"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''പ്രവേശനോൽസവം 2024(June 3)''' ==
== '''പ്രവേശനോൽസവം 2024(June 3)''' ==
2024- 2025 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭകരമായി കൊണ്ടാടി
പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനു വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും 100 കണക്കിന് കുട്ടികൾ സ്കൂളിൽ പ്രവേശനം നേടാറുണ്ട് . 5 മുതൽ 12 വരെ ക്ലാസുകൾ ആണ് ഇവിടെ നടത്തുന്നത്. ചടങ്ങിൽ SMC ചെയർമാൻ ശ്രീ റഫീക്ക്, PTA പ്രസിഡൻ്റ് ശ്രീ രജിഷ് കുമാർ, MPTA പ്രസിഡൻ്റും വാർഡ് മെമ്പറും ആയ ശ്രീമതി നിഷ അജിത് കുമാർ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിയായ മാസ്റ്റർ അഫ്സൽ തൻ്റെ സ്കൂൾ അനുഭവം പങ്കുവെച്ചു. പ്രിൻസിപ്പാൾ സജിന ഷുക്കൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക ടീച്ചർ നന്ദി പറഞ്ഞു
[[പ്രമാണം:20001 2407.jpg|ഇടത്ത്‌|229x229px|ചട്ടരഹിതം]][[പ്രമാണം:20001_2405.jpg|ചട്ടരഹിതം|376x376ബിന്ദു]]
== '''സംസ്‍കൃത അധ്യാപകൻ ശ്രീ. ഡോ. പത്മനാഭൻ മാസ്റ്റർറെ ആദരിച്ചു''' ==
ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ
പി.പത്മനാഭൻ
ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി ലഭിച്ചു. ഡോ. പി. പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. മകൾ നിരഞ്ജന പദ്മനാഭൻ ബി.എ വിദ്യാർത്ഥിനിയാണ്. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംസ്കൃത പ്രചാരണരംഗത്ത് സജീവമാണ്.
[[പ്രമാണം:20001 2403.jpg|നടുവിൽ|ലഘുചിത്രം]]
== '''രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ''' ==
പ്രവേശനത്തേടനുബന്ധിച്ച് പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ SHO സതീഷ് കുമാർ , തൃത്താല എക്സൈസ് ഓഫീസർ ഫ്രാനറ്റ് ഫ്രാൻസിസ് സ്കൂൾ കൗൺസിലിംങ് ടീച്ചർ ശ്രീ കല എന്നിവർ വിവിധ ക്ലാസുകൾ എടുത്തു. ജിഷ ടീച്ചർ സ്വാഗതംപറഞ്ഞ ചടങ്ങിൽ HM ദേവിക ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് രതീഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. "കുട്ടികൾക്ക് രക്ഷിതാക്കളുടെ കരുതൽ എന്ന വിഷയത്തിലാണ് SHO സതീഷ് കുമാർ ക്ലാസെടുത്തത്. 'വിദ്യാർഥികളെ വഴിതെറ്റിക്കുന്ന ഇടങ്ങൾ' എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ക്ലാസെടുത്തു. "പഠനത്തിൽ വിദ്യാർഥികളെ സജ്ജരാക്കൽ: എന്ന വിഷയത്തിലാണ് ശ്രീകല ടീച്ചർ ക്ലാസെടുത്തത്. രക്ഷിതാക്കൾക്ക് വളരെ ഉപകാര പ്രദമായിരുന്നു ഒരോ ക്ലാസും
[[പ്രമാണം:20001 2401.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:20001_2402.jpg|ചട്ടരഹിതം]]
== '''ജൂൺ - 5 പരിസ്ഥിതി ദിനം''' ==
2024-25 അധ്യയന വർഷത്തിൽ ജൂൺ - 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം പ്രത്യേകം സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ടീച്ചർ നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ മത്സരം , പരിസ്ഥിതിദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാലിശ്ശേരി കൃഷിഭവനും, സ്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ഫലവൃക്ഷ പച്ചക്കറി ത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
[[പ്രമാണം:20001_2408.jpg|ചട്ടരഹിതം]][[പ്രമാണം:20001_2409.jpg|ചട്ടരഹിതം]]
== '''June 15 മെഹന്തി മത്സരം''' ==
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി മത്സരം നടന്നു. 15/06/24-ശനി യാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെയായിരുന്നു മത്സരം.പുതിയ കെട്ടിടത്തിലെ ഹാളിൽ വെച്ച് നടന്ന മൽസരത്തിൽ ഓരോ ക്ലാസിൽ നിന്നും 2 ടീംവീതംപങ്കെടുത്തു. ഓരോ ക്ലാസിൽ നിന്നും 1st 2nd 3rd എന്നീ ക്രമത്തിൽ വിജയികളെ കണ്ടെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
[[പ്രമാണം:20001 2410.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:20001_2411.jpg|ചട്ടരഹിതം|316x316ബിന്ദു]]
