"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
===പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ=== | ===പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ=== | ||
കൊല്ലം | കൊല്ലം ജില്ലയിലെ കുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയിലാണ് '''പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ''' സ്ഥിതിചെയ്യുന്നത്.ആയിരത്തിതൊള്ളായിരത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ചക്കുവള്ളിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ '''ശ്രീമാൻ ഗോവിന്ദപ്പിള്ള''' അവർകളുടെ ചാവടിയിൽ ആശാൻ പള്ളിക്കുടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ആയിരത്തിതൊള്ളായിരത്തിൽ എൽ. പി .സ്കൂളായി ഉയർത്തപ്പെടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സർക്കാർ വക ഭൂമിയിൽ സ്ഥാപിക്കുകയുമായിരുന്നു '''എൽ.പി .സ്കൂൾ''' ആയി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടിൽ '''യൂ.പി .സ്കൂളായും''' ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടിൽ '''ഹൈസ്കൂളായും''' ഉയർത്തപ്പെട്ടു. രണ്ടായിരത്തിഅഞ്ചിൽ '''ഹയർസെക്കഡറി കോഴ്സ്''' അനുവദിച്ചു. ഇപ്പോൾ കുന്നത്തൂ൪ താലൂക്കിലെ ഏററവും വലിയ ഗവ൰ ഹയർസെക്കന്ററിസ്കൂളാണിത്. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു. |
20:59, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ
കൊല്ലം ജില്ലയിലെ കുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആയിരത്തിതൊള്ളായിരത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ചക്കുവള്ളിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ ശ്രീമാൻ ഗോവിന്ദപ്പിള്ള അവർകളുടെ ചാവടിയിൽ ആശാൻ പള്ളിക്കുടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ആയിരത്തിതൊള്ളായിരത്തിൽ എൽ. പി .സ്കൂളായി ഉയർത്തപ്പെടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സർക്കാർ വക ഭൂമിയിൽ സ്ഥാപിക്കുകയുമായിരുന്നു എൽ.പി .സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടിൽ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രണ്ടായിരത്തിഅഞ്ചിൽ ഹയർസെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോൾ കുന്നത്തൂ൪ താലൂക്കിലെ ഏററവും വലിയ ഗവ൰ ഹയർസെക്കന്ററിസ്കൂളാണിത്. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.