"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
== <u><big>'''''വർണാഭമായി കടവത്തെ പ്രവേശനോത്സവം''.'''</big></u> == | == <u><big>'''''വർണാഭമായി കടവത്തെ പ്രവേശനോത്സവം''.'''</big></u> == | ||
[[പ്രമാണം:11453-praveshanolsavam-2024-25.jpg|ലഘുചിത്രം]] | |||
ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂളിൽ കയ്യിൽ അക്ഷരക്കാർഡുകളും സ്മൈലി ബോളുകളും, തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പികളുമണിഞ്ഞ് പ്രവേശനോത്സവത്തെ എതിരേറ്റു. ചന്ദ്രഗിരിപുഴയുടെ തീരത്ത് നടന്ന പരിപാടികൾ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡൻ്റ് എം.കെ. മെഹ്‌റൂഫ് അധ്യക്ഷനായിരുന്നു. രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാൻ നയിച്ചു. ഹെഡ്മാസ്റ്റർ പി.ടി. ബെന്നി സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡൻ്റ് ടി.എ. നജ്ല, എം. അജിൽകുമാർ, ടി.മോനിഷ , സി. പ്രസീന, എം.കെ. മുനീർ, കെ. രതീഷ്, കെ. സവിത തുടങ്ങയവർ നേതൃത്വം നൽകി. | ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂളിൽ കയ്യിൽ അക്ഷരക്കാർഡുകളും സ്മൈലി ബോളുകളും, തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പികളുമണിഞ്ഞ് പ്രവേശനോത്സവത്തെ എതിരേറ്റു. ചന്ദ്രഗിരിപുഴയുടെ തീരത്ത് നടന്ന പരിപാടികൾ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡൻ്റ് എം.കെ. മെഹ്‌റൂഫ് അധ്യക്ഷനായിരുന്നു. രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാൻ നയിച്ചു. ഹെഡ്മാസ്റ്റർ പി.ടി. ബെന്നി സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡൻ്റ് ടി.എ. നജ്ല, എം. അജിൽകുമാർ, ടി.മോനിഷ , സി. പ്രസീന, എം.കെ. മുനീർ, കെ. രതീഷ്, കെ. സവിത തുടങ്ങയവർ നേതൃത്വം നൽകി. | ||
== '''''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''''' == | == '''''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''''' == | ||
[[പ്രമാണം:11453-envt day.-2023-24.jpg|ലഘുചിത്രം]] | [[പ്രമാണം:11453-envt day.-2023-24.jpg|ലഘുചിത്രം]] | ||
വരി 58: | വരി 57: | ||
[[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]] | [[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]] | ||
ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി. | ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി. | ||
== '''''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''''' == | |||
