"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
വരി 45: വരി 37:
16069_blood donor day_1.jpg
16069_blood donor day_1.jpg
</gallery>
</gallery>
=== 3. മെഹന്ദി ഫെസ്റ്റ് - 15/6/2024 ===
== 3. മെഹന്ദി ഫെസ്റ്റ് - 15/6/2024 ==


<gallery>
<gallery>
വരി 52: വരി 44:
16069-mehandi-2.jpg
16069-mehandi-2.jpg
</gallery>
</gallery>
== ''വായനാവാരം 19/06/24-25/06/24'' ==


വായനാദിന പ്രതിഞ്ജ
==4. ''വായനാവാരം 19/06/24-25/06/24'' ==
 
വായനാദിന പ്രതിജ്ഞ
<gallery>
<gallery>
പ്രമാണം:16069- june19-2.jpg|alt=
പ്രമാണം:16069- june19-2.jpg|alt=
പ്രമാണം:16069-v-1.jpg|alt=
പ്രമാണം:16069-v-2.jpg|alt=
</gallery>
</gallery>


വരി 62: വരി 57:
<gallery>
<gallery>
പ്രമാണം:16069-june19-3.jpg
പ്രമാണം:16069-june19-3.jpg
പ്രമാണം:16069-v-2.jpg
പ്രമാണം:16069-library-1.jpg|alt=
പ്രമാണം:16069-library-2.jpg|alt=
പ്രമാണം:16069-library-3.jpg|alt=
പ്രമാണം:16069-library-4.jpg|alt=
പ്രമാണം:16069-library-5.jpg|alt=
</gallery>
</gallery>


==വിജ്ഞാനവീഥി ഉദ്ഘാടനം==
==5."വിജ്ഞാനവീഥി ഉദ്ഘാടനം"==
<gallery>
<gallery>
16069-june20-1.jpg
16069-june20-1.jpg
16069-june20-2.jpg
16069-june20-2.jpg
</gallery>
</gallery>
==6."ലഹരിവിരുദ്ധ ദിനം"==
<gallery>
16069-June26-1.jpg
16069-June26-2.jpg
16069-June26-3.jpg
16069-June26-4.jpg
</gallery>
===ലഹരിവിരുദ്ധ പ്രതിജ്ഞ===
<gallery>
16069-June26-5.jpg
16069-June26-6.jpg
16069-June26-7.jpg
16069-June26-8.jpg
16069-June26-9.jpg
16069-June26-10.jpg
16069-June26-11.jpg
16069-June26-UP-1.jpg
</gallery>
=== 7. ജൂലെെ 5  ബഷീർ ദിന പരിപാടികൾ ===
<gallery>
പ്രമാണം:16069 -571 .jpg|alt=
പ്രമാണം:16069-573.jpg|alt=
പ്രമാണം:16069-572.jpg|alt=
പ്രമാണം:16069-51.jpg
പ്രമാണം:16069-52.jpg
പ്രമാണം:16069-54.jpg
പ്രമാണം:16069-55.jpg
പ്രമാണം:16069-56.jpg
</gallery>
=== സ്നേഹാരാമം ഉദ്ഘാടനം ===
<gallery>
16069-s1.jpg
16069-s2.jpg
16069-s3.jpg
</gallery>
===ENGLISH ASSEMBLY===
<gallery>
പ്രമാണം:16069 E1.jpg
പ്രമാണം:16069 E2.jpg|alt=
</gallery>
== SSLC 100% ==
SSLC പരീക്ഷയിൽ 100% വിജയം നേടിയതിന് ജില്ലാപഞ്ചജായത്തിൻെ ഉപഹാരം ജില്ലാപ‍ഞ്ചായത് പ്രസി‍‍ഡൻിൽ നിന്നും ഹെഡ് മാസ്റ്റർ അനിൽ സർ ഏറ്റു വാങ്ങുന്നു
<gallery>
പ്രമാണം:16069-HM.jpg|alt=
പ്രമാണം:16069 HM2.jpg|alt=
</gallery>
== ഗ്രീൻ ക്യാമ്പസിന് തുടക്കമായി ==
വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തിടക്കം കുറിചച്ചു.
പദ്ധതിയുടെ ഭാഗമായി ലവളണ്ടിയർമാർ ഹൈസ്കൂള ഗ്രൗണ്ടിൽ ചെടി നട്ടു. കലാലയം കൂടുതൽ ഹരിതാപമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
അധ്യാപകയായ പുഷ്പ് ടീച്ചർ എൻ എസ് എസ് ലീഡർ നിദാലിന് ചെടി കൈമാറി. പി എ സി മെമ്പർ ശ്രീ ജയരാജൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസ‍ർ ഇ ബീന്ദു ടീച്ചർ, ശ്രിമതി കവിത ടീച്ചർ എന്നിവർ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.

