"അഴീക്കോട് എച്ച് എസ് എസ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
ജൂൺ 21 ലോകസംഗീത ദിനത്തോടനുബദ്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനാലാപന മത്സരം സംഗഘടിപ്പിച്ചു.10thB ൽ പഠിക്കുന്ന ആര്യയും 10th C ൽ പഠിക്കുന്ന ദയാനയുമാണ് വിജയികൾ. | ജൂൺ 21 ലോകസംഗീത ദിനത്തോടനുബദ്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനാലാപന മത്സരം സംഗഘടിപ്പിച്ചു.10thB ൽ പഠിക്കുന്ന ആര്യയും 10th C ൽ പഠിക്കുന്ന ദയാനയുമാണ് വിജയികൾ. | ||
'''<u>ചിത്രരചന മത്സരം</u>''' | |||
ജൂലായ് 5 ബഷീർ ദിനത്തോടനുബന്ധിച്ച ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് അറിയുന്ന ബഷീർ കൃതികളിലെ സന്ദർഭം വളരെ മനോഹര രീതിയിൽ വരച്ച ക്ലാസ്സ് ടീച്ചറെ ഏൽപിച്ചു. | |||
'''<u>രാഗമുദ്ര</u>''' | |||
കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗ മായി ഭരതനാട്യം പരിശീലനം ജൂലൈ ആദ്യവാരം മുതൽ സ്കൂളിൽ ആരംഭിച്ചു .ഒരു ദിവസം പരിശീലനം ഉണ്ട് 18 കുട്ടികൾ ഇതിലൂടെ പരിശീലനം നേടുന്നുണ്ട് പ്രശസ്ത നർത്തകി അനുപമ പത്മിനിയാണ് നൃത്തധ്യാപക. | |||
'''<u>സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം</u>''' | |||
14.08.2024 ഉച്ചക്ക് 1: 30 ന് സ്കൂൾ ഓഡിറ്ററിയത്തിൽവച്ച സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ച് യു .പി , എച് . എസ കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി. | |||
യു.പി വിഭാഗം ഒന്നാം സമ്മാനം ആരാധ്യ പ്രദീപനും രണ്ടാം സമ്മാനം തീർത്ത മഹേഷ. | |||
ഹൈസ്കൂൾ വിഭാഗം ഒന്നാം സമ്മാനം അഭിനവ പ്രസാദിനും രണ്ടാം സമ്മാനം കൃഷ്ണേന്ദുവിനും മൂന്നാം സമ്മാനം ഷിനുപ്രിയക്കും ലഭിച്ചു നും സമ്മാനം നിയ.ൻ കിട്ടി. | |||