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 2024 -25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 8ന് നടന്നു. സോഷ്യൽ സയൻസ് കൺവീനർ ഷംന എം, ജോയിൻ കൺവീനർ ഭഹിത എം വി,ഹെഡ്മാസ്റ്റർ P T ബെന്നി എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൂന്നു പ്രധാന പോസ്റ്റുകളിലേക്കാണ് ഇലക്ഷൻ നടന്നത്.ആഗസ്റ്റ് 8 ന് രാവിലെ പതിനൊന്നരയ്ക്കാണ് വോട്ടിങ് ആരംഭിച്ചത്. സ്കൂളിലെ നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇലക്ഷനിൽ പങ്കാളികളായി. പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ തുടങ്ങിയ സ്ഥാനങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ തിളങ്ങി. ജെ.ആർ.സിയുടെ സജീവ സന്നിധ്യം സ്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. രാവിലെ 11:30 ക്ക് തുടങ്ങിയ വോട്ടിംഗ് വൈകുന്നേരം 3 മണിക്ക് അവസാനിച്ചു. സ്കൂൾ ലീഡറായി ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ശ്രീനന്ദ (7B), ഡെപ്യൂട്ടി ലീഡറായി സിയാ ആയിഷ | |||
(7 C) എന്നിവരെ തെരഞ്ഞെടുത്തു. സ്പോർട്സ് ക്യാപ്റ്റനായി ഷാഹിദ് (7C) ആർട്സ് ക്യാപ്റ്റനായി നിവേദ്യ രാജേഷ് (7 B) എന്നിവരെയും തിരഞ്ഞെടുത്തു.സ്കൂൾ പാർലമെന്റ് ഇലക്ഷൻ റിസൾട്ട് ആഗസ്റ്റ് എട്ടിന് വൈകുന്നേരം 4 മണിക്ക് HM ബെന്നി മാസ്റ്റർ പ്രഖ്യാപിച്ചു. | |||
== '''''സ്വാതന്ത്ര്യദിനാഘോഷം''''' == | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ ഒമ്പതരയ്ക്ക് സ്വാതന്ത്ര്യ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗം കുട്ടികളുടെ വേഷ പകർച്ച മുഖ്യ ആകർഷണമായി.LP, UP തലങ്ങളിൽ പതിവിനു വ്യത്യസ്തമായി സ്പോർട്സ് ക്വിസ് മത്സരം നടത്തി. ശേഷം യു പി വിഭാഗം കുട്ടികളുടെ ദേശഭക്തിഗാനം മത്സരം നടന്നു. തുടർന്ന് പായസവിതരണം ചെയ്തു. | |||
== '''''പോഷൺ - മാ 2024 - ആഘോഷപരിപാടി''''' == | |||
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ പോഷൺ- മാ 2024 ന്റെ ഭാഗമായി പോഷകാഹാര ബോധവൽക്കരണ പദ്ധതി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യംനടപ്പിലാക്കുന്നതിന് വേണ്ടി സ്കൂൾ കൗൺസിലർമാർ ഹെൽത്ത് ക്ലബ്ബിൻ ചാർജുള്ള അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഒരു മാസത്തെ ക്യാമ്പയിൻ സമുചിതമായി ആഘോഷിച്ചു., "എല്ലാവർക്കും പോഷകാഹാരം " എന്ന വിഷയത്തെ മുൻനിർത്തി രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വിളർച്ച തടയൽ വളർച്ച നിരീക്ഷണം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള ക്ലാസ് ജസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. യോഗത്തിൽ ഹെഡ്മാസ്റ്റർ പിടി ബെന്നി മാഷിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ശ്രീ മെഹ്റൂഫ് ഉദ്ഘാടനം നിർവഹിച്ചു.രഞ്ജിനി ടീച്ചർ പ്രസീന ടീച്ചർഎന്നിവർ ആശംസയും ഭഹിത ടീച്ചർ നന്ദിയും പറഞ്ഞു. | |||
ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശുചിത്വ മിഷന്റെ ഭാഗമായി പരിസര ശുചീകരണവും വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾസ്കൂളിൽ നടത്തി. കൂടാതെ കുട്ടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ സ്റ്റാഫ്സെക്രട്ടറി മുജീബ് മാഷിന്റെ നേതൃത്വത്തിൽ മരതൈ വിതരണംനടത്തി.അതോടൊപ്പം "പോഷകാഹാരവും ആരോഗ്യ ശീലങ്ങളും " എന്ന വിഷയത്തിൽ ഉപന്യാസരചനാ മത്സരംനടത്തി.മികച്ച രചന അസംബ്ലിയിൽഅവതരിപ്പിച്ചു. |
