"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}<gallery widths="250" heights="250"> | {{PSchoolFrame/Pages}} | ||
== പ്രീ പ്രൈമറി == | |||
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് എൽ പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്. <gallery widths="250" heights="250"> | |||
പ്രമാണം:29228 g1g.jpg|alt= | പ്രമാണം:29228 g1g.jpg|alt= | ||
പ്രമാണം:29228 gg.jpg|alt= | പ്രമാണം:29228 gg.jpg|alt= | ||
പ്രമാണം:29228 pre6.jpg|alt= | |||
പ്രമാണം:29228 pre.jpg|alt= | |||
</gallery> | |||
== പ്രൈമറി == | |||
ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 5 ഡിവിഷനുകളിലായി 62 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 6 അധ്യാപകരും ഒരു എഫ് റ്റി എം ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.<gallery widths="250" heights="250"> | |||
പ്രമാണം:29228 pre2.jpg|alt= | |||
പ്രമാണം:29228 pre4.jpg|alt= | |||
</gallery> | |||
== ശിശു സൗഹൃദ ക്ലാസ് മുറി == | |||
ജി എൻ എൽ പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ ഉള്ളതാണ്. | |||
== ഓപ്പൺ എയർ സ്റ്റേജ് == | |||
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് ഇവിടെയുണ്ട്. | |||
== ഉച്ചഭക്ഷണം == | |||
സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് പാചകത്തൊഴിലാളിയുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ ചെറുപയർ, കാരറ്റ് ഉപ്പേരി, പാൽ , സാമ്പാർ, നേന്ത്രൻ ഉപ്പേരി, മുട്ട , കടലക്കറി, വൻപയർ, തൈര് , ഇലക്കറി, പയർ, അച്ചാർ, പാൽ , മോര് കറി, കാബേജ് ഉപ്പേരി, മുട്ട എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.<gallery widths="200" heights="200"> | |||
പ്രമാണം:29228 pira3.jpg|alt= | |||
പ്രമാണം:29228 pira2.jpg|alt= | |||
പ്രമാണം:29228 pira.jpg|alt= | |||
പ്രമാണം:29228 pira1.jpg|alt= | |||
</gallery> | </gallery> | ||
വരി 15: | വരി 40: | ||
പ്രമാണം:29228 g.jpg|alt= | പ്രമാണം:29228 g.jpg|alt= | ||
പ്രമാണം:29228 ggg.jpg|alt= | പ്രമാണം:29228 ggg.jpg|alt= | ||
പ്രമാണം:29228 g9g.jpg|alt= | |||
പ്രമാണം:29228 g22.jpg|alt= | |||
പ്രമാണം:29228 g111.jpg|alt= | |||
പ്രമാണം:29228 g g1.jpg|alt= | |||
പ്രമാണം:29228 jama.jpg|alt= | |||
പ്രമാണം:29228 ro.png|alt= | |||
പ്രമാണം:29228 ph.png|alt= | |||
പ്രമാണം:29228 ph1.png|alt= | |||
പ്രമാണം:29228 p h.png|alt= | |||
</gallery> | </gallery> | ||
വരി 24: | വരി 58: | ||
പ്രമാണം:29228 g14r.jpg|alt= | പ്രമാണം:29228 g14r.jpg|alt= | ||
പ്രമാണം:29228 g2g.jpg|alt= | പ്രമാണം:29228 g2g.jpg|alt= | ||
പ്രമാണം:29228 chee.jpg|alt= | |||
പ്രമാണം:29228 che.jpg|alt= | |||
പ്രമാണം:29228 cheer.jpg|alt= | |||
</gallery> | </gallery> | ||
{| class="wikitable" | |||
|+ | |||
!'''[[29228|...തിരികെ പോകാം...]]''' | |||
|} |
20:48, 23 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് എൽ പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്.
പ്രൈമറി
ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 5 ഡിവിഷനുകളിലായി 62 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 6 അധ്യാപകരും ഒരു എഫ് റ്റി എം ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
ശിശു സൗഹൃദ ക്ലാസ് മുറി
ജി എൻ എൽ പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ ഉള്ളതാണ്.
ഓപ്പൺ എയർ സ്റ്റേജ്
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് ഇവിടെയുണ്ട്.
ഉച്ചഭക്ഷണം
സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് പാചകത്തൊഴിലാളിയുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ ചെറുപയർ, കാരറ്റ് ഉപ്പേരി, പാൽ , സാമ്പാർ, നേന്ത്രൻ ഉപ്പേരി, മുട്ട , കടലക്കറി, വൻപയർ, തൈര് , ഇലക്കറി, പയർ, അച്ചാർ, പാൽ , മോര് കറി, കാബേജ് ഉപ്പേരി, മുട്ട എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.
പൂന്തോട്ടം
പച്ചക്കറിത്തോട്ടം
...തിരികെ പോകാം... |
---|