"വി.വി എച്ച് എസ്സ് എസ്സ് പോരേടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:40022vvhssspc.jpeg|ലഘുചിത്രം]]

പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആദ്യ പാസിംഗ് ഔട്ട് പരേഡ് 2024 ജൂൺ 22 ശനിയാഴ്ച രാവിലെ 8.30 ന് സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സുനിൽ, വൈസ് പ്രസിഡന്റ് എ. രാജു, സ്കൂൾ മാനേജർ ശ്രീ പോരേടം എം. ബദറുദ്ദീൻ, ചടയമംഗലം  SHO ശ്രീ ഡി. ഷിബുകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ നസീം അമ്പലത്തിൽ, SPC കൊല്ലം റൂറൽ ADNO ശ്രീ വിജയകുമാർ, PTA പ്രസിഡന്റ് ശ്രീ  സജീബ് ആശ്രമത്തിൽ, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ശ്രീ ബിജു അർജുൻ, VHSE പ്രിൻസിപ്പാൾ ശ്രീ സോജു ഡാനിയൽ, ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ എ. എസ്, അഡ്മിൻ അഡ്വൈസർ ശ്രീ അൻസാരി എ.എസ്, മാതൃസമിതി പ്രസിഡന്റ് ശ്രീമതി ഗിരിജ കുമാരി  എന്നിവർ പങ്കെടുത്തു. ചടയമംഗലം SHO ശ്രീ ഡി. ഷിബുകുമാർ, SPC DI ശ്രീ എം. ജെ. ജംഷീദ്, CPO മാരായ അനീഷ് എ. ആർ, ഉമാ കൃഷ്ണൻ എന്നിവർക്കും പാസിംഗ് ഔട്ട് ആയ കേഡറ്റുകൾക്കും ഉപഹാരങ്ങൾ നൽകി.

[[പ്രമാണം:40022spcpassingout|ലഘുചിത്രം]]
 
STUDY TOUR 2024-25
[[പ്രമാണം:Study Tour 2024-25.jpeg|ലഘുചിത്രം]]

16:35, 18 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

SPC PASSING OUT 2024