17:47, 2 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജലശ്രീ ക്ലബ്ബ്
ഹ്രസ്വചിത്ര മത്സരം വിജയികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും
--------------------------------------
ആരോഗ്യം ,കുടിവെള്ളം ,ഭൂജല പരിപോഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം വളർത്തുവാൻ ലക്ഷ്യമിട്ട് ജൽ ജീവൻ മിഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കാസർഗോഡ് ജില്ലയിൽ നിന്നും വിജയികളായ വിദ്യാലയങ്ങൾക്കുള്ള അനുമോദനയോഗവും ക്യാഷ് അവാർഡ് വിതരണവും 2024 ജനുവരി 18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ ചെമ്മനാട് വെസ്റ്റ് പ്രധാന അധ്യാപകൻ ശ്രീ പിടി ബെന്നി മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ആർ ഡബ്ല്യു എ റീജിയണൽ പ്രോജക്ട് ഡയറക്ടർ ശ്രീ അബ്ദുൽ ജലീൽ ഡി.വി റിസൾട്ട് പ്രഖ്യാപനം നടത്തി .ചെമ്മനാട് ജിയുപിഎസ് ഒന്നാം സ്ഥാനവും ജി എം യു പി സ്കൂൾ പള്ളിക്കര രണ്ടാം സ്ഥാനവും ജി എഫ് എച്ച്എസ്എസ് ബേക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉദ്ഘാടകനായ ശ്രീ ദിലീപ് കെ കൈനിക്കര ഐഎഎസ് ( കാസർഗോഡ് അസിസ്റ്റൻറ് കളക്ടർ) ൻ്റെ സാന്നിധ്യം കൊണ്ട് മഹനീയമായ വേദിയിൽ മുഖ്യാതിഥിയായി ശ്രീ എൻ നന്ദികേശൻ (വിദ്യാഭ്യാസ ഡയറക്ടർ കാസർഗോഡ്) അവറുകളും അവാർഡ് ദാനത്തിനായി ശ്രീ അഗസ്റ്റിൻ ബർണാഡ് (AEO കാസറഗോഡ്) അവർകളും സന്നിഹിതരായി .ശ്രീ മൻസൂർ കുരിക്കൾ,ശ്രീമതി.രമാ ഗംഗാധരൻ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം വേദിയെ സമ്പന്നമാക്കി.അനുമോദന പ്രസംഗങ്ങളും അവാർഡ് ദാനവും നടന്ന ചടങ്ങിൽ ചെമ്മനാട് വെസ്റ്റ് ആദിത്യ മര്യാദകൾ കൊണ്ട് സമ്പന്നമാക്കി, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.
ബഡിങ് റൈറ്റേഴ്സ്
ബഡിങ് റൈറ്റേഴ്സ് വായന കൂട്ടം റൈറ്റേഴ്സ് ലൈബ്രറി കൗൺസിലിനെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ ജനുവരി 31 ബുധനാഴ്ച സ്കൂൾ തല വായനാക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു കവിയും ഡോക്ടർ വിനോദ് കുമാർ പെരുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു എഴുത്തിന്റെയും വായനയുടെയും ലോകത്തിൻറെ വാതായനങ്ങൾ കുട്ടികൾക്ക് മുൻപിൽ തുറന്നു കാട്ടാനും രചനാപരമായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും ഉതകുന്ന പരിപാടിയായി മാറി. പ്രധാന അധ്യാപകൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് അധ്യക്ഷസ്ഥാനവും വഹിച്ചു അധ്യാപകരിലെ എഴുത്തുകാരനായ ബെന്നി മാഷിനെയും കുട്ടിയെഴുത്തുകാരൻ ഷുക്കൂർ അഹമ്മദിനെയും യോഗത്തിൽ ആദരിച്ചു പ്രസ്തുത പരിപാടിയിൽ പുസ്തകപരിചയം പതിപ്പ് പ്രകാശനം പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു നൽകിയ ആവിഷ്കാരം കുട്ടികൾ അവതരണ മികവുകൊണ്ട് വേദിയെ സമ്പന്നമാക്കി സ്റ്റാഫ് സെക്രട്ടറി ആശംസയും സ്കൂൾ ലീഡർ ജുമാ ന്യൂസ് നന്ദിയും പറഞ്ഞു.
