"ഉപയോക്താവ്:47639" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സെന്റ് മേരീസ് | == '''സെന്റ് മേരീസ് എൽ. പി. സ്കൂൾ കല്ലാനോട്''' == | ||

'''സ്ഥാപിതം''' : 01-06- | '''സ്ഥാപിതം''' : 01-06-1949 | ||
''' | '''സ്കൂൾ കോഡ്''' : 47639

''' | '''സ്ഥലം''' : കല്ലാനോട്

'''സ്കൂൾ വിലാസം''' : കല്ലാനോട് പി.ഒ,

''' | കോഴിക്കോട്

വിദ്യാഭ്യാസ ജില്ല''' : താമരശ്ശേരി | '''പിൻ കോഡ്''' : 673527

റവന്യൂ ജില്ല''' : കോഴിക്കോട് | '''സ്കൂൾ ഫോൺ''' : 0496 2661809

'''സ്കൂൾ ഇമെയിൽ''' : kallanodelps123@gmail.com

സ്കൂൾ വെബ് സൈറ്റ്

'''വിദ്യാഭ്യാസ ജില്ല''' : താമരശ്ശേരി

'''റവന്യൂ ജില്ല''' : കോഴിക്കോട്

'''ഉപജില്ല''' : പേരാമ്പ്ര

'''ഭരണ വിഭാഗം''' : സർക്കാർ എയിഡഡ്

'''സ്കൂൾ വിഭാഗം''' : പൊതു വിദ്യാലയം

'''പഠന വിഭാഗം''' : എൽ. പി. സ്കൂൾ

'''മാധ്യമം''' : മലയാളം, ഇംഗ്ലീഷ്

'''ആൺ കുട്ടികളുടെ എണ്ണം''' : 104

'''പെൺ കുട്ടികളുടെ എണ്ണം''' : 87

'''വിദ്യാർത്ഥികളുടെ എണ്ണം''' : 191

'''അദ്ധ്യാപകരുടെ എണ്ണം''' : 8

'''പ്രധാന അദ്ധ്യാപിക''' : മിനി കെ. നായർ

9447861410

mniknair2015@gmail.com

പി.ടി.ഏ. പ്രസിഡണ്ട് : ജോബി കടുകൻമാക്കൽ

''' | '''ചരിത്രം'''

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 | ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റർ അകലെ സഹ്യന്റെ മടിതട്ടിൽ പേരിയ മലയ്ക്കും മണിച്ചേരി മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേർന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് 1943 -ൽ ആണ്.

1949- | |||
പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. | 1949-ൽ കല്ലാനോട് എലിമെന്റെറി സ്കൂൾ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂൾ ഹയർ എലിമെന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദർ ജോർജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ൽ കല്ലാനോട് യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോൺ. പി. മാത്യുവിന്റെ നേതൃത്വത്തിൽ അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ പ്രവർത്തനം പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതിന് കാരണമായിത്തീർന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവർണ്ണതാരങ്ങൾ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയർത്തിയവരാണ്. |
12:11, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
== സെന്റ് മേരീസ് എൽ. പി. സ്കൂൾ കല്ലാനോട് ==
സ്ഥാപിതം : 01-06-1949
സ്കൂൾ കോഡ് : 47639
സ്ഥലം : കല്ലാനോട്
സ്കൂൾ വിലാസം : കല്ലാനോട് പി.ഒ,
കോഴിക്കോട്
പിൻ കോഡ് : 673527
സ്കൂൾ ഫോൺ : 0496 2661809
സ്കൂൾ ഇമെയിൽ : kallanodelps123@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല : താമരശ്ശേരി
റവന്യൂ ജില്ല : കോഴിക്കോട്
ഉപജില്ല : പേരാമ്പ്ര
ഭരണ വിഭാഗം : സർക്കാർ എയിഡഡ്
സ്കൂൾ വിഭാഗം : പൊതു വിദ്യാലയം
പഠന വിഭാഗം : എൽ. പി. സ്കൂൾ
മാധ്യമം : മലയാളം, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം : 104
പെൺ കുട്ടികളുടെ എണ്ണം : 87
വിദ്യാർത്ഥികളുടെ എണ്ണം : 191
അദ്ധ്യാപകരുടെ എണ്ണം : 8
പ്രധാന അദ്ധ്യാപിക : മിനി കെ. നായർ
9447861410
mniknair2015@gmail.com
പി.ടി.ഏ. പ്രസിഡണ്ട് : ജോബി കടുകൻമാക്കൽ
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റർ അകലെ സഹ്യന്റെ മടിതട്ടിൽ പേരിയ മലയ്ക്കും മണിച്ചേരി മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേർന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് 1943 -ൽ ആണ്.
1949-ൽ കല്ലാനോട് എലിമെന്റെറി സ്കൂൾ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂൾ ഹയർ എലിമെന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദർ ജോർജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ൽ കല്ലാനോട് യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോൺ. പി. മാത്യുവിന്റെ നേതൃത്വത്തിൽ അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ പ്രവർത്തനം പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതിന് കാരണമായിത്തീർന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവർണ്ണതാരങ്ങൾ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയർത്തിയവരാണ്.