"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി ദിനം/കൂടുതൽ ചിത്രങ്ങൾ കാണാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→"സീഡ്ബോൾ ത്രോ" ആവേശമായി.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Message ev.png|ലഘുചിത്രം| | [[പ്രമാണം:Message ev.png|ലഘുചിത്രം|280x280px|പരിസ്ഥിതി ദിനം സന്ദേശം]] | ||
== പരിസ്ഥിതി ദിനം 2024 == | == പരിസ്ഥിതി ദിനം 2024 == | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി. | ||
=== "സീഡ്ബോൾ ത്രോ" ആവേശമായി. === | === "സീഡ്ബോൾ ത്രോ" ആവേശമായി. === | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ " | [[പ്രമാണം:15051 in forest muthanga 2.jpg|ലഘുചിത്രം|346x346ബിന്ദു]]ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി. | ||
=== പ്രവർത്തനങ്ങൾ രണ്ട് സ്കൂളിലെ എൻസിസി യൂണിറ്റുകളുടെ നേതൃത്വത്തിൽ . === | |||
ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിലെ യൂണിറ്റിന്റെയും അസംപ്ഷൻ ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സീഡ് ബോൾ ത്രോയിങ് മുത്തങ്ങ വനമേഖലയിൽ സംഘടിപ്പിച്ചത് .ഓരോ യൂണിറ്റിൽ നിന്നുമുള്ള 25 ഓളം എൻസിസി അവരെ അനുധാവനം ചെയ്ത. എൻസിസി ഓഫീസർമാരുമാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത് .ഫോറസ്റ്റ് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരും സഹകരിച്ചു. | |||
=== സീഡ്ബോൾ ത്രോ"- ചിത്രങ്ങൾ..... === | |||
[[പ്രമാണം:15051 in forest muthanga 2.jpg|ഇടത്ത്|ലഘുചിത്രം|346x346ബിന്ദു]] | [[പ്രമാണം:15051 in forest muthanga 2.jpg|ഇടത്ത്|ലഘുചിത്രം|346x346ബിന്ദു]] | ||
[[പ്രമാണം:Collaboration with st.marys school.jpg|ലഘുചിത്രം|339x339ബിന്ദു]] | [[പ്രമാണം:Collaboration with st.marys school.jpg|ലഘുചിത്രം|339x339ബിന്ദു]] | ||
[[പ്രമാണം:15051 in forest muthanga.jpg|നടുവിൽ|ലഘുചിത്രം|329x329ബിന്ദു]] | [[പ്രമാണം:15051 in forest muthanga.jpg|നടുവിൽ|ലഘുചിത്രം|329x329ബിന്ദു]] | ||
[[പ്രമാണം:15051 in forest muthanga 3.jpg|ലഘുചിത്രം| | [[പ്രമാണം:15051 in forest muthanga 3.jpg|ലഘുചിത്രം|343x343px]] | ||
[[പ്രമാണം:15051 teachers with them.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 teachers with them.jpg|ഇടത്ത്|ലഘുചിത്രം|348x348px]] | ||
[[പ്രമാണം:15051 in forest muthanga 1.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:15051 in forest muthanga 1.jpg|നടുവിൽ|ലഘുചിത്രം|347x347px]] |
12:46, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനം 2024
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.
"സീഡ്ബോൾ ത്രോ" ആവേശമായി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി.
പ്രവർത്തനങ്ങൾ രണ്ട് സ്കൂളിലെ എൻസിസി യൂണിറ്റുകളുടെ നേതൃത്വത്തിൽ .
ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിലെ യൂണിറ്റിന്റെയും അസംപ്ഷൻ ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സീഡ് ബോൾ ത്രോയിങ് മുത്തങ്ങ വനമേഖലയിൽ സംഘടിപ്പിച്ചത് .ഓരോ യൂണിറ്റിൽ നിന്നുമുള്ള 25 ഓളം എൻസിസി അവരെ അനുധാവനം ചെയ്ത. എൻസിസി ഓഫീസർമാരുമാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത് .ഫോറസ്റ്റ് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരും സഹകരിച്ചു.