കാസറഗോഡ് ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ നടന്ന കാസറഗോഡ് ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 4 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം നേടുകയും മീറ്റിലെ ഏറ്റവും വേഗമേറിയ താരമാകുകയും ചെയ്ത മുഹമ്മദ്‌ മൊയ്‌നുദ്ദിൻ TK.

കബഡി ടീം

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സെമിഫൈനൽ

കാസർഗോഡ് സബാജില്ല സബാജൂനിയർ സ്കൂൾ കബഡി മത്സരത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സെമിയിൽ. ആദ്യ മത്സരത്തിൽ PTM school Badiraയെയും. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ GHSS എടനീർ സ്കൂളിന് പരാജയപ്പെടുത്തി സെമിഫൈനൽ പ്രവേശിച്ചു.