|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[പ്രമാണം:ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സര വിജയികൾ.jpg|ലഘുചിത്രം]]
| | {{PHSchoolFrame/Pages}} |
| '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം'''
| |
| | |
| ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ കോമ്പറ്റീഷനിൽ വിജയികളായ കുട്ടികൾ...
| |
| | |
| '''സീനിയർ വിഭാഗം'''
| |
| | |
| ''വിജയി- ശിവാനി കെ. ആർ (9B)''
| |
| | |
| ''ഫസ്റ്റ് റണ്ണർ അപ്പ്- അനാമിക ആർ (9B)''
| |
| | |
| ''സെക്കൻഡ് റണ്ണർ അപ്പ് - അഭിഷേക് വി (10 A)''
| |
| | |
| '''ജൂനിയർ വിഭാഗം'''
| |
| | |
| ''വിജയി -അഹല്യ ലാൽ എ എസ് (8B)''
| |
| | |
| ''ഫസ്റ്റ് റണ്ണർ അപ്പ്- മൈത്രി ഡി വി(8A)''
| |
| | |
| ''സെക്കൻഡ് റണ്ണർ അപ്പ് - രുദ്രദേവ് എസ് എസ് (7A)''
| |
| | |
| | |
| '''ചാന്ദ്രദിനാചരണം'''[[പ്രമാണം:ചാന്ദ്രദിനാചരണം-.png|ലഘുചിത്രം]]
| |
| <nowiki>*</nowiki>അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ സ്കൂളിൽ നടന്നു*......
| |
| | |
| ചാന്ദ്രദൗത്യങ്ങൾ, ബഹിരാകാശ സഞ്ചാരം, റോക്കറ്റുകൾ, ചന്ദ്രയാൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
| |
| | |
| ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു.
| |
| | |
| കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.{{PHSchoolFrame/Pages}}
| |
| {{Yearframe/Header}} | | {{Yearframe/Header}} |