=='''June 26 ലഹരി വിരുദ്ധ ദിനാചരണം'''==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക അസംബ്ലി മഴയായതിനാൽ ക്ലാസുകളിൽ നടത്തുന്നതിനായി തീരുമാനിക്കുകയും ക്ലാസ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു .
ജെ ആർ സി യുടെ നേതൃത്വത്തിൽ ഓരോ കുട്ടിയേയും യോദ്ധാവായി കണ്ട് കുട്ടികളുടെ പേര് എഴുതിയ സ്റ്റിക്കർ ചാർട്ടിൽ ഒട്ടിച്ചുവെച്ച് ലഹരിക്കതിരായ പ്രവർത്തനത്തിൽ പങ്കാളികളാക്കി.
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി വിജയിയെ കണ്ടെത്തി.
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തുകയുണ്ടായി.
ടീനേജ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതിന് നാടകം സഹായകരമായി.
വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡെപ്യൂട്ടി HM ശ്രീമതി. ഷീന ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി ശ്രീകല ടീച്ചർ സീനിയർ ടീച്ചർ സുമ ടീച്ചർ എന്നിവർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു .
പാലക്കാട് ശിശു സംരക്ഷണ  യൂണിറ്റിലെ ശ്രീമതി ശാരി മാഡം കുട്ടികളുമായി സംവദിച്ചു.
കുട്ടികളെ അണിനിരത്തി ലഹരി എന്ന മഹാവിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മോക്ക് പാർലമെൻറ് സംഘടിപ്പിക്കുകയുണ്ടായി.
[[പ്രമാണം:20001 2414.jpg|ചട്ടരഹിതം]][[പ്രമാണം:20001 2415.jpg|ചട്ടരഹിതം]]
[[പ്രമാണം:20001 2416.jpg|ചട്ടരഹിതം]][[പ്രമാണം:20001 2417.jpg|ചട്ടരഹിതം]]
== '''June 30 സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ്'''  '''''Under 17 GHSS ചാലിശ്ശേരി  ജേതാക്കൾ''''' ==
പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് തൃത്താല ഉപജില്ലാ തലസുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ് നടന്നു. under 15 Boys വിഭാഗത്തിൽ 7 ടീമുകളും under 17 Boys വിഭാഗത്തിൽ 6 ടീമുകളും മത്സരിക്കാനുണ്ടായിരുന്നു.  under 17 വിഭാഗത്തിൽ GHSS ചാലിശ്ശേരി ജേതാക്കളും GHSS കുമരനെല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രാധാകൃഷ്ണൻ, ത്യാഗരാജൻ, കൃഷ്ണദാസ്, സുരേഷ് എന്നീ PTA ഭാരവാഹികളും , നവീൻ, ആരിഫ് എന്നീ സഹപ്രവർത്തകരും പെരിങ്ങോട് സ്കൂളിലെ സന്നദ്ധ സേവനത്തിന് തയ്യാറായ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, തൃത്താലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ടീമുകളുമായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ മത്സരം സുഗമമായി നടത്താൻ സഹകരിച്ച കായികാദ്ധ്യാപകർ, മറ്റദ്ധ്യാപകർ, കായിക താരങ്ങൾ,  സെക്രട്ടറി ജിതേഷ് അടക്കമുള്ള SDSGA ഭാരവാഹികൾ, നിയുക്ത AEO പ്രസാദ് , സംഘടനാ പ്രതിനിധി റഷീദ്, നാട്ടുകാരും മറ്റ് വിദ്യാലയങ്ങളിലെ കായിക താരങ്ങളാേടൊപ്പം കളി ആസ്വദിക്കാൻ വന്നവരും ഒക്കെ ആയി ഇന്നത്തെ മത്സരങ്ങൾ അച്ചടക്കത്തോടെ നടത്തി തീർക്കാനായി. സഹായ സഹകരണങ്ങൾ തന്ന് ഇന്നത്തെ മത്സരം നടത്തി തീർക്കാൻ സഹകരിച്ച മുഴുവൻ പേർക്കും എൻ്റെ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു.
വിജയികളായ ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
[[പ്രമാണം:20001 2412.jpg|നടുവിൽ|ലഘുചിത്രം]]
== '''July 2 SPC പാസിംഗ് ഔട്ട് പരേഡ്''' ==
ജിഎച്ച്എസ്എസ് ചാലിശ്ശേരി സ്കൂളിലെ 2022 24 വർഷത്തെ എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരിപാടിയിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ sho ശ്രീ സതീഷ് കുമാർ സാർ മുഖ്യാതിഥി ആവുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. SPC ഷോർണൂർ സബ് ഡിവിഷൻ ANO ശ്രീ സുരേഷ് സാർ കുട്ടികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പരിപാടിയിൽ HM incharge ഷീന ടീച്ചർ, PTA പ്രസിഡന്റ് ശ്രീ രജീഷ് കുമാർ, DI ശ്രീ മുഹമ്മദ് ഷഫീഖ് സാർ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:20001 2413.jpg|നടുവിൽ|ലഘുചിത്രം]]

