"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിജയോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==വിജയോത്സവം2023==
{{Yearframe/Header}}
ജി വി എച്ച് എസ്‌ എസ്‌ വാട്ടേനാട് സ്കൂളിലെ 2022-2023 വർഷത്തെ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു 16-06-2023 വെള്ളിയാഴ്ച വിജയോത്സവം നടത്തി . കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് . തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബു സദഖത്തുള്ള , എ ഇ ഒ സിദ്ദീഖ് സാർ , ബി പി ഒ പ്രസാദ് സാർ ,പി ടി എ പ്രസിഡന്റ് പി പ്രദീപ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കു ട്രോഫികൾ നൽകി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് നന്ദി പ്രകാശിപ്പിച്ചു

<gallery widths="250" heights="250">
പ്രമാണം:20002-vijayolsavam2023-1.jpg|തൃത്താല ബ്ലോക്ക് പ്രസിഡന്റ് വി പി റജീന വിജയോത്സവം ഉദ്ഘടാനം ചെയ്യുന്നു
പ്രമാണം:20002-vijayolsavam2023-7.jpg|എ ഇ ഒ സിദ്ദീഖ് സാർ
പ്രമാണം:20002-vijayolsavam2023-3.jpg
പ്രമാണം:20002-vijayolsavam2023-10.jpg|ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ
പ്രമാണം:20002-vijayolsavam2023-11.jpg
പ്രമാണം:20002-vijayolsavam2023-12.jpg|ബി പി ഒ പ്രസാദ് സാർ
പ്രമാണം:20002-vijayolsavam2023-22.jpg|എച്ച് എം ശിവകുമാർ സാർ
പ്രമാണം:20002-vijayolsavam2023-28.jpg|പി ടി എ പ്രസിഡന്റ് പി പ്രദീപ്‌
പ്രമാണം:20002-vijayolsavam2023-40.jpg|എച്ച് എസ് എസ് പ്രിൻസിപ്പാൾ റാണിടീച്ചർ
പ്രമാണം:20002-vijayolsavam2023-26.jpg|വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ടിനോ മൈക്കിൾ സാർ
പ്രമാണം:20002-vijayolsavam2023-25.jpg
പ്രമാണം:20002-vijayolsavam2023-24.jpg
പ്രമാണം:20002-vijayolsavam2023-27.jpg
പ്രമാണം:20002-vijayolsavam2023-38.jpg
പ്രമാണം:20002-vijayolsavam2023-41.jpg
</gallery>