"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big><u>'''2024-25 വർഷത്തെ പ്രവർത്തനങ്ങൾ'''</u></big> | <big><u>'''2024-25 വർഷത്തെ പ്രവർത്തനങ്ങൾ'''</u></big> | ||
==പ്രവേശനോത്സവം - ജൂൺ 3 2024== | ==പ്രവേശനോത്സവം - ജൂൺ 3 2024== | ||
| വരി 5: | വരി 5: | ||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
|[[പ്രമാണം:19801-praveshanolsavan inaguration.jpeg|ലഘുചിത്രം|preveshanolsavan inaguration|നടുവിൽ| | |[[പ്രമാണം:19801-praveshanolsavan inaguration.jpeg|ലഘുചിത്രം|preveshanolsavan inaguration|നടുവിൽ|250x250px]] | ||
|[[പ്രമാണം:19801-praveshanolsavan.jpeg|ലഘുചിത്രം|praveshanolsavan|നടുവിൽ| | |[[പ്രമാണം:19801-praveshanolsavan.jpeg|ലഘുചിത്രം|praveshanolsavan|നടുവിൽ|250x250px]] | ||
|[[പ്രമാണം:19801-praveshanolsavan2024.jpeg|നടുവിൽ|333x333px]] | |[[പ്രമാണം:19801-praveshanolsavan2024.jpeg|നടുവിൽ|333x333px]] | ||
|} | |} | ||
| വരി 25: | വരി 25: | ||
== ജൂൺ 16 പെരുന്നാൾ ആഘോഷം == | == ജൂൺ 16 പെരുന്നാൾ ആഘോഷം == | ||
അതിവിപുലമായ പരിപാടികളോടെ തന്നെ പെരുന്നാൾ ആഘോഷം നടന്നു. മെഹന്ദി ഫെസ്റ്റ്, മെഗാ ഒപ്പന, കുട്ടികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി. | |||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
|[[പ്രമാണം:19801- | |[[പ്രമാണം:19801-mega oppana image2.resized.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]] | ||
|[[പ്രമാണം:19801-mehandi fest.resized.jpg|ലഘുചിത്രം|19801-mehandi fest|നടുവിൽ|250x250ബിന്ദു]] | |||
|[[പ്രമാണം:19801-perunnal food.resized.jpg|ലഘുചിത്രം|19801-perunnal food|നടുവിൽ|250x250ബിന്ദു]] | |[[പ്രമാണം:19801-perunnal food.resized.jpg|ലഘുചിത്രം|19801-perunnal food|നടുവിൽ|250x250ബിന്ദു]] | ||
|} | |||
{|class=wikitable | |||
|[[പ്രമാണം:19801-perunnal mehandi fest.resized.jpg|ലഘുചിത്രം|19801-perunnal mehandi fest|നടുവിൽ|333x333ബിന്ദു]] | |||
|} | |||
== ജൂൺ 19 വായനാദിനം == | |||
വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരം, ക്വിസ് മത്സരം, അക്ഷരമരം എന്നീ പരിപാടികൾ നടന്നു | |||
{|class=wikitable | |||
|[[പ്രമാണം:19801vayana malsaram image2.resized.jpg|ലഘുചിത്രം|19801-vayana malsaram image 2|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19801-akshra_maram.resized.jpg|ലഘുചിത്രം|19801-akshara maram|നടുവിൽ|321x321ബിന്ദു]] | |||
|} | |||
== ഫീൽഡ് ട്രിപ്പ് == | |||
ജൂൺ 18 വെള്ളിയാഴ്ച സമീപപ്രദേശമായ കരിങ്കപ്പാറയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കുട്ടികൾക്ക് ഒരുപാട് അറിവ് ഗ്രഹിക്കാൻ സാധ്യമായ ഒരു ട്രിപ്പ് തന്നെയായിരുന്നു. വയൽ, കരിങ്കപ്പാറ വെള്ളച്ചാട്ടം, പഴയകാല വീടുകൾ എന്നിവ സന്ദർശിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19801fied trip karinkapara water falls.resized.jpg|ലഘുചിത്രം|19801-field trip karinkapara waterfalls|നടുവിൽ|400x400px]] | |||
|[[പ്രമാണം:19801-field trip fild visit.resized.jpg|ലഘുചിത്രം|19801-fied trip field visit|നടുവിൽ|400x400px]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19801-field tripvarious house image2.resized.jpg|ലഘുചിത്രം|19801-fied trip various houses|നടുവിൽ|333x333px]] | |||
|[[പ്രമാണം:19801-field trip image2.resized.jpg|ലഘുചിത്രം|19801-fied trip image 2|നടുവിൽ|333x333px]] | |||
|[[പ്രമാണം:19801-fied trip food.resized.jpg|ലഘുചിത്രം|19801-fied trip food|നടുവിൽ|333x333px]] | |||
