"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രൈമറി/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:16002 23 PRAVESHANOLSAVAM.jpg|ലഘുചിത്രം]]

=='''പ്രവേശനോത്സവം'''==                                               വർണ്ണാഭമായ പരിപാടികളോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഉദ്ഘാടകൻ കുട്ടികളുമായി സംവദിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.ആദ്യമായി വിദ്യാലയത്തിൽ എത്തിച്ചേർന്ന കുട്ടികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു.
=='''പ്രവേശനോത്സവം'''==  
വർണ്ണാഭമായ പരിപാടികളോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഉദ്ഘാടകൻ കുട്ടികളുമായി സംവദിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.ആദ്യമായി വിദ്യാലയത്തിൽ എത്തിച്ചേർന്ന കുട്ടികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു.

വരി 20: വരി 21:
</gallery>  
</gallery>  
ഈ വർഷത്തെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ഫെസ്റ്റ് വിദ്യാലയത്തിൽ നടന്നു. കുട്ടികൾ ക്ലാസും പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്ത മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു .പിടിഎ പ്രസിഡണ്ട് ശ്രീ ഷിബുവിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശ്രീമതി പ്രേമകുമാരി വനമാലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പിടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു.

<gallery mode="packed-hover">
പ്രമാണം:|16002FEST INAUG.jpg|ലഘുചിത്രം|
പ്രമാണം:16002MATHSFEST.jpg|ലഘുചിത്രം|
</gallery>[[പ്രമാണം:16002 SC FEST.jpg|ലഘുചിത്രം]]

19:25, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

വർണ്ണാഭമായ പരിപാടികളോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഉദ്ഘാടകൻ കുട്ടികളുമായി സംവദിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.ആദ്യമായി വിദ്യാലയത്തിൽ എത്തിച്ചേർന്ന കുട്ടികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു.

വായനദിനം

കുട്ടികളിൽ വായനയെ പ്രോത്സാഹിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.അസംബ്ലികൾ, വായനദിനക്വിസ്, പോസ്റ്റർ നിർമ്മാണം, പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പുസ്തക പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിച്ചു. വായനാവാരത്തിലെ മികച്ച പ്രവർത്തനമായിരുന്നു തൊട്ടടുത്ത താലൂക്ക്  ലൈബ്രറി സന്ദർശനം. ഏറെ അനുഭവങ്ങൾ സമ്മാനിച്ച സന്ദർശനത്തിൽ കുട്ടികൾ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കുകയും പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു.

ശാസ്ത്ര,ഗണിത;സാമൂഹ്യശാസ്ത്ര ഫെസ്റ്റ്