"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ചുണ്ടനെലിയും പൊന്നു മക്കളും- കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ ചുണ്ടനെലിയും പൊന്നു മക്കളും- കഥ എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ചുണ്ടനെലിയും പൊന്നു മക്കളും- കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ചുണ്ടനെലിയും പൊന്നു മക്കളും- കഥ എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ചുണ്ടനെലിയും പൊന്നു മക്കളും- കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
ചുണ്ടനെലിയും പൊന്നു മക്കളും
പണ്ട് പണ്ട് ഒരിടത്ത് ഒരു എലിയുണ്ടായിരുന്നു . അവിടെ ഉള്ള ഒരു വലിയ വീട്ടിലെ വിറക് പുരയിലായിരുന്നു അതിന്റെ താമസം. ആ എലിക്ക് ഒരു പറ്റം മക്കളുണ്ടായിരുന്നു.അവർ അമ്മയും മക്കളും കളിച്ചും രസിച്ചും അങ്ങനെ കഴിയുകയായിരുന്നു. അങ്ങനെ ഒരു ദിവസം അവർ കളിക്കുന്നതിനിടെ പെട്ടെന്ന് കരിയിലകൾക്കിടയിൽ നിന്നും ഒരു ശബ്ദം കേട്ടു. അമ്മയെലി കുറച്ചു നേരം അതിനെ വീക്ഷിച്ചു..... അപ്പോഴാണ് അമ്മയെലിക്ക് മനസ്സിലായത്.... തന്റെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലയെന്ന്. അതിനു ശേഷം അമ്മയെലി തന്റെ കുഞ്ഞുങ്ങളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി... അങ്ങനെ ഒരു ദിവസം പാമ്പ് ആ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വന്നു. പെട്ടെന്ന് അമ്മയെലി തന്റെ മക്കളെയും കൊണ്ട് ഓടി രക്ഷപ്പെട്ടു മാളത്തിൽ ഒളിച്ചു. അതിനു ശേഷം അമ്മയെലി കുഞ്ഞുങ്ങളെ തന്റെ വാലിൽ കടിച്ചു കോർത്തിണക്കി കൊണ്ടാണ് നടക്കുന്നത്. തന്റെ മക്കൾക്ക് ഒരു പോറലുപോലും ഏൽപ്പിക്കാതെ കൊണ്ട് നടന്നു... നമുക്ക് എന്തു സംഭവിച്ചാലും തന്റെ കുഞ്ഞുങ്ങൾക്ക് ഒരു കോറലു പോലും വരാൻ ഒരു അമ്മയും സമ്മതിക്കില്ല......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 09/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