"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:11053 sports.jpg|ലഘുചിത്രം|sports]]
{{Yearframe/Header}}[[പ്രമാണം:11053 sports.jpg|ലഘുചിത്രം|sports|നടുവിൽ]]
'''ഫുട്ബോൾ  പരിശീലനം'''  
'''ഫുട്ബോൾ  പരിശീലനം'''  



13:47, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ഫുട്ബോൾ  പരിശീലനം

sports

  കാസർഗോഡ് സബ്‌ജില്ലാ ജില്ലാ സ്‌കൂൾ ഗെയ്യിം  ഫുട്ബോൾ  മത്സരത്തിൽ പങ്കെടുക്കേണ്ട ജൂനിയർ ഫുട്ബോൾ ടീമിന്റെ പരിശീലനം  സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച്  നടത്തി..  പ്രസീദ്  മാസ്റ്റർ നേതൃത്യം  നൽകി

ജില്ലാ കായിക മേള

കാസർഗോഡ് ജില്ലാ ബാഡ്മിന്റൺ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അഷ്ഫാക്കിനെ  അനുമോദിച്ചു.  കായിക  അധ്യാപകൻ പ്രസീത മാസ്റ്റർ  , പ്രിസിപ്പൽ ടോമി മാസ്റ്റർ, ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു . സബ് ജൂനിയർ ബോയ്സ് ഒന്നാംസ്ഥാനം  ശ്രീറാം എ വി  നേടി. ജൂനിയർ ഗേൾസ്  ബോക്സിങ് ചാമ്പ്യൻഷിപ്പിൽ  അദൃശ്യ എ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഒന്നാം സ്ഥാനം നേടി . സംസ്ഥാനത്താളത്തിലേക്കു യോഗ്യത നേടിയ കുട്ടികൾക്ക്  സമ്മാന ദാനം നൽകി .