"ഗവ എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<u>പ്രവേശനോത്സവം</u>''' | '''<u>പ്രവേശനോത്സവം</u>''' | ||
പാങ്ങോട് ഗവ. എൽ .പി.സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എംഎം ഷാഫി അവർകൾ ഉത്‌ഘാടനം ചെയ്തു. | പാങ്ങോട് ഗവ. എൽ .പി.സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് [[പ്രമാണം:42641 pravesanolsavam.jpg|ലഘുചിത്രം|[[:പ്രമാണം:42641 pravesanolsavam.jpg|42641 pravesanolsavam.jpg]]]]പ്രസിഡണ്ട് ശ്രീ എംഎം ഷാഫി അവർകൾ ഉത്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് | ||
അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ എച്ച് എം ശ്രീ ഹാഷിം സംസാരിച്ചു പുതിയ | |||
[[പ്രമാണം:42641 | |||
അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മധുരം നൽകി കുരുന്നുകളെ വരവേറ്റു | |||
[[പ്രമാണം:42641 pravesanam.jpg|ലഘുചിത്രം]] | |||
വരി 27: | വരി 31: | ||
'''<u>പരിസ്ഥിതിദിനം</u>''' | |||
[[പ്രമാണം:42641 paristhithidinam.resized.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42641 paristhithi.resized.jpg|ലഘുചിത്രം]] | |||
'''<u>പരിസ്ഥിതിദിനം</u>''' | |||
2024 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തുപിടിഎ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു അടുക്കള തോട്ട നിർമ്മാണത്തിനും പ്രാമുഖ്യം നൽകി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി | 2024 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തുപിടിഎ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു അടുക്കള തോട്ട നിർമ്മാണത്തിനും പ്രാമുഖ്യം നൽകി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി | ||
[[പ്രമാണം:42641 arabic club.resized.jpg|ലഘുചിത്രം]] | |||
'''<u>അറബിക് ക്ലബ്</u>''' | |||
2024 -25 അധ്യയന വർഷത്തിലെ അറബിക് ക്ലബ്ബിന്റെ ആദ്യ യോഗം സബീന ടീച്ചറിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു സുനിത ടീച്ചർ യോഗത്തിൽ സ്വാഗതം ആശംസിച്ചു ക്ലബ്ബിന്റെ ഉത്‌ഘാടനം എച്ച് എം മിനി ടീച്ചർ നിർവഹിച്ചു |
21:41, 12 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
പാങ്ങോട് ഗവ. എൽ .പി.സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ എംഎം ഷാഫി അവർകൾ ഉത്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്
അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ എച്ച് എം ശ്രീ ഹാഷിം സംസാരിച്ചു പുതിയ
അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മധുരം നൽകി കുരുന്നുകളെ വരവേറ്റു
പരിസ്ഥിതിദിനം
2024 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തുപിടിഎ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു അടുക്കള തോട്ട നിർമ്മാണത്തിനും പ്രാമുഖ്യം നൽകി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി
അറബിക് ക്ലബ്
2024 -25 അധ്യയന വർഷത്തിലെ അറബിക് ക്ലബ്ബിന്റെ ആദ്യ യോഗം സബീന ടീച്ചറിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു സുനിത ടീച്ചർ യോഗത്തിൽ സ്വാഗതം ആശംസിച്ചു ക്ലബ്ബിന്റെ ഉത്‌ഘാടനം എച്ച് എം മിനി ടീച്ചർ നിർവഹിച്ചു