ലോക മാതൃഭാഷാദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഭാഷ അതിൻറെ എല്ലാ ഗുണങ്ങളോട് കൂടിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആയി
21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി.
പഠനോത്സവം 2024-25
വർണാഭമായി കടവത്തെ പ്രവേശനോത്സവം.
ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂളിൽ കയ്യിൽ അക്ഷരക്കാർഡുകളും സ്മൈലി ബോളുകളും, തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പികളുമണിഞ്ഞ് പ്രവേശനോത്സവത്തെ എതിരേറ്റു. ചന്ദ്രഗിരിപുഴയുടെ തീരത്ത് നടന്ന പരിപാടികൾ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡൻ്റ് എം.കെ. മെഹ്‌റൂഫ് അധ്യക്ഷനായിരുന്നു. രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാൻ നയിച്ചു. ഹെഡ്മാസ്റ്റർ പി.ടി. ബെന്നി സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡൻ്റ് ടി.എ. നജ്ല, എം. അജിൽകുമാർ, ടി.മോനിഷ , സി. പ്രസീന, എം.കെ. മുനീർ, കെ. രതീഷ്, കെ. സവിത തുടങ്ങയവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി സംരക്ഷണം കുഞ്ഞുകൈകളിൽ ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ടുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ട് ചെമ്മനാട് വെസ്റ്റ് ഗവ.യു.പി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഔദ്യോഗിക ചിട്ടവട്ടങ്ങളൊന്നുമില്ലാതെ പ്രധാനാധ്യാപകനും മറ്റു അധ്യാപകരും കുഞ്ഞുകുട്ടികളും മണ്ണിലേക്കിറങ്ങി തണലിൻ്റെ വിത്തു പാകി.നല്ലപാഠം ക്ലബ്ബും ഇക്കോ ക്ലബും ചേർന്ന് പുഴയോരത്ത് മുളങ്കാട് , കണ്ടൽതൈ എന്നിവ നട്ട് സ്നേഹപ്പച്ച പരത്തി.ഒന്നാം ക്ലാസിലെ കുഞ്ഞു കൈകളിൽ പ്രധാനാധ്യാപകൻ വൃക്ഷത്തൈകൾ നൽകി.ഹരിതാഭ തേടി ഏഴാം ക്ലാസിലെ കുട്ടികൾ കാസറഗോഡ് വിത്തുൽപാദന കേന്ദ്രത്തിലെ നെൽവയലുകളും മറ്റു കൃഷിയിടങ്ങളും സന്ദർശിച്ചു. പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കി പേപ്പർ ബാഗുകൾ ശീലമാക്കാൻ വേണ്ടി ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടന്നു. എൽ.പി കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ നിർമാണം,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടാൻ പെൻ എ ഫ്രണ്ട് എന്ന പേരിൽ പെൻബോക്സ് നിർമിച്ചു മാതൃകയായി നല്ലപാഠം കുട്ടികൾ. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ചു ഹരിത കർമസേനക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.ഹെഡ്മാസ്റ്റർ, നല്ലപാഠം കോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി
*വായന കാർഡിലൂടെ വായനാ വസന്തം തീർത്ത് ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ
ചെമ്മനാട് : ജൂൺ 19 വായനവാരത്തിനോട് അനുബന്ധിച്ച് വായനയുടെ സർഗ്ഗ വസന്തം വിടർത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കൂട്ടുകാർ. കുട്ടികളിലുള്ള സർഗ്ഗവാസനകൾ ചെറു കവിതകളിലൂടെയും കഥകളിലൂടെയും വായന കാർഡായി മാറി. വായന കാർഡുകൾ എൽ പി തലത്തിൽ അധിക വായനയ്ക്ക് ഉപയോഗിക്കാനും തീരുമാനിച്ചു. നല്ല പാഠം കോഡിനേറ്റേഴ്സ് നേതൃത്വം നൽകുന്ന ഈ പ്രവർത്തനം വർഷാവസാനം വരെ നീളുന്ന വായന പരിപോഷണ പരിപാടിയായി ഉൾപ്പെടുത്താനും തീരുമാനിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ നൃത്തശില്പവുമായി ചെമ്മനാട് ഗവൺമെൻ്റ് യു.പി സ്കൂളിലെ നല്ലപാഠം കുട്ടി കൾ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ചെമ്മനാട് വെസ്റ്റ് യു.പി.
