"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ആരാണീ കൊറോണ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ ആരാണീ കൊറോണ..... എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ആരാണീ കൊറോണ..... എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ആരാണീ കൊറോണ..... എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ആരാണീ കൊറോണ..... എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ആരാണീ കൊറോണ.....

ഓടി ചടി കളിക്കുന്ന നേരം ആദ്യമായി കേട്ടു കൊറോണ...
പേടിചോടി വീട്ടിലേക്ക്...
എന്ന പോയി ആറ്റിൽ ചാടി കുളിച്ചേകാം....
തോർത്തെടുതോടാൻ നിന്ന നേരം അമ്മ വിളിച്ചു പുറകോട്ട്...
പാടില്ല മോനെ പാടില്ല മോനെ
കൊറോണ വരും കൊറോണ വരും
പേടിച്ച് ഓടി അകത്തേയ്ക്ക്...
റിമോട്ട് എടുത്തു നേക്കി പിടിച്ചു ടിവി ഇട്ടു...
അതിലും കണ്ടു കൊറോണ...
നാട്ടിലും കൊറോണ....
വീട്ടില്ലും കൊറോണ...
ആരാണീ കൊറോണ.....
 

ഫാത്തിമ സൻഹ
4B ക്ലാസ്സ് ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത