"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== പ്രവേശനോത്സവം 03.06.2024 == | == പ്രവേശനോത്സവം 03.06.2024 == | ||
ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. | [[പ്രമാണം:June3@gups.jpg|ലഘുചിത്രം|391x391ബിന്ദു]] | ||
ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. നവാഗതരായ കുരുന്നുകൾക്ക് വർണങ്ങളും, മധുരവുമായി ഡി വൈ എഫ് ഐ, എം എസ് എഫ് എന്നീ സംഘടനകൾ മുന്നോട്ട് വന്നത് തികച്ചും അനുകരണീയവും അഭിനന്ദനർഹവുമായിരുന്നു. പ്രവേശനോത്സവ ചടങ്ങുകൾക്കിടയിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ജേതാക്കളായ മുഹമ്മദ് റസിൻ, മുഹമ്മദ് ഷാനിദ്, തൻഹ തനസ് എന്നീ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തുടർന്ന് പ്രവേശനോത്സവ ചടങ്ങിന് വർണശോഭയേകാൻ, നവാഗതർക്കൊപ്പം കൂട്ടുകൂടി,ആടിയും പാടിയും ശ്രീ രഞ്ജിത്ത് സദസ്സിനെ കയ്യിലെടുത്തു. പ്രവേശനോത്സവ ചടങ്ങിലെത്തിയ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ നയിച്ചു. വാർഡ് മെമ്പർ ശ്രീ ഒ കെ കുഞ്ഞു മൊയ്തീൻ, ശ്രീമതി രജനി, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശൻ മാസ്റ്റർ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി രേഷ്മ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ മധു മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു. | |||
നവാഗതരായ കുരുന്നുകൾക്ക് വർണങ്ങളും, മധുരവുമായി ഡി വൈ എഫ് ഐ, എം എസ് | |||
[[പ്രമാണം:JUNE5@GUPSPAPPINISSERI.jpg|ഇടത്ത്|ലഘുചിത്രം|308x308ബിന്ദു]] | |||
== പരിസ്ഥിതി ദിനം 05.06.2024 == | |||
06.06.2024 ബുധനാഴ്ച ഈ വർഷത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനംത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തി. അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനംത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ. രാമചന്ദ്രൻ മാസ്റ്റർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. തുടർന്ന് ക്ലാസ് തലത്തിൽ പരിസ്ഥിതി ദിനം ക്വിസ് നടത്തി. തുടർന്ന് ക്ലാസ് തലത്തിൽ കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ എൽ പി വിഭാഗത്തിൽ സാറാ മുജുദ സി പി, മുഹമ്മദ് നാദിം, ഫാത്തിമ ബിൻത് സുബൈർ, ഫാത്തിമ സഹ്‌റ കെ പി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നിയ ലക്ഷ്മി, രണ്ടാം സ്ഥാനം അഥർവ് സന്തോഷ്, മൂന്നാം സ്ഥാനം സിയാഫാത്തിമ യ്ക്കും ലഭിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ ക്ലാസ്സിൽ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. | |||
== വായന ദിനം 19.06.2024 == | |||
[[പ്രമാണം:Vayana2@gups.jpg|ലഘുചിത്രം|vayanadinam]] | |||
19.06.2024 ന് വായന ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. വായന ദിനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൽ വ്യത്യസ്തമാർന്ന പരിപാടികൾ അവതരിപ്പിച്ചു. എൽ പി, യു പി വിഭാഗത്തിലെ കുട്ടികൾ അവർ വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തി. തുടർന്ന് വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥി സാധിക ദാസ് സംസാരിച്ചു. വായന ദിന ക്വിസ്, പോസ്റ്റർ രചന മത്സരം, കഥ രചന, കവിത രചന, വായന മത്സരം, കൈ എഴുത്ത് മത്സരം തുടങ്ങിയ മത്സരങ്ങൾ വിവിധ ദിവസങ്ങളിലായി നടന്നു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
== വിദ്യാരംഗം കലാസാഹിത്യ വേദി മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനം == | |||
26/6/24 ബുധനാഴ്ച 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾതലത്തിലുള്ള ഉദ്ഘാടനം നടന്നു. | |||
പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത് ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ആയിരുന്നു. | |||
[[പ്രമാണം:Vayana@gups.jpg|ലഘുചിത്രം|uthkhadanam]] | |||
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് വിദ്യാരംഗം കൺവീനർ ശ്രീമതി അമ്പിളി ടീച്ചർ ആയിരുന്നു പരിപാടിക്ക് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ജ്യോതിലക്ഷ്മി ടീച്ചർ ആയിരുന്നു ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മാസ്റ്ററുടെ ക്ലാസ്സുകൾ കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി വളരെ മികവാർന്ന ഒരു ക്ലാസ് കുട്ടികൾക്ക് ലഭിച്ചു തുടർന്ന് പരിപാടിക്ക് ആശംസ അർപ്പിച്ചുകൊണ്ട് പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ സത്താർ സീനിയർ അസിസ്റ്റന്റ് ശ്രീ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു പരിപാടിക്ക് നന്ദി അർപ്പിച്ചുകൊണ്ട് സ്റ്റാഫ് സെക്രട്ടറി ശ്രീ മധു മാസ്റ്റർ സംസാരിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി മികച്ച വിജയം ആയിരുന്നു. |