സ്ക്കൂളിലെ നല്ലപാഠം കുട്ടികൾ ലഹരിക്കെതിരായി നൃത്തശില്പം അവതരി
പ്പിച്ചു. "ശിരസ്സുയർത്തിപ്പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും നാം " എന്ന വരി
കൾക്ക് ചുവടുവെച്ചു കൊണ്ടാണ്
കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചത്.സ്ക്കൂളിൽ സ്ഥാപിച്ച ഒപ്പു ചുമരി
ൽ മുഴുവൻ കുട്ടികളും അധ്യാപകരും ലഹരിക്കെ
തിരായി ഒപ്പു ചാർത്തി. ലഹരി വിരുദ്ധ പോസ്റ്റർ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി ടി ബെന്നി നല്ലപാഠംഅധ്യാപക കോഡിനേറ്റർമാർ വിദ്യാർത്ഥി കോർഡിനേറ്റർ പരിപാടികൾക്കു നേതൃത്വം നൽകി
Alif Arabic club
GUPS chemnad westൽ Alif Arabic club ൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ PT Benny sir ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി PTA പ്രസിഡൻ്റ് ശ്രീ മെഹറൂഫ് ആശംസയും അറിയിച്ചു
Junior Red Cross Scarfing Ceremony Report
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻറെ മൂന്നാമത്തെ യൂണിറ്റ് ഉദ്ഘാടനവും Scarfing Ceremony യും 12/07/2024 വെള്ളിയാഴ്ച 1.15ന് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ബെന്നിസർ സ്റ്റാഫ് സെക്രട്ടറി മുജീബ് സർ JRC കൗൺസിലർ ഷൈനി ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.അതിനുശേഷം JRC Cadet ആദിത്യൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ബെന്നി സർ മൂന്നാമത്തെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ഓരോ കേഡറ്റ്സിലും നല്ല മൂല്യങ്ങൾ എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ച് സംസാരിച്ചു.അതിനെ തുടർന്ന് കുട്ടികൾക്ക് സ്കാർഫും തൊപ്പിയും ബെന്നി സാറും മുജീബ് സാറും ചേർന്ന് അണിയിച്ചു . പുതിയതായി ചേർന്ന കേഡറ്റ്സിന് ബെന്നി സർ JRC പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സ്റ്റാഫ് സെക്രട്ടറി മുജീബ് സർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ശേഷം JRC കൗൺസിലർ ഷൈനി ടീച്ചർ JRC യുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.Cadet Shahid നെ പുതിയ Captain ആയി നിയമിച്ചു. Mohammed Shamil നന്ദി പറഞ്ഞു. 2.15 ന് ആഘോഷ പരിപാടികൾ അവസാനിച്ചു.
