"സ്കൂൾ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
Vvhss thamarakulam (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
<div align="justify">
<div align="justify">
താമരക്കുളം വി വി എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടത്തി.
താമരക്കുളം വി വി എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടത്തി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ താമരക്കുളം വി വി എച്ച് എസ് എസ്  എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ലഹരി വിരുദ്ധ ദിനാചരണ യോഗം സ്ക്കൂൾ പ്രിൻസിപ്പൽ R. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റ്റി. രാജീവ് നായർ മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി ബോധവത്ക്കരണ ക്ലാസ് നയിച്ചു.NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ, മാതൃ സംഗമം കൺവീനർ ഫസീലാ ബീഗം, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ Rഹരിലാൽ ,  R ഉണ്ണികൃഷ്ണൻ, D ധനേഷ്,ഹേന S ശങ്കർ, R. ആശ്വതി,  ഗ്രീഷ്മ ,അനൂപ് , ഋഷികേശ് ഹരി, അഞ്ജലി A L, വിഷ്ണു B,അൽത്താഫ് ഷംസുദീൻ എന്നിവർ നേതൃത്വം നൽകി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ താമരക്കുളം വി വി എച്ച് എസ് എസ്  എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻെ അദ്ധ്യക്ഷതയിൽ കൂടിയ ലഹരി വിരുദ്ധ ദിനാചരണ യോഗം സ്ക്കൂൾ പ്രിൻസിപ്പൽ R. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റ്റി. രാജീവ് നായർ മുഖ്യ പ്രഭാഷണം നടത്തി. നൂറനാട് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി ബോധവത്ക്കരണ ക്ലാസ് നയിച്ചു.NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ, മാതൃ സംഗമം കൺവീനർ ഫസീലാ ബീഗം, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ Rഹരിലാൽ ,  R ഉണ്ണികൃഷ്ണൻ, D ധനേഷ്,ഹേന S ശങ്കർ, R. ആശ്വതി,  ഗ്രീഷ്മ ,അനൂപ് , ഋഷികേശ് ഹരി, അഞ്ജലി A L, വിഷ്ണു B,അൽത്താഫ് ഷംസുദീൻ എന്നിവർ നേതൃത്വം നൽകി
<gallery mode="packed" heights="150">  
<gallery mode="packed" heights="150">  
</gallery>
</div>
==താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ഭക്ഷണ പൊതികൾ നൽകി==
<div align="justify">
താമരക്കുളം വി വി എച്ച് എസ് എസ് NSS യൂണിറ്റ് ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലേക്ക് ഭക്ഷണ പൊതികൾ നൽകി. ഭക്ഷണ അലമാരയുടെ 999-മത് ദിവസം 101 ഭക്ഷണ പൊതികളാണ് നൽകിയത്. ഭക്ഷണ അലമാരക്ക് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്തഗം സിനുഖാനെ പ്രിൻസിപ്പാൾ ആർ. രതീഷ്കുമാർ, NSS പ്രോഗ്രാം ഓഫീസർ കെ. രഘുകുമാർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. പി റ്റി എ വൈസ് പ്രസിഡൻ്റുമാരായ ഇർഷാദ്, അനീസ് മാലിക്,സ്റ്റാഫ് സെക്രട്ടറി പി.എസ് ഗിരീഷ് കുമാർ, അദ്ധ്യാപകനായ ജയകൃഷ്ണൻ, വോളൻ്റിയർലീഡർമാരായ ഋഷികേശ് ഹരി, അഞ്ജലി എ എൽ , അഗ്നിവേശ് എന്നിവർ പങ്കെടുത്തു.
<gallery mode="packed" heights="150">
പ്രമാണം:36035 nsspc1.jpg
പ്രമാണം:36035 nsspc2.jpg
</gallery>
</gallery>
</div>
</div>
"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്