20:19, 19 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 03.06.2024
ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. നവാഗതരായ കുരുന്നുകൾക്ക് വർണങ്ങളും, മധുരവുമായി ഡി വൈ എഫ് ഐ, എം എസ് എഫ് എന്നീ സംഘടനകൾ മുന്നോട്ട് വന്നത് തികച്ചും അനുകരണീയവും അഭിനന്ദനർഹവുമായിരുന്നു. പ്രവേശനോത്സവ ചടങ്ങുകൾക്കിടയിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ജേതാക്കളായ മുഹമ്മദ് റസിൻ, മുഹമ്മദ് ഷാനിദ്, തൻഹ തനസ് എന്നീ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തുടർന്ന് പ്രവേശനോത്സവ ചടങ്ങിന് വർണശോഭയേകാൻ, നവാഗതർക്കൊപ്പം കൂട്ടുകൂടി,ആടിയും പാടിയും ശ്രീ രഞ്ജിത്ത് സദസ്സിനെ കയ്യിലെടുത്തു. പ്രവേശനോത്സവ ചടങ്ങിലെത്തിയ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ നയിച്ചു. വാർഡ് മെമ്പർ ശ്രീ ഒ കെ കുഞ്ഞു മൊയ്തീൻ, ശ്രീമതി രജനി, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശൻ മാസ്റ്റർ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി രേഷ്മ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ മധു മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു.
പരിസ്ഥിതി ദിനം 05.06.2024
06.06.2024 ബുധനാഴ്ച ഈ വർഷത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനംത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തി. അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനംത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ. രാമചന്ദ്രൻ മാസ്റ്റർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. തുടർന്ന് ക്ലാസ് തലത്തിൽ പരിസ്ഥിതി ദിനം ക്വിസ് നടത്തി. തുടർന്ന് ക്ലാസ് തലത്തിൽ കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ എൽ പി വിഭാഗത്തിൽ സാറാ മുജുദ സി പി, മുഹമ്മദ് നാദിം, ഫാത്തിമ ബിൻത് സുബൈർ, ഫാത്തിമ സഹ്‌റ കെ പി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നിയ ലക്ഷ്മി, രണ്ടാം സ്ഥാനം അഥർവ് സന്തോഷ്, മൂന്നാം സ്ഥാനം സിയാഫാത്തിമ യ്ക്കും ലഭിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ ക്ലാസ്സിൽ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
വായന ദിനം 19.06.2024
19.06.2024 ന് വായന ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. വായന ദിനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൽ വ്യത്യസ്തമാർന്ന പരിപാടികൾ അവതരിപ്പിച്ചു. എൽ പി, യു പി വിഭാഗത്തിലെ കുട്ടികൾ അവർ വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തി. തുടർന്ന് വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥി സാധിക ദാസ് സംസാരിച്ചു. വായന ദിന ക്വിസ്, പോസ്റ്റർ രചന മത്സരം, കഥ രചന, കവിത രചന, വായന മത്സരം, കൈ എഴുത്ത് മത്സരം തുടങ്ങിയ മത്സരങ്ങൾ വിവിധ ദിവസങ്ങളിലായി നടന്നു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വിദ്യാരംഗം കലാസാഹിത്യ വേദി മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനം
26/6/24 ബുധനാഴ്ച 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾതലത്തിലുള്ള ഉദ്ഘാടനം നടന്നു.
പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത് ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ആയിരുന്നു.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് വിദ്യാരംഗം കൺവീനർ ശ്രീമതി അമ്പിളി ടീച്ചർ ആയിരുന്നു പരിപാടിക്ക് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ജ്യോതിലക്ഷ്മി ടീച്ചർ ആയിരുന്നു ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മാസ്റ്ററുടെ ക്ലാസ്സുകൾ കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി വളരെ മികവാർന്ന ഒരു ക്ലാസ് കുട്ടികൾക്ക് ലഭിച്ചു തുടർന്ന് പരിപാടിക്ക് ആശംസ അർപ്പിച്ചുകൊണ്ട് പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ സത്താർ സീനിയർ അസിസ്റ്റന്റ് ശ്രീ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു പരിപാടിക്ക് നന്ദി അർപ്പിച്ചുകൊണ്ട് സ്റ്റാഫ് സെക്രട്ടറി ശ്രീ മധു മാസ്റ്റർ സംസാരിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി മികച്ച വിജയം ആയിരുന്നു.