17:19, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോൽസവം 2024(June 3)

2024- 2025 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭകരമായി കൊണ്ടാടി

പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനു വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും 100 കണക്കിന് കുട്ടികൾ സ്കൂളിൽ പ്രവേശനം നേടാറുണ്ട് . 5 മുതൽ 12 വരെ ക്ലാസുകൾ ആണ് ഇവിടെ നടത്തുന്നത്. ചടങ്ങിൽ SMC ചെയർമാൻ ശ്രീ റഫീക്ക്, PTA പ്രസിഡൻ്റ് ശ്രീ രജിഷ് കുമാർ, MPTA പ്രസിഡൻ്റും വാർഡ് മെമ്പറും ആയ ശ്രീമതി നിഷ അജിത് കുമാർ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിയായ മാസ്റ്റർ അഫ്സൽ തൻ്റെ സ്കൂൾ അനുഭവം പങ്കുവെച്ചു. പ്രിൻസിപ്പാൾ സജിന ഷുക്കൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക ടീച്ചർ നന്ദി പറഞ്ഞു

സംസ്‍കൃത അധ്യാപകൻ ശ്രീ. ഡോ. പത്മനാഭൻ മാസ്റ്റർറെ ആദരിച്ചു

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ

പി.പത്മനാഭൻ

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി ലഭിച്ചു. ഡോ. പി. പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. മകൾ നിരഞ്ജന പദ്മനാഭൻ ബി.എ വിദ്യാർത്ഥിനിയാണ്. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംസ്കൃത പ്രചാരണരംഗത്ത് സജീവമാണ്.

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ

പ്രവേശനത്തേടനുബന്ധിച്ച് പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ SHO സതീഷ് കുമാർ , തൃത്താല എക്സൈസ് ഓഫീസർ ഫ്രാനറ്റ് ഫ്രാൻസിസ് സ്കൂൾ കൗൺസിലിംങ് ടീച്ചർ ശ്രീ കല എന്നിവർ വിവിധ ക്ലാസുകൾ എടുത്തു. ജിഷ ടീച്ചർ സ്വാഗതംപറഞ്ഞ ചടങ്ങിൽ HM ദേവിക ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് രതീഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. "കുട്ടികൾക്ക് രക്ഷിതാക്കളുടെ കരുതൽ എന്ന വിഷയത്തിലാണ് SHO സതീഷ് കുമാർ ക്ലാസെടുത്തത്. 'വിദ്യാർഥികളെ വഴിതെറ്റിക്കുന്ന ഇടങ്ങൾ' എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ക്ലാസെടുത്തു. "പഠനത്തിൽ വിദ്യാർഥികളെ സജ്ജരാക്കൽ: എന്ന വിഷയത്തിലാണ് ശ്രീകല ടീച്ചർ ക്ലാസെടുത്തത്. രക്ഷിതാക്കൾക്ക് വളരെ ഉപകാര പ്രദമായിരുന്നു ഒരോ ക്ലാസും

ജൂൺ - 5 പരിസ്ഥിതി ദിനം

2024-25 അധ്യയന വർഷത്തിൽ ജൂൺ - 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം പ്രത്യേകം സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ടീച്ചർ നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ മത്സരം , പരിസ്ഥിതിദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാലിശ്ശേരി കൃഷിഭവനും, സ്കൂൾ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ഫലവൃക്ഷ പച്ചക്കറി ത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

