ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19051 (സംവാദം | സംഭാവനകൾ)
'== ഹൈടെക്ക് വിദ്യാലയം == ഹൈസ്കൂളിൽ ആകെ 37 ഡിവിഷനുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 31 ഡിവിഷനുകളിലും പ്രൊജക്ടർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. == IT...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shareena.E V (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹൈടെക്ക് വിദ്യാലയം ==
* ഹൈടെക്ക് വിദ്യാലയം
ഹൈസ്കൂളിൽ ആകെ 37 ഡിവിഷനുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 31 ഡിവിഷനുകളിലും പ്രൊജക്ടർ മൾട്ടിമീഡിയ സംവിധാനങ്ങൾ ഏർപ്പെടുത്തി.  
 
== IT Computer Lab ==
വിദ്യാരംഗം കലാ സാഹിത്യ വേദി ഫെബ്രു 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച മാഗസിനുകളുടെ പ്രകാശനം നടത്തുകയുണ്ടായി ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സലാം സാറാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ , സൈതലവിസാർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാരംഗം കൺവീനർ ഷെമീറ ടീച്ചർ , സുബയ്ദ ടീച്ചർ, സ്നേഹടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാലയത്തൽ രണ്ട് Computer Lab കൾ ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. പ്രൊജക്ടർ ഉൾപ്പെടെയുള്ള സംവിധാനവും ഏർപ്പെടുത്തി.
== ഡിജിറ്റൽ ലൈബ്രറി ==
==ചിത്രശാല==
ഹയർ സെക്കന്ററിയി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി മുഴുവനായും ഡിജിറ്റലൈസ് ചെയ്തു.
<gallery>
Dhohss mlp 19051 1.jpeg
Dhohss mlp 19051 .jpeg
Dhohss mlp 19051 .jpeg
</gallery>

21:26, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

  • ഹൈടെക്ക് വിദ്യാലയം

ചിത്രശാല