20:40, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി - പ്രവർത്തനങ്ങൾ - 2024-25

1. പ്രവേശനോത്സവം 2024 ജൂൺ 3

ഹൃദ്യം പ്രൗഢം പ്രവേശനോത്സവം പുതിയ അധ്യയനവർഷത്തെ വരവേറ്റ് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ ജൂൺ 3 ന് സ്കൂളിൽ ഉത്സവാന്തരീക്ഷമായിരുന്നു. പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന അനിയത്തിമാരെയും അനിയൻമാരെയും ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചു. ബലൂണുകൾ, വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ച മുറ്റം, ഓഡിറ്റോറിയം, കൂട്ടുകാർ പാടിയ അതിമനോഹരമായ പ്രവേശനോത്സവ ഗാനം, മേനേജറും, പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അധ്യാപകരും കൂട്ടുകാരും ചേർന്ന് ഒരു പൊളി ദിവസം. ഞങ്ങൾ ലിറ്റിൽ കൈറ്റ്സിന് പരിപാടികളുടെ ചിത്രീകരണമായിരുന്നു ചുമതല. പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ആയ ഹൃഷിൻ, ആമിർ റിസാൻ, പാർഥിവ് എന്നിവർ ചേർന്നാണ് ക്യാമറ ഉപയോഗിച്ച് ചീത്രീകരണം നടത്തിയത്. ഓഡിറ്റോറിയത്തിനകത്തും സ്കൂൾ കോമ്പൗണ്ടിലുമായി നിരവധി ചിത്രങ്ങളും വീഡിയോകളും എടുത്തു. മനോഹരമായ ഒരു പ്രവേശന ദിനം. പുതുവർഷം തുടർച്ചയായ സന്തോഷങ്ങളുടേതാകുമെന്ന പ്രത്യാശയോടെ


2. ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം

സമൃദ്ധി പദ്ധതി ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ ഹരിതാഭമാക്കുക, പരിസ്ഥിതി സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്ന പദ്ധതിയാണ് ‘സമൃദ്ധി’. ഇതിന്റെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വൃക്ഷത്തെെ നട്ടുകൊണ്ട് എം.എൽ.എ ശ്രീ ടി.പി രാമ കൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ കെ.എം ഇസ്മയിൽ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീ എസ് ശ്രീചിത്ത് മുഖ്യാതിഥി ആയിരുന്നു.സ്കൂൾ മാനേജർ ശ്രീ കെ.വി കുഞ്ഞികണ്ണൻ,വാർഡ് മെമ്പർ കെ.വി.അശോകൻ,പി.എ.സി മെമ്പർ സി.കെ. ജയരാജൻ,കൃഷി ഓഫീസർ ശ്രീമതി അഞ്ജു തോമസ്, അധ്യാപകരായ ശ്രീരേഷ് മാസ്സർ,ജിബിൻ മാസ്റ്റർ, ഷനീഷ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച്ചു.പ്രിൻസിപ്പൽ ആർ.ബി.കവിത സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രോഗ്രാം ഓഫിസിർ ഇ.ബിന്ദു നന്ദി പറഞ്ഞു.

Blood donor day - 14/6/2024

3. മെഹന്ദി ഫെസ്റ്റ് - 15/6/2024

4. വായനാവാരം 19/06/24-25/06/24

വായനാദിന പ്രതിജ്ഞ

ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം

5."വിജ്ഞാനവീഥി ഉദ്ഘാടനം"

6."ലഹരിവിരുദ്ധ ദിനം"

ലഹരിവിരുദ്ധ പ്രതിജ്ഞ

7. ജൂലെെ 5 ബഷീർ ദിന പരിപാടികൾ

സ്നേഹാരാമം ഉദ്ഘാടനം

ENGLISH ASSEMBLY


SSLC 100%

SSLC പരീക്ഷയിൽ 100% വിജയം നേടിയതിന് ജില്ലാപഞ്ചജായത്തിൻെ ഉപഹാരം ജില്ലാപ‍ഞ്ചായത് പ്രസി‍‍ഡൻിൽ നിന്നും ഹെഡ് മാസ്റ്റർ അനിൽ സർ ഏറ്റു വാങ്ങുന്നു

ഗ്രീൻ ക്യാമ്പസിന് തുടക്കമായി

വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തിടക്കം കുറിചച്ചു. പദ്ധതിയുടെ ഭാഗമായി ലവളണ്ടിയർമാർ ഹൈസ്കൂള ഗ്രൗണ്ടിൽ ചെടി നട്ടു. കലാലയം കൂടുതൽ ഹരിതാപമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അധ്യാപകയായ പുഷ്പ് ടീച്ചർ എൻ എസ് എസ് ലീഡർ നിദാലിന് ചെടി കൈമാറി. പി എ സി മെമ്പർ ശ്രീ ജയരാജൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസ‍ർ ഇ ബീന്ദു ടീച്ചർ, ശ്രിമതി കവിത ടീച്ചർ എന്നിവർ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.