June 15 മെഹന്തി മത്സരം

ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി മത്സരം നടന്നു. 15/06/24-ശനി യാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെയായിരുന്നു മത്സരം.പുതിയ കെട്ടിടത്തിലെ ഹാളിൽ വെച്ച് നടന്ന മൽസരത്തിൽ ഓരോ ക്ലാസിൽ നിന്നും 2 ടീംവീതംപങ്കെടുത്തു. ഓരോ ക്ലാസിൽ നിന്നും 1st 2nd 3rd എന്നീ ക്രമത്തിൽ വിജയികളെ കണ്ടെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.

June 26 ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക അസംബ്ലി മഴയായതിനാൽ ക്ലാസുകളിൽ നടത്തുന്നതിനായി തീരുമാനിക്കുകയും ക്ലാസ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു .

ജെ ആർ സി യുടെ നേതൃത്വത്തിൽ ഓരോ കുട്ടിയേയും യോദ്ധാവായി കണ്ട് കുട്ടികളുടെ പേര് എഴുതിയ സ്റ്റിക്കർ ചാർട്ടിൽ ഒട്ടിച്ചുവെച്ച് ലഹരിക്കതിരായ പ്രവർത്തനത്തിൽ പങ്കാളികളാക്കി.

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി വിജയിയെ കണ്ടെത്തി.

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തുകയുണ്ടായി. ടീനേജ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതിന് നാടകം സഹായകരമായി.

വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡെപ്യൂട്ടി HM ശ്രീമതി. ഷീന ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി ശ്രീകല ടീച്ചർ സീനിയർ ടീച്ചർ സുമ ടീച്ചർ എന്നിവർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു . പാലക്കാട് ശിശു സംരക്ഷണ യൂണിറ്റിലെ ശ്രീമതി ശാരി മാഡം കുട്ടികളുമായി സംവദിച്ചു. കുട്ടികളെ അണിനിരത്തി ലഹരി എന്ന മഹാവിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മോക്ക് പാർലമെൻറ് സംഘടിപ്പിക്കുകയുണ്ടായി.

June 30 സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ് Under 17 GHSS ചാലിശ്ശേരി ജേതാക്കൾ

പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് തൃത്താല ഉപജില്ലാ തലസുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ് നടന്നു. under 15 Boys വിഭാഗത്തിൽ 7 ടീമുകളും under 17 Boys വിഭാഗത്തിൽ 6 ടീമുകളും മത്സരിക്കാനുണ്ടായിരുന്നു. under 17 വിഭാഗത്തിൽ GHSS ചാലിശ്ശേരി ജേതാക്കളും GHSS കുമരനെല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രാധാകൃഷ്ണൻ, ത്യാഗരാജൻ, കൃഷ്ണദാസ്, സുരേഷ് എന്നീ PTA ഭാരവാഹികളും , നവീൻ, ആരിഫ് എന്നീ സഹപ്രവർത്തകരും പെരിങ്ങോട് സ്കൂളിലെ സന്നദ്ധ സേവനത്തിന് തയ്യാറായ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, തൃത്താലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ടീമുകളുമായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ മത്സരം സുഗമമായി നടത്താൻ സഹകരിച്ച കായികാദ്ധ്യാപകർ, മറ്റദ്ധ്യാപകർ, കായിക താരങ്ങൾ, സെക്രട്ടറി ജിതേഷ് അടക്കമുള്ള SDSGA ഭാരവാഹികൾ, നിയുക്ത AEO പ്രസാദ് , സംഘടനാ പ്രതിനിധി റഷീദ്, നാട്ടുകാരും മറ്റ് വിദ്യാലയങ്ങളിലെ കായിക താരങ്ങളാേടൊപ്പം കളി ആസ്വദിക്കാൻ വന്നവരും ഒക്കെ ആയി ഇന്നത്തെ മത്സരങ്ങൾ അച്ചടക്കത്തോടെ നടത്തി തീർക്കാനായി. സഹായ സഹകരണങ്ങൾ തന്ന് ഇന്നത്തെ മത്സരം നടത്തി തീർക്കാൻ സഹകരിച്ച മുഴുവൻ പേർക്കും എൻ്റെ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു. വിജയികളായ ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

July 2 SPC പാസിംഗ് ഔട്ട് പരേഡ്