്ടികൾ കൂടി ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രാപ്തരാക്കുന്നു . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു .

ലഹരി വിരുദ്ധ ദിനം

ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.

സ്കൂൾ കലണ്ടർ

2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു .

സ്കൂൾ വിക്കി അപ്ഡേഷൻ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കിയിലേക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രത്തനം ഈ വർഷം ഈ ബാച്ചിലെ പെൺകുട്ടികൾക്കാണ് നൽകിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ് . സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, ദിനാഘോഷങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ ലിബർ ഓഫീസ് റൈറ്ററിൽ തയാറാക്കി കൈറ്റ് മിസ്ട്രസിന്റെ നേത്രത്വത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ട്.

ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ.......

എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ . ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ' ബേപ്പൂർ സുൽത്താൻ 'എന്നപേരിൽ ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു .

സയൻസ് പരീക്ഷണങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ

എട്ടാം ക്ലാസിലെ അമീബയുടെ സാഹസികതയെ കുറിച്ചും , ചാന്ദ്രദിനത്തിൽ റോക്കറ്റ് വിക്ഷേപണത്തെ കുറിച്ചും ഓരോ മോഡൽ തയാറാക്കി കുട്ടികൾ പ്രദർശിപ്പിച്ചു.

പോസ്റ്റർ പരിശീലനം

JRC, NCC യൂണിറ്റിലെ കുട്ടികൾക്ക് പോസ്റ്റർ തയാറാക്കുന്നതിനെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ പരിശീലനം നടത്തി.

യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാനുളള മത്സരം നടത്തി. മത്സരത്തിൽ JRC ,NCC കുട്ടികളും പങ്കെടുത്തു. സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അവർ തയ്യാറാക്കിയ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു .

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.

ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം

LITTLE KITES കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിയ ശേഷം ഒരു മത്സരം നടത്തുകയും ആ മത്സരത്തിൽ മികച്ച Degital പൂക്കളങ്ങൾ കണ്ടെത്തുകയും ചെയ്തു . LKbatch ലെ 9 B യിലെ അർജുൻ ബി എസ് തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി . രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയത് എട്ടാം ക്ലാസിലെ LK ബാച്ചിലെ കുട്ടികളായ ആദിത്യ ബിയും, ആഷ് ലി സുനിലും കരസ്ഥമാക്കി . ഇവർക്ക് അസംബ്ലിയിൽ വെച്ച് പ്രഥമ അധ്യാപകൻ ശ്രീ ആലക്സ് ജോർജ് സമ്മാനം നൽകുകയും ചെയ്തു.

ചിത്രശാല.......