ഹിരോഷിമ ദിനം
ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 2024 -25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 8ന് നടന്നു. സോഷ്യൽ സയൻസ് കൺവീനർ ഷംന എം, ജോയിൻ കൺവീനർ ഭഹിത എം വി,ഹെഡ്മാസ്റ്റർ P T ബെന്നി എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൂന്നു പ്രധാന പോസ്റ്റുകളിലേക്കാണ് ഇലക്ഷൻ നടന്നത്.ആഗസ്റ്റ് 8 ന് രാവിലെ പതിനൊന്നരയ്ക്കാണ് വോട്ടിങ് ആരംഭിച്ചത്. സ്കൂളിലെ നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇലക്ഷനിൽ പങ്കാളികളായി. പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ തുടങ്ങിയ സ്ഥാനങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ തിളങ്ങി. ജെ.ആർ.സിയുടെ സജീവ സന്നിധ്യം സ്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. രാവിലെ 11:30 ക്ക് തുടങ്ങിയ വോട്ടിംഗ് വൈകുന്നേരം 3 മണിക്ക് അവസാനിച്ചു. സ്കൂൾ ലീഡറായി ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ശ്രീനന്ദ (7B), ഡെപ്യൂട്ടി ലീഡറായി സിയാ ആയിഷ
(7 C) എന്നിവരെ തെരഞ്ഞെടുത്തു. സ്പോർട്സ് ക്യാപ്റ്റനായി ഷാഹിദ് (7C) ആർട്സ് ക്യാപ്റ്റനായി നിവേദ്യ രാജേഷ് (7 B) എന്നിവരെയും തിരഞ്ഞെടുത്തു.സ്കൂൾ പാർലമെന്റ് ഇലക്ഷൻ റിസൾട്ട് ആഗസ്റ്റ് എട്ടിന് വൈകുന്നേരം 4 മണിക്ക് HM ബെന്നി മാസ്റ്റർ പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ ഒമ്പതരയ്ക്ക് സ്വാതന്ത്ര്യ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. എൽ പി വിഭാഗം കുട്ടികളുടെ വേഷ പകർച്ച മുഖ്യ ആകർഷണമായി.LP, UP തലങ്ങളിൽ പതിവിനു വ്യത്യസ്തമായി സ്പോർട്സ് ക്വിസ് മത്സരം നടത്തി. ശേഷം യു പി വിഭാഗം കുട്ടികളുടെ ദേശഭക്തിഗാനം മത്സരം നടന്നു. തുടർന്ന് പായസവിതരണം ചെയ്തു.
പോഷൺ - മാ 2024 - ആഘോഷപരിപാടി
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ പോഷൺ- മാ 2024 ന്റെ ഭാഗമായി പോഷകാഹാര ബോധവൽക്കരണ പദ്ധതി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യംനടപ്പിലാക്കുന്നതിന് വേണ്ടി സ്കൂൾ കൗൺസിലർമാർ ഹെൽത്ത് ക്ലബ്ബിൻ ചാർജുള്ള അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഒരു മാസത്തെ ക്യാമ്പയിൻ സമുചിതമായി ആഘോഷിച്ചു., "എല്ലാവർക്കും പോഷകാഹാരം " എന്ന വിഷയത്തെ മുൻനിർത്തി രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വിളർച്ച തടയൽ വളർച്ച നിരീക്ഷണം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള ക്ലാസ് ജസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. യോഗത്തിൽ ഹെഡ്മാസ്റ്റർ പിടി ബെന്നി മാഷിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ശ്രീ മെഹ്റൂഫ് ഉദ്ഘാടനം നിർവഹിച്ചു.രഞ്ജിനി ടീച്ചർ പ്രസീന ടീച്ചർഎന്നിവർ ആശംസയും ഭഹിത ടീച്ചർ നന്ദിയും പറഞ്ഞു.
ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശുചിത്വ മിഷന്റെ ഭാഗമായി പരിസര ശുചീകരണവും വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾസ്കൂളിൽ നടത്തി. കൂടാതെ കുട്ടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ സ്റ്റാഫ്സെക്രട്ടറി മുജീബ് മാഷിന്റെ നേതൃത്വത്തിൽ മരതൈ വിതരണംനടത്തി.അതോടൊപ്പം "പോഷകാഹാരവും ആരോഗ്യ ശീലങ്ങളും " എന്ന വിഷയത്തിൽ ഉപന്യാസരചനാ മത്സരംനടത്തി.മികച്ച രചന അസംബ്ലിയിൽഅവതരിപ്പിച്ചു.