|
|
വരി 3: |
വരി 3: |
| ='''കളറായി പ്രവേശനോത്സവം'''= | | ='''കളറായി പ്രവേശനോത്സവം'''= |
|
| |
|
| അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു.[[പ്രമാണം:WhatsApp Image 2024-06-14 at 10.30.18 PM.jpg||left|ലഘുചിത്രം]] | | അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു. |
| പ്രവേശനോത്സവ ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കും കാട്ടിൽ ഉദ്ഘടനം ചെയ്തു. [[പ്രമാണം:WhatsApp Image 2024-06-14 at 10.43.11 PM.jpg|ലഘുചിത്രം]]ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ശ്രീമതി. സിനി ടോം , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ബീന ജേക്കബ് ചടങ്ങിന് നന്ദി പറഞ്ഞു.
| |
| കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി.
| |
| എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
| |
| | |
| | |
| | |
| ='''ജൂൺ 5 - പരിസ്ഥിതിദിനം'''=
| |
| [[പ്രമാണം:WhatsApp Image 2024-06-15 at 1.43.14 PM.jpg|ലഘുചിത്രം]]
| |
| നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്ന സന്ദേശത്തോടെ
| |
| പ്രകൃതിയുടെ പുന:സ്ഥാപനം ലക്ഷ്യമിട്ട പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ കൂടരഞ്ഞി സ്കൂളിലും
| |
| നടത്തി.[[പ്രമാണം:WhatsApp Image 2024-06-15 at 1.43.14 PM(2).jpg|ലഘുചിത്രം]]
| |
| | |
| സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് സ്വാഗതമാശംസിച്ചു. ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി. മിനിമോൾ ഇ.വി , ഭൂമിയെ മാലിന്യമുക്തമാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ഒരു ദിനാചരണത്തിൽ ഒതുങ്ങിപ്പോകേണ്ടതല്ല പരിസ്ഥിതി സംരക്ഷണം എന്ന് ഓർമപ്പെടുത്തി.
| |
| | |
| ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി.
| |
| | |
| ='''ചിട്ടയോടെ ചുവട് വച്ച് എസ്.പി.സി: വർണ്ണാഭമായി പാസിംഗ് ഔട്ട് പരേഡ്'''=
| |
| | |
| കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആദർശ് ജോസഫ് അഭിവാദ്യം സ്വീകരിച്ചു. [[പ്രമാണം:WhatsApp Image 2024-06-15 at 1.51.32 PM.jpg|centre|ലഘുചിത്രം]]പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ലക്ഷ്യമാക്കിയ 42 കേഡറ്റുകളാണ് പരേഡിൽ ചിട്ടയോടെ പങ്കെടുത്തത്. ഫസ്റ്റ് കമാൻഡർ ആയ അർച്ചന രാജ് നേതൃത്വത്തിൽ സെക്കൻഡ് ഇൻ കമാൻഡർ- ശ്രീഹരി പ്ലട്ടൂൺ ലീഡർമാരായ ലിസ് മരിയ മനോജ്, ഷോൺ സാബു എന്നിവർ പരേഡ് നയിച്ചു.
| |
| [[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM.jpg|ലഘുചിത്രം]]
| |
| തിരുവമ്പാടി SHO - ശ്രീ അനിൽകുമാർ , സ്കൂൾ മാനേജർ റവ.ഫാ റോയ് തേക്കുംകാട്ടിൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എസ് രവി, പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മാവറ , സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബോബി ജോർജ്, PTA പ്രസിഡൻറ് ശ്രീ ജോസ് ഞാവള്ളിൽ, SPC പി.ടി.എ പ്രസിഡൻറ് ശ്രീ അനീഷ് പുത്തൻപുര എന്നിവർ ചടങ്ങിൽ സജീവ സാന്നിധ്യമായി.[[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM(1).jpg||left|ലഘുചിത്രം]]രണ്ടുവർഷക്കാലത്തെ ചിട്ടയായ പരിശീലനത്തിന് നേതൃത്വം നൽകിയത് തിരുവമ്പാടി സ്റ്റേഷൻ ഓഫീസ്ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ അനൂപ് , ശ്രീമതി ഷീന , ശ്രീ കോരു , സ്കൂൾ സി.പി.ഒ. ചുമത യിലുള്ള ശ്രീ വിനോദ് ജോസ്, ശ്രീമതി സൗമ്യ റോസ് മാർട്ടിൻ എന്നിവരാണ്.
| |