|} | |||
== ജൂലൈ 5 ബഷീർ ദിനം == | |||
ബഷീർ ദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീർ വേഷങ്ങളുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ ഡോക്യുമെന്ററി. എന്നീ പരിപാടികൾ നടന്നു | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-basheer dinam.jpg|ലഘുചിത്രം|19801-basheer dinam|നടുവിൽ|406x406ബിന്ദു]] | |||
|[[പ്രമാണം:19801-basheer books pradarshanam.jpg|ലഘുചിത്രം|19801-basheer books pradarshanam|നടുവിൽ|399x399ബിന്ദു]] | |||
|[[പ്രമാണം:19801-basheer documentry.jpg|ലഘുചിത്രം|19801-basheer documentry|നടുവിൽ|386x386ബിന്ദു]] | |||
|} | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-basheer charactors.jpg|ലഘുചിത്രം|19801-basheer characters|നടുവിൽ|382x382ബിന്ദു]] | |||
|[[പ്രമാണം:19801-drishyavishkaram.jpg|ലഘുചിത്രം|19801-drishyavishkaram|നടുവിൽ|298x298ബിന്ദു]] | |||
|} | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-basheerdrishvishkaram.jpg|ലഘുചിത്രം|19801-basheerdrishvishkaram|നടുവിൽ|317x317ബിന്ദു]] | |||
|[[പ്രമാണം:19801-basheer documentry image2.jpg|ലഘുചിത്രം|19801-basheer documentry image2|നടുവിൽ|321x321ബിന്ദു]] | |||
|} | |||
== അലിഫ് അറബിക് ടാലന്റ് എക്സാം == | |||
നാലാം ക്ലാസ്സിൽ നിന്നും അറബിയിൽ മിടുക്കരായ കുട്ടികളെ തെരഞ്ഞെടുത്ത് അലിഫ് അറബിക് ടാലന്റ് എക്സാം നടന്നു. | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-alif arabic talent exam.jpg|ലഘുചിത്രം|19801-alif arabic talent exam|നടുവിൽ|539x539ബിന്ദു]] | |||
|[[പ്രമാണം:19801-Alif Arabic talent Exam image2.jpg|ലഘുചിത്രം|19801-arabic talent exam image 2|നടുവിൽ|456x456ബിന്ദു]] | |||
|} | |||
== ജൂലൈ 21 ചാന്ദ്രദിനം == | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പരിപാടികൾ സ്കൂളിൽ നടന്നു. ചുമർപത്രിക മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിനം ഡോക്യുമെന്ററി തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി നടന്നു. വളരെ മത്സരബുദ്ധിയോടു കൂടിയാണ് ചുമർ പത്രിക മത്സരം നടന്നത് | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-chandra dinam chumar pathrika pradarshanam.jpg|ലഘുചിത്രം|19801-chandra dinam chumar pathrika pradarshanam|നടുവിൽ|356x356ബിന്ദു]] | |||
|[[പ്രമാണം:19801-chandradinam documentry.jpg|ലഘുചിത്രം|19801-chandra dinam documentry|നടുവിൽ|359x359ബിന്ദു]] | |||
|[[പ്രമാണം:19801-chandra dinam quiz.jpg|ലഘുചിത്രം|19801-chandra dinam quiz|നടുവിൽ|296x296ബിന്ദു]] | |||
|} | |||
|[[പ്രമാണം:19801- | == ജൂലൈ 26 സ്കൂൾ ഇലക്ഷൻ == | ||
ജനാധിപത്യരീതിയിലുള്ള ഒരു തെരഞ്ഞെടുപ്പ് രീതി തന്നെ സ്കൂളിൽ ഉണ്ടായിരുന്നു. കുട്ടികളുടെ പ്രകടനങ്ങൾ എല്ലാം ആവേശം ജനിപ്പിക്കുന്നതായിരുന്നു. സ്കൂൾ ലീഡറായി സിറാജുൽ ഹക്കിനെയും ഡെപ്യൂട്ടി ലീഡറായി ഇശൽ എംപിയെയും തിരഞ്ഞെടുത്തു | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-school election image1.jpg|ലഘുചിത്രം|19801-school election image1|നടുവിൽ|324x324ബിന്ദു]] | |||
|[[പ്രമാണം:19801-school election.jpg|ലഘുചിത്രം|19801-school election|നടുവിൽ|340x340ബിന്ദു]] | |||
|} | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-school leader.jpg|ലഘുചിത്രം|19801-school leader|നടുവിൽ|400x400ബിന്ദു]] | |||
|[[പ്രമാണം:19801-deputy leader.jpg|ലഘുചിത്രം|19801-deputy leader|നടുവിൽ|400x400ബിന്ദു]] | |||
|} | |||
== ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം == | |||
ഹിരോഷിമാ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-hiroshima image2.jpg|ലഘുചിത്രം|19801-hiroshima image2|നടുവിൽ|381x381ബിന്ദു]] | |||
|[[പ്രമാണം:19801-hiroshima nakasaki.jpg|ലഘുചിത്രം|19801-hiroshima nakasaki|നടുവിൽ|457x457ബിന്ദു]] | |||
|} | |||
== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം == | |||
സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു. സ്വാതന്ത്ര്യ ദിന നൃത്തം, ഡോക്യുമെന്ററി പ്രദർശനം, സ്വാതന്ത്ര്യദിന റാലി എന്നീ പരിപാടികൾ നടന്നു. | |||
{|class=wikitable | |||
|- | |||
|[[പ്രമാണം:19801-independence day dance.jpg|ലഘുചിത്രം|19801-independence day dance|നടുവിൽ|364x364ബിന്ദു]] | |||
|[[പ്രമാണം:19801-independence day documentry.jpg|ലഘുചിത്രം|19801-independence day documentry|നടുവിൽ|309x309ബിന്ദു]] | |||
|} | |} | ||
{|class=wikitable | {|class=wikitable | ||
|[[പ്രമാണം:19801- | |- | ||
|[[പ്രമാണം:19801-independence day.jpg|ലഘുചിത്രം|19801-independece day|നടുവിൽ|570x570ബിന്ദു]] | |||
|} | |} | ||
19:00, 13 ജൂൺ 2025-നു നിലവിലുള്ള രൂപം
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - ജൂൺ 3 2024
2024 ജൂൺ 3ന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.സവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. അന്നേദിവസം എല്ലാ കുട്ടികൾക്കും പായസവിതരണവും നൽകി.
പരിസ്ഥിതി ദിനം - ജൂൺ 5 2024
ജൂൺ 5 പരിസ്ഥിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പ്രകൃതിക്ക് ഒരു കൈത്താങ്ങ്എന്നീ വിവിധങ്ങളായ പരിപാടികൾ നടന്നു.
ജൂൺ 16 പെരുന്നാൾ ആഘോഷം
അതിവിപുലമായ പരിപാടികളോടെ തന്നെ പെരുന്നാൾ ആഘോഷം നടന്നു. മെഹന്ദി ഫെസ്റ്റ്, മെഗാ ഒപ്പന, കുട്ടികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി.
ജൂൺ 19 വായനാദിനം
വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരം, ക്വിസ് മത്സരം, അക്ഷരമരം എന്നീ പരിപാടികൾ നടന്നു
ഫീൽഡ് ട്രിപ്പ്
ജൂൺ 18 വെള്ളിയാഴ്ച സമീപപ്രദേശമായ കരിങ്കപ്പാറയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കുട്ടികൾക്ക് ഒരുപാട് അറിവ് ഗ്രഹിക്കാൻ സാധ്യമായ ഒരു ട്രിപ്പ് തന്നെയായിരുന്നു. വയൽ, കരിങ്കപ്പാറ വെള്ളച്ചാട്ടം, പഴയകാല വീടുകൾ എന്നിവ സന്ദർശിച്ചു.
ജൂലൈ 5 ബഷീർ ദിനം
ബഷീർ ദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീർ വേഷങ്ങളുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ ഡോക്യുമെന്ററി. എന്നീ പരിപാടികൾ നടന്നു
അലിഫ് അറബിക് ടാലന്റ് എക്സാം
നാലാം ക്ലാസ്സിൽ നിന്നും അറബിയിൽ മിടുക്കരായ കുട്ടികളെ തെരഞ്ഞെടുത്ത് അലിഫ് അറബിക് ടാലന്റ് എക്സാം നടന്നു.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പരിപാടികൾ സ്കൂളിൽ നടന്നു. ചുമർപത്രിക മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിനം ഡോക്യുമെന്ററി തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി നടന്നു. വളരെ മത്സരബുദ്ധിയോടു കൂടിയാണ് ചുമർ പത്രിക മത്സരം നടന്നത്
ജൂലൈ 26 സ്കൂൾ ഇലക്ഷൻ
ജനാധിപത്യരീതിയിലുള്ള ഒരു തെരഞ്ഞെടുപ്പ് രീതി തന്നെ സ്കൂളിൽ ഉണ്ടായിരുന്നു. കുട്ടികളുടെ പ്രകടനങ്ങൾ എല്ലാം ആവേശം ജനിപ്പിക്കുന്നതായിരുന്നു. സ്കൂൾ ലീഡറായി സിറാജുൽ ഹക്കിനെയും ഡെപ്യൂട്ടി ലീഡറായി ഇശൽ എംപിയെയും തിരഞ്ഞെടുത്തു
ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം
ഹിരോഷിമാ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു. സ്വാതന്ത്ര്യ ദിന നൃത്തം, ഡോക്യുമെന്ററി പ്രദർശനം, സ്വാതന്ത്ര്യദിന റാലി എന്നീ പരിപാടികൾ നടന്നു.






































