"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് == കുട്ടികളുടെ അറബി ഭാഷ മികവ് പരിപോഷിപ്പിക്കാനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 13: | വരി 13: | ||
# അമാൻ മുഹമ്മദ് | # അമാൻ മുഹമ്മദ് | ||
# മിസ് രിയ ഫത്തിമ | # മിസ് രിയ ഫത്തിമ | ||
=== ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. === | |||
ജുലൈ 21 ന് ഗവ.എച്ച്.എസ്.എസ് ബാലരാമപുരം സ്കൂളിൽ വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ എൽ.പി വിഭാഗത്തിൽ നിന്നും ഇർഫാൻ, മുഹമ്മദ് ഫൈസി, ഹംദ ഫാത്തിമ എന്നിവരും യു.പി വിഭാഗത്തിൽ നിന്നും അമ്മാർ മുഹമ്മദ്, അമാൻ മുഹമ്മദ്, മിസ് രിയ ഫത്തിമ എന്നിവരും മത്സരിച്ചു. എല്ലാവരും എ ഗ്രേഡ് കരസ്ഥമാക്കി. വിജയികൾക്കുള്ള സർട്ടിഫിക്കേറ്റുകളും സമ്മാനവും സ്കൂൾ അസംബ്ലിയിൽ വെച്ച് എസ്.എം.സി ചെയർമാന്റെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ വിതരണം ചെയ്തു. |
20:41, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
കുട്ടികളുടെ അറബി ഭാഷ മികവ് പരിപോഷിപ്പിക്കാനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ മത്സരം നടത്തി തെരഞ്ഞെടുത്ത കുട്ടികളെയാണ് സ്കൂൾ തല മത്സരത്തിൽ പങ്കെടുപ്പിച്ചത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾ എൽ.പി, യു.പി എന്നീ വിഭാഗത്തിലായി പങ്കെടുത്തു.
വിജയികൾ എൽ.പി വിഭാഗം
- ഇർഫാൻ
- മുഹമ്മദ് ഫൈസി
- ഹംദ ഫാത്തിമ
വിജയികൾ യു.പി വിഭാഗം
- അമ്മാർ മുഹമ്മദ്
- അമാൻ മുഹമ്മദ്
- മിസ് രിയ ഫത്തിമ
ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
ജുലൈ 21 ന് ഗവ.എച്ച്.എസ്.എസ് ബാലരാമപുരം സ്കൂളിൽ വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ എൽ.പി വിഭാഗത്തിൽ നിന്നും ഇർഫാൻ, മുഹമ്മദ് ഫൈസി, ഹംദ ഫാത്തിമ എന്നിവരും യു.പി വിഭാഗത്തിൽ നിന്നും അമ്മാർ മുഹമ്മദ്, അമാൻ മുഹമ്മദ്, മിസ് രിയ ഫത്തിമ എന്നിവരും മത്സരിച്ചു. എല്ലാവരും എ ഗ്രേഡ് കരസ്ഥമാക്കി. വിജയികൾക്കുള്ള സർട്ടിഫിക്കേറ്റുകളും സമ്മാനവും സ്കൂൾ അസംബ്ലിയിൽ വെച്ച് എസ്.എം.സി ചെയർമാന്റെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ വിതരണം